Kerala PSC

LDC Exam Practice – 27

ശർക്കരകുടത്തിൽ കൈയ്യിട്ട പോലെ എന്ന ശൈലി കൊണ്ട് അർഥമാക്കുന്നതെന്ത്?

Photo: Pixabay
ഒരു വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള അധാകാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്?
a) സുപ്രീംകോടതിയില്‍.
b) ഇന്ത്യാ ഗവണ്‍മെന്‍റില്‍
c) പ്രധനമന്ത്രിയില്‍
d) രാഷ്ട്രപതിയില്‍
Show Answer

'Carrot and stick policy' mean:
a) Give and take
b) Reward and punishment
c) Pay and use
d) Come and enjoy
Show Answer

The Indirect form of – The policeman said to the old lady, “What can I do for you?”
a) The policeman asked the old lady what he could do for her.
b) The policeman asked the old lady what can he do for her.
c) The policeman asked the old lady what could he do for her.
d) The policeman asked the old lady what he could do for you.
Show Answer

സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്?
a) അഡ്രിനാലിൻ
b) നോർഅഡ്രിനാലിൻ
c) സൊമാറ്റോട്രോഫിൻ
d) തെമോസിൻ
Show Answer

ലോകബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ വന്നതെന്ന്?
a) 1960
b) 1967
c) 1974
d) 1976
Show Answer

ശർക്കരകുടത്തിൽ കൈയ്യിട്ട പോലെ എന്ന ശൈലി കൊണ്ട് അർഥമാക്കുന്നതെന്ത്?
a) മധുരം ആസ്വദിക്കാൻ അവസരം ലഭിക്കുക
b) അധ്വാനിക്കാതെ പണം ഉണ്ടാക്കുക
c) സുഖാസ്വാദനത്തിന് അവസരം ലഭിക്കുക
d) അധ്വാനിക്കാതെ പണം ഉണ്ടാക്കുക
Show Answer

ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
a) ബേഡൻ പൗവ്വൽ
b) ഭഗത്സിംഗ്
c) രാജീവ് ഗാന്ധി
d) സ്വാമി വിവേകാനന്ദൻ
Show Answer

മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 240 മീ റ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ് കടന്നുപോകാൻ എത്ര സമയം എടുക്കും?
a) 12 സെക്കൻഡ്
b) 10 സെക്കൻഡ്
c) 8 സെക്കൻഡ്
d) 15 സെക്കൻഡ്
Show Answer

സുഗതകുമാരിയുടെ ഏത് കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്?
a) അമ്പലമണി
b) മണലെഴുത്ത്
c) പാതിരാപ്പൂക്കൾ
d) രാധയെവിടെ
Show Answer

ഐ ഫോളോ ദ മഹാത്മാ എന്ന പുസ്തകമെഴുതിയത്
a) ലൂയിഫിഷർ
b) സി. ശങ്കരൻനായർ
c) കെ.എം. മുൻഷി
d) അബ്ബാസ് തയാബ്ജി
Show Answer

കേരള ഗവൺമെന്‍റ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്?
a) അക്ഷയ
b) ആരോഗ്യ കിരൺ
c) സുഹൃദം
d) കാരുണ്യ
Show Answer

“ചാട്ടം” എന്ന പദം ഏതു വിഭാഗത്തില്‍ പെടുന്നു ?
a) ഗുണനാമം
b) ക്രിയാനാമം
c) മേയനാമം
d) സര്‍വ്വനാമം
Show Answer

മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?
a) എറണാകുളം
b) കോട്ടയം
c) കോഴിക്കോട്
d) വയനാട്
Show Answer

An eighteen-year old is ……. to vote in the election.
a) old enough
b) as old enough
c) enough old
d) enough old as
Show Answer

………. he saw me, he ran away
a) At once
b) As soon as
c) As if
d) As well as
Show Answer

ആങ്സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി:
a) നാഷണൽ ലീഗ് ഫോർ ഡെമോക്രസി
b) ഡെമോക്രാറ്റിക് റിപ്പബ്ലിക്
c) റിപ്പബ്ലിക് ഓഫ് മ്യാൻമർ
d) നാഷണൽ ലീഗ്
Show Answer

ഏതു രാജ്യത്തെ പ്രധാന മതവിശ്വാസമാണ് ഷിന്‍റോയിസം?
a) അഫ്ഗാനിസ്ഥാൻ
b) കൊറിയ
c) ജപ്പാൻ
d) ജർമനി
Show Answer

The police ……….. enough evidence against the accused.
a) has collected
b) has been collected
c) have collected
d) is collecting
Show Answer

“അന്‍സാ” ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്?
a) ഇറാന്‍
b) ഇറ്റലി
c) മലേഷ്യ
d) റഷ്യ
Show Answer

ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള സ്ഥലമേത്?
a) ഇതൊന്നുമല്ല
b) ഇന്ദിരാപോയിന്‍റ്
c) കന്യാകുമാരി
d) നിക്കോബാര്‍
Show Answer

കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനം?
a) പാമ്പാടുംചോല
b) ഇരവികുളം
c) സൈലന്‍റേ വാലി
d) മതികെട്ടാൻചോല
Show Answer

ചത്തീസ്ഗഢിലെ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
a) ഇന്ദ്രാവതി.
b) പെന്‍ഗംഗ
c) മഞ്ജിര
d) വര്‍ധ
Show Answer

മേസർ (MASER) കണ്ടു പിടിച്ചത്?
a) ഇ.എച്ച്. സ്റ്റാർലിങ്
b) ചാൾസ് എച്ച്. ഡൗൺസ്
c) ജോൺ എച്ച്. ഗിബ്ബൺ
d) ടി.എച്ച്.ഹക്സിലി
Show Answer

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
a) കുഡ് ലു
b) തവനൂര്‍.
c) പനമരം
d) ശ്രീകാര്യം
Show Answer

കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം?
a) അമ്പലപ്പുഴ
b) ഉടുമ്പുംചോല
c) പറവൂർ
d) നേമം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!