Kerala PSC

LDC Exam Practice – 29

TENNIS എന്ന വാക്കിന്റെ കോഡ് 200514140919 ആണെങ്കിൽ CRICKET എന്ന വാക്കിന്‍റെ കോഡ് എന്താണ്?

Photo: Pixabay
I have been having fever for the last two days
a) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്
b) എനിക്ക് പനി തുടങ്ങിയാല്‍ രണ്ടു ദിവസം നീണ്ടു നില്‍കും
c) എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
d) ഞാന്‍ പനിമൂലം രണ്ടു ദിവസം കിടന്നു
Show Answer

പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?
a) അന്ധ്രാപ്രദേശ്
b) അരുണാചൽപ്രദേശ്
c) അസം
d) രാജസ്ഥാൻ
Show Answer

താഴെ കൊടുത്ത അക്ഷര പാറ്റേണിൽ വിട്ട ഭാഗത്ത് ഉചിതമായത് കണ്ടെത്തുക. a-ba-b-b-a-b
a) abaab
b) abbad
c) aabba
d) bbabb
Show Answer

TENNIS എന്ന വാക്കിന്റെ കോഡ് 200514140919 ആണെങ്കിൽ CRICKET എന്ന വാക്കിന്‍റെ കോഡ് എന്താണ്?
a) 3180903110520
b) 3191004110620
c) 03181930110620
d) 03141804120520
Show Answer

ഒരു സംഖ്യയുടെ മൂന്നുമടങ്ങിൽനിന്നും അഞ്ച് കുറച്ചതിന്‍റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ എത്ര?
a) 8
b) 7
c) 16
d) 12
Show Answer

കേരളത്തിന്‍റെ ജനസാന്ദ്രത എത്രയാണ്?
a) 382
b) 860
c) 819
d) 840
Show Answer

സാത്വികസൈരാജ് റാങ്കി റെഡ്ഡി ഏതു കളിയിൽ പ്രശസ്തനാണ്
a) ക്രിക്കറ്റ്
b) ഹോക്കി
c) ബാഡ്മിന്‍റൻ
d) ബോക്സിംഗ്
Show Answer

കേരള സംസ്ഥാന രൂപീകരണസമയത്തെ ഗവര്‍ണ്ണര്‍ ആര്?
a) എം.എ​ന്‍ വാങ്ചു.
b) പി.എസ് റാവു
c) ബി.രാമകൃഷ്ണറാവു
d) വി.വി ഗിരി
Show Answer

ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം?
a) കൊച്ചി രാജ്യം
b) ജന്ഗഢ
c) പഞ്ചാബ്
d) മറാത്ത
Show Answer

വ്യവസായികമായി അമോണിയ നിർമിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?
a) സമ്പർക്ക പ്രക്രിയ
b) ഹേബർ പ്രക്രിയ
c) ഹാൾ ഹൈറൗൾട്ട് പ്രക്രിയ
d) ബോയർ പ്രക്രിയ
Show Answer

A യ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B യ്ക് അതേ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലിചെയ്താൽ ബാക്കിവരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്?
a) ¼
b) 1/10
c) 7/15
d) 8/15
Show Answer

ലിജോ 450 രൂപയ്ക്ക് ഒരു ക്ലോക്ക് വിറ്റപ്പോൾ 10% നഷ്ടം സംഭവിച്ചു. 10% ലാഭം കിട്ടണമെങ്കിൽ ആ ക്ലോക്ക് എന്തു വിലയ്ക്ക് വിൽക്കണമായിരുന്നു?
a) 500 രൂപ
b) 550 രൂപ
c) 530 രൂപ
d) 600 രൂപ
Show Answer

വിപരീതപദം എഴുതുക – വൃദ്ധി
a) നിവൃത്തി
b) അഭിവൃദ്ധി
c) ക്ഷയം
d) സമൃദ്ധി
Show Answer

ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍റെ സ്ഥാപകൻ
a) ജ്യോതിറാവു ഫുലെ
b) സർ സയ്യദ് അഹമ്മദ് ഖാൻ
c) ദാദാഭായ് നവറോജി
d) സുരേന്ദ്രനാഥ ബാനർജി
Show Answer

ഒരു ക്ലോക്കിൽ സമയം 2 മണി 35 മിനിറ്റെങ്കിൽ കണ്ണാടിയിൽ ക്ലോക്കിന്‍റെ പ്രതിബിംബം എത്ര സമയം കാണിക്കും?
a) 9:35
b) 9:25
c) 10:25
d) 11:25
Show Answer

ചേതക് – എന്ന കുതിര താഴെപ്പറയുന്നവയില്‍ ആരുമായി ബന്ധപ്പെട്ടതാണ്?
a) അക്ബര്‍
b) മഹാറാണാ പ്രതാപ്
c) റാണിലക്ഷ്മിഭായി
d) ശിവജി
Show Answer

……you invite her, she will not come
a) Even if
b) Because
c) As if
d) Hardly
Show Answer

ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം.
a) ഇസ്ലാം മതം
b) ക്രിസ്തുമതം
c) ജൈനമതം
d) ബുദ്ധമതം
Show Answer

Communication links have been vastly disrupted by the strong winds that goes upto a speed of 220 kmph
a) went upto
b) gone uto
c) gets
d) No Improvement
Show Answer

കേരളാ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബഡ്ജെറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി?
a) കെ.എം.മാണി
b) തോമസ്‌ ഐസക്
c) പി.ചിദംബരം
d) സി;അച്യുതമേനോന്‍
Show Answer

കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല?
a) എറണാകുളം
b) തിരുവനന്തപുരം
c) തൃശ്ശൂര്‍.
d) മലപ്പുറം
Show Answer

കല്യാൺ സോന താഴെ പറയുന്നവയിൽ ഏതിന്‍റെ അത്യുത്പാദനശേഷിയുള്ള സങ്കരയിനമാണ്
a) നെല്ല്
b) ഗോതമ്പ്
c) എള്ള്
d) മഞ്ഞൾ
Show Answer

കേരള സംസ്ഥാനം രൂപവത്കൃതമായപ്പോൾ കർണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്?
a) തോവാള
b) അഗസ്തീശ്വരം
c) ഹോസ്ദുർഗ്
d) വിളവൻകോട്
Show Answer

The passive form of “The secretary garlanded the chief guest” is …..
a) The chief guest was garlanded by the secretary
b) The chief guest is garlanded by the secretary
c) The chief guest has been garlanded by the secretary
d) The chief guest will be garlanded the secretary
Show Answer

ധനകാര്യ കമ്മീഷനിലെ ആകെ അംഗസംഖ്യ?
a) 4
b) 5
c) 6
d) 7
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!