Antonym of 'Remote' a) Far b) Close c) Distant d) Long
|
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണി ക്കൂറിനുള്ളിൽ വിവരണം ലഭ്യമാകണം? a) 12 മണിക്കുർ b) 24 മണിക്കുർ c) 36 മണിക്കുർ d) 48 മണിക്കുർ
|
The antonym of 'adapt' is ….. a) Hate b) Retreat c) Misfit d) Native
|
The Indirect form of – The teacher said to me,” Work hard.” a) The teacher demanded me to work hard. b) The teacher requested me to work hard. c) The teacher advised me to work hard. d) The teacher ordered me to work hard.
|
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗത്തിലേയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലേയും കുട്ടികള്‍ക്ക് അഡ്മിഷന് സംവരണം ഏര്‍പ്പെടുത്തിയത്? a) 84-ാം ഭേദഗതി b) 86-ാം ഭേദഗതി c) 91-ാം ഭേദഗതി d) 93-ാം ഭേദഗതി
|
അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക a) ആങ്ങ് സാൻ-സൂചി b) ഇറോംഷാനു ഷർമിള c) മേധാപട്കർ d) സുഗതകുമാരി
|
Education experts from University travelled the village to judge the school system there a) calculate b) evaluate c) assess d) No Improvement
|
ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? a) ഗോവ b) മധ്യപ്രദേശ് c) സിക്കിം d) ജാർഖണ്ഡ്
|
വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്? a) അപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും b) അപേക്ഷാ ഫീസ് 10 രൂപയാണ് c) ഈ നിയമം നിലവിൽ വന്നത് 2005-ൽ ആണ് d) രാജ്യത്തിൻറെ പൊതുതാൽപര്യത്തിനു ഹാനികരമാകുന്ന നിയമങ്ങൾ ഒഴികെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് വിവര൦ ലഭിക്കും
|
“ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്” – ഇങ്ങനെ പറഞ്ഞത് ആര്? a) ചട്ടമ്പി സ്വാമികള്‍ b) ബ്രഹ്മാനന്ദ ശിവയോഗി c) വി.ടി. ഭട്ടതിരിപ്പാട് d) ശ്രീ നാരായണ ഗുരു
|
ജനഗണമനയില്‍ പരാമര്‍ശിക്കുന്നതും ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലാത്തതുമായ പ്രദേശം ഏത്? a) കലിംഗ b) ബംഗാള്‍ c) മറാത്ത d) സിന്ധ്
|
സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ്: a) വാതപ്പനി b) ആസ്ത c) അലർജി d) ടെറ്റനി
|
ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നത് a) 2002 ജനുവരി 26 b) 2010 ജൂലായ് 15 c) 2000 ഡിസംബർ 25 d) 2004 ഓഗസ്റ്റ് 15
|
Synonym of “Perspicacious” a) Shrewd b) Hoodwink c) Acumen d) Distinguishing
|
Antonym of “Vertiginous” a) lowly b) constant c) litigious d) horizontal
|
Finally he fell in with my plan : a) ഒടുവില്‍ എന്റെ പദ്ധതിയില്‍ അലന് വീണുപ്പോയി b) ഒടുവില്‍ എന്റെ പദ്ധതിയോട് അവന് വിയോജിച്ചു c) ഒടുവില്‍ അവന് എന്റെ പദ്ധതിയോട് യോജിച്ചു d) ഒടുവില്‍ എന്റെ പദ്ധതി അവന് ഉപേക്ഷിച്ചു
|
രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27:64 ആയാൽ അവയുടെ ഉപരിതല വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധമെന്ത്? a) 3:4 b) 9:16 c) 1:2 d) 7:4
|
പ്രചരിപ്പിക്കൽ – എന്ന അർഥമുള്ള പ്രയോഗം a) പ്രചാരകം b) പ്രചരണം c) പ്രചാരണം d) പ്രചുരപ്രചാരം
|
പൂരിപ്പിക്കുക: 1, 5, 13, 25, 41, ….. a) 64 b) 61 c) 21 d) 81
|
ഇന്ത്യയിൽ വെള്ളക്കടുവകൾക്കു വേണ്ടിയുള്ള സഫാരി പാർക്ക് തുടങ്ങിയ സംസ്ഥാനം? a) ഒഡിഷ b) മധ്യപ്രദേശ് c) ഉത്തരാഖണ്ഡ് d) ജാർഖണ്ഡ്
|
തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി വനിത? a) അക്കാമ്മ ചെറിയാൻ b) അമ്മു സ്വാമിനാഥൻ c) അൽഫോൻസാമ്മ d) ക്യാപ്റ്റൻ ലക്ഷ്മി
|
50 ഉദ്യോഗാർഥികൾക്കു വേണ്ടി പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയിൽ ഒരാൾക്ക് ഇരുപതാം റാങ്ക് ലഭിച്ചു. എങ്കിൽ താഴെനിന്നും അയാളുടെ റാങ്ക് എത്ര? a) 29 b) 30 c) 31 d) 32
|
2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്? a) എറണാകുളം b) തിരുവനന്തപുരം c) മലപ്പുറം d) വയനാട്
|
Pick out the correct sentence. a) I am superior than him b) I am superior than he c) I am superior to him. d) I am more superior to him
|
One who is greedy for money a) Regicide b) Inimitable c) Avaricious d) Epicure
|