മൊറാക്കോ സഞ്ചാരിയായ ഇബന് ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്? a) അലാവുദ്ദീന്‍ ഖില്‍ജി b) ഇല്‍ത്തുമിഷ് c) ഫിറോസ്ഷ് തുഗ്ലക് d) മുഹമ്മദ്ബിന്‍ തുഗ്ലക്ക്
|
One who goes on foot. Choose One word. a) Pedestal b) Fatalist c) Pedestrian d) Pessimist
|
The deed was done very quickly indeed. Very quickly indeed is an — a) adverb b) adverbial particle c) adverbial phrase d) adjectival phrase
|
The faster you drive, ………. you reach your destination. a) the quick b) the quickest c) the quicker d) the more quicker
|
ഭരണഘടനാ നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തി ആര്? a) അംബേദ്കര്‍ b) എച്ച്.സി.മുഖര്‍ജി c) നെഹ്റു d) പ്രസൂണ്‍ ബാനര്‍ജി
|
സിന്ധു-ഝലം നദികള്‍ക്കിടയിലുള്ള എക്കല്‍ പ്രദേശം അറിയപ്പെടുന്നതെങ്ങനെ? a) ത്സാപ്ഡോബ് b) ബാരിഡോബ് c) ബിസിതഡോബ. d) സിന്ധുസാഗര്‍
|
If you help me, …….. a) I shall pay you b) I should pay you c) I should have paid you d) I would pay you
|
രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27:64 ആയാൽ ഉപരിതലവി സ്തീർണങ്ങളുടെ അംശബന്ധം …………….. ആകുന്നു. a) 2:3 b) 3:4 c) 4:5 d) 2:5
|
0, 6, 24, 60, 120, __, 336 വിട്ടുപോയത് ഏത്? a) 140 b) 210 c) 220 d) 280
|
താഴെകൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽപ്പെടാത്തത് a) ബ b) ജ c) ദ d) ന
|
ഓര്‍ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്? a) അനാസസ് കോമോസസ് b) അസറിക്ക ഇന്‍ഡിക്ക c) ഇപ്സിയ മലബാറിക്ക d) ഫൈക്കസ് ഗ്ലോമെറേറ്റ
|
താഴെ കൊടുത്തിരിക്കുന്നവയിൽ ഒറ്റപ്പെട്ട പദം ഏത്? a) ദിവാകരൻ b) ആദിത്യൻ c) പ്രഭാകരൻ d) ഗിരീശൻ
|
ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ ശരാശരി a) 5 b) 5.5 c) 10.5 d) 10
|
വ്യാകരണപരമായി വേറിട്ടു നില്കുന്ന പദമേത് ? a) വേപ്പ് b) ഉപ്പ് c) പെരിപ്പ് d) നടപ്പ്
|
She said that she wished to learn English. The Direct Speech is: a) She said, “I wished to learn English.” b) She said, “I wish to learn English.” c) She said, “she wish to learn English.” d) She said, “she wished to learn English.”
|
ലോകായുക്തയേയും ഉപലോകായുക്തയേയും പിരിച്ചുവിടാനുള്ള അധികാരം ആര്‍ക്കാണ്? a) ഗവര്‍ണര്‍ b) മുഖ്യമന്ത്രി c) രാഷ്ട്രപതി d) സംസ്ഥാന നിയമസഭ
|
ശകവര്‍ഷത്തിലെ രണ്ടാമത്തെ മാസം ഏത്? a) ആഷാഡം b) ഫാല്‍ഗുനം c) വൈശാഖം d) ശ്രാവണം
|
Antonym of “Effete” a) civilized b) conquer c) proper d) common
|
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ്? a) ആര്‍ട്ടിക്കിള്‍ 340 b) ആര്‍ട്ടിക്കിള്‍ 352 c) ആര്‍ട്ടിക്കിള്‍ 356 d) ആര്‍ട്ടിക്കിള്‍ 359.
|
കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന രാജാവ്? a) കൊച്ചീരാജാവ് b) കോലത്തിരി c) വള്ളുവകോനാതിരി d) സാമൂതിരി
|
ഹൈദരാബാദിനെയും സെക്കന്തരാബാദിനേയും വേര്‍തിരിക്കുന്ന തടാകം ഏതാണ്? a) കൃഷ്ണരാജ സാഗര്‍ തടാകം b) നാഗാര്‍ജ്ജുന സാഗര്‍ തടാകം c) നിസാംസാഗര്‍ തടാകം d) ഹുസൈന് തടാകം.
|
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വിപ സമൂഹമാണ്: a) ലക്ഷദ്വീപ് b) ആൻഡമാൻ നിക്കോബാർ c) ഇന്തോനേഷ്യ d) ശ്രീലങ്ക
|
When we reach there, they will be sleeping a) നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങു b) നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങിയേക്കുമോ c) നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുമോ d) നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഫറങ്ങുകയായിരിക്കും
|
ഉപ്പുതൊട്ട് കർപ്പൂരംവരെ – ഇതിൽ തൊട്ട് എന്നപദം ഏതുവിഭാഗത്തിൽപ്പെടുന്നു? a) വിഭക്തി b) കാരകം c) ഗതി d) സമാസം
|
A barking dog ….. (Complete the proverb) a) seldom bite b) seldom bites c) do not bite d) does not bite
|