Kerala PSC

LDC Exam Practice – 26

വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?

Photo: Pixabay
ഖരോസ്തി ലിപി എഴുതുന്ന ദിശ എങ്ങനെയാണ് ?
a) ഇടതു നിന്നും വലത്തേയ്ക്ക്‌
b) താഴെനിന്നും മുകളിലേക്ക്
c) മുകളില്‍ നിന്ന് താഴേക്ക്
d) വലത്ത് നിന്നും ഇടത്തേയ്ക്ക്‌
Show Answer

സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്‍റെ പേര്
a) അപവർത്തനം
b) ഇൻറർഫറൻസ്
c) പ്രകീർണനം
d) പ്രതിപതനം
Show Answer

ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
a) ഒറീസ്സ
b) പഞ്ചാബ്
c) ബീഹാർ
d) മധ്യപ്രദേശ്
Show Answer

10 ന്‍റെ ഘടകങ്ങളുടെ വ്യൂൽക്രമങ്ങളുടെ തുക എന്ത്?
a) 18/10.
b) 17/15.
c) 7/10.
d) 11/10.
Show Answer

“പഞ്ചമവേദം” എന്ന വാക്കിന്‍റെ സമാസം ഏത്?
a) അവ്യയീഭാവൻ
b) ദിഗു
c) തത്പുരുഷൻ
d) ബഹുവ്രീഹി
Show Answer

ഇന്ത്യയില്‍ ഉറി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a) ഉത്തര്‍പ്രദേശ്
b) ജമ്മുകാശ്മീര്‍
c) മഹാരാഷ്ട്ര
d) രാജസ്ഥാന്‍
Show Answer

വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?
a) കാവേരി
b) കൃഷ്ണ.
c) തുംഗഭദ്ര
d) യമുന
Show Answer

I have read the whole book, she said. The Indirect form is:
a) She said that she has read the whole book
b) She said that she had read the whole book
c) She said that I have read the whole book
d) She said that she read the whole book
Show Answer

ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്‌
a) അശോകന്‍
b) ജയചന്ദ്രന്‍
c) രന്‍ജിത്ത്‌സിങ്
d) ഹര്‍ഷവര്‍ധനന്‍
Show Answer

ഒരു ചതുരത്തിന്‍റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ.മീ.കൂടുതലാണ്. നീളം 85 സെ.മീ. ആയാൽ ചതുരത്തിന്‍റെ വിസ്തീർണം എത്ര?
a) 3750 ച. സെ.മീ.
b) 1250 ച.സെമീ.
c) 4120 ച. സെ.മീ.
d) 2550 ച. സെ.മീ.
Show Answer

ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
a) താന്ത്രികമതം
b) ബുദ്ധമതം
c) വൈഷ്ണവമതം
d) ശൈവമതം
Show Answer

Beggar said to Ramu, “Give some water”. The reported form of the above sentence is ……..
a) Beggar asked Ramu water
b) Beggar requested Ramu to give some water
c) Beggar wanted Ramu to give water
d) Beggar ordered Ramu to give water
Show Answer

രണ്ടാം അശോകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്
a) അശ്വഘോഷന്‍
b) കനിഷ്‌കന്‍
c) വസുദേവന്‍
d) ഹര്‍ഷന്‍
Show Answer

ഗര്‍ബ നൃത്തം ഏത് സംസഥാനത്തെ നൃത്തരൂപമാണ്?
a) ഉത്തര്‍പ്രദേശ്
b) ഗുജറാത്ത്
c) മധ്യപ്രദേശ്
d) മഹാരാഷ്ട്ര
Show Answer

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം ഏത്?
a) കോട്ടയം
b) തിരുവനന്തപുരം
c) തൃശ്ശൂര്‍
d) പത്തനംതിട്ട
Show Answer

No sooner did he enter …. choose the right alternative
a) when the people stood up.
b) than the people stood up.
c) then the people stood up.
d) the people stood up
Show Answer

Money is the root of all evils
a) സകല ദോഷത്തിന്‍റേയും ഹേതു ധനമായിരിക്കും
b) ധനം ദോഷത്തിലേയ്ക്കു നയിക്കുന്നു
c) ധനമില്ലെങ്കില്‍ ദോഷവുമില്ല
d) സകല ദോഷത്തിന്‍റേയും ഉറവിടം ധനമാണ്
Show Answer

Spot the Error
a) I will have sent you
b) an email
c) within
d) two days.
Show Answer

They …… when the lightning struck.
a) were sleeping
b) slept
c) had slept
d) have been sleeping
Show Answer

ഇന്ത്യയിലെ ആദ്യ വനിതാമുഖ്യ മന്ത്രി
a) നന്ദിനി സത്പതി
b) സുചേത കൃപലാനി
c) ജാനകി രാമചന്ദ്രൻ
d) ഷീലാ ദീക്ഷിത്ത്
Show Answer

ഒരു ക്യൂവിൽ മീനു മുന്നിൽനിന്ന് എട്ടാമതും പിന്നിൽനിന്ന് ഏഴാമതും ആണ്. ആ ക്യൂവിൽ എത്ര പേരുണ്ട്?
a) 14
b) 15
c) 13
d) 16
Show Answer

താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത് ?
a) ഏരിക്കുക
b) പായിക്കുക
c) ഓടിക്കുക
d) ഭരിക്കുക
Show Answer

നദികളെക്കുറിച്ചുള്ള പഠന ശാഖ?
a) പാമോളജി
b) പെട്രോളജി
c) പോട്ടോമോളജി
d) സെലനോളജി
Show Answer

ഒരു ചതുരത്തിന്‍റെ നീളം വീതിയെക്കാൾ 5 സെ.മീ. കൂടുതലാണ്. അതിന്‍റെ ചുറ്റളവ് 30 സെ.മീ. ആയാൽ നീളം എത്ര?
a) 15 സെ.മീ.
b) 8 സെ.മീ.
c) 10 സെ.മീ.
d) 5 സെ.മീ.
Show Answer

ഗീതയുടെയും സീതയുടെയും വരുമാനത്തിന്‍റെയും ചെലവിന്‍റെയും അംശബന്ധം 5:3. ഗീതയുടെ പ്രതിമാസ സമ്പാദ്യം 4500 രൂപയാണെങ്കിൽ സീതയുടെ പതിമാസ സമ്പാദ്യം എത്ര?
a) 3600
b) 4700
c) 2700
d) 3200
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!