Kerala PSC

LDC Exam Practice – 25

ഒരു വൃത്തസ്തംഭത്തിന്‍റെ വ്യാസം 4 സെ.മീ. ഉന്നതി 10 സെ.മീ. എങ്കിൽ അതിന്‍റെ വ്യാപ്തം എത്ര?

Photo: Pixabay
165 മീ. നീളമുള്ള ട്രെയിൻ 60km/hr വേഗത്തിൽ സഞ്ചരിക്കുന്നു. അതേദിശയിൽ 6km/hr വേഗത്തിൽ നടക്കുന്ന ഒരാളിനെ മറികടക്കാൻ വേണ്ട സമയം?
a) 18 sec
b) 15 sec
c) 11 sec
d) 20 sec
Show Answer

I wouldn't bring __________________ the subject with her if I were you.
a) up
b) about
c) round
d) none of this
Show Answer

വിറ്റാമിൻ ബി-12 ൽ അടങ്ങിയിരിക്കുന്ന ലോഹം?
a) ഇരുമ്പ്
b) കോബാൾട്ട്
c) കോപ്പർ
d) മഗ്നീഷ്യം
Show Answer

Synonym of Edict
a) vacate
b) correction
c) satisfy
d) decree
Show Answer

The woman …………….. the bus, went upstairs and sat down.
a) turned on
b) got off
c) got on
d) none of this
Show Answer

പ്രോജക്ട് ടൈഗര്‍ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?
a) കാസിരംഗ നാഷണല്‍ പാര്‍ക്ക്
b) ചെഞ്ച് ടൈഗര്‍ റിസര്‍വ്വ്
c) ജിം കോര്‍ബറ്റ് ദേശീയോദ്യാനം
d) നാഗാര്‍ജ്ജുന സാഗര്‍
Show Answer

“Shut the door” is a/an …… sentence
a) exclamatory
b) assertive
c) imperative
d) interrogative
Show Answer

രാഷ്ട്ര ശില്‍പി എന്നറിയപ്പെടുന്നത് ആര്?
a) അംബേദ്കര്‍
b) നെഹ്റു
c) ബി.എന്‍ റാവു
d) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
Show Answer

ഒരു വൃത്തസ്തംഭത്തിന്‍റെ വ്യാസം 4 സെ.മീ. ഉന്നതി 10 സെ.മീ. എങ്കിൽ അതിന്‍റെ വ്യാപ്തം എത്ര?
a) 160cm
b) 40cm
c) 40cm
d) 160cm
Show Answer

COLD എന്ന വാക്ക് XLOW എന്നെ ഴുതിയാൽ PROUD എന്ന വാക്ക് എങ്ങനെയെഴുതാം?
a) LNOPW
b) LMOWP
c) KILFW
d) KLIFW
Show Answer

ഇന്ത്യന്‍ നോട്ടില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശഭാഷ?
a) ഇംഗ്ലീഷ്
b) ഉറുദു
c) കൊങ്കിണി
d) നേപ്പാളി
Show Answer

താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ജനുവരി, ജൂണ്, ജൂലൈ
a) മഴ
b) മാര്ച്ച്
c) മാസം
d) വേനല്
Show Answer

താഴെ കൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം
a) ബുദ്ധിമാന്‍
b) മൃദുത്വം
c) വൈയാകരണന്‍
d) ദര്‍ശനം
Show Answer

BRAKE : RETARD ::
a) file : gather
b) bump : dent
c) surmise : attune
d) shunt: divert
Show Answer

കേരളാ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ആസ്ഥാനം എവിടെ?
a) കതിരൂര്‍
b) കലവൂര്‍
c) കല്ലട
d) കല്ലായി
Show Answer

6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ ആവറേജ് 46 ആകുന്നു. എന്നാൽ ഏത് സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്?
a) 52
b) 48
c) 54
d) 46
Show Answer

മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ലോകത്ത് ആദ്യമായി ആരംഭിച്ച ടി.വി.ചാനൽ പ്രവർത്തനമാരംഭിച്ചത്
a) അമേരിക്ക
b) ലണ്ടൻ
c) ജപ്പാൻ
d) ചൈന
Show Answer

Synonym of 'Ascent'
a) Agree
b) Climb
c) Ground
d) Consent
Show Answer

ഒരു സിലിൻഡറിന്‍റെ വ്യാപ്തം 125.6 ച.സെ.മീ. ഉന്നതി 10 സെ.മീ. ആയാൽ വ്യാസം എത്ര?
a) 3 സെ.മീ.
b) 4 സെ.മീ.
c) 5 സെ.മീ.
d) 6 സെ.മീ.
Show Answer

You had your lunch, ………?
a) had you
b) hadn't you
c) did you
d) didn't you
Show Answer

Celebration of hundredth year
a) Golden
b) Diamond
c) Centenary
d) Platinum
Show Answer

ബസ് മുന്നോട്ട് പോകാൻ രണ്ട് ബെല്ല്, നിർത്താൻ 1 ബെല്ല്, ബസ് A യിൽ നിന്ന് പുറപ്പെട്ട് B യിലെത്തി. ഇടയ്ക്ക് 6 സ്ഥലത്ത് നിർത്തി. ആകെ എത ബെല്ല കൾ അടിച്ചിട്ടുണ്ടാവും?
a) 18
b) 21
c) 20
d) 19
Show Answer

ഏതെങ്കിലും ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ വനിത?
a) ജാനകി രാമചന്ദ്രൻ
b) ഫാത്തിമാ ബീവി
c) സുചേത കൃപലാനി
d) ജ്യോതി വെങ്കിടാചലം
Show Answer

റീഡ് തവളകൾ കാണപ്പെടുന്ന് കേരളത്തിലെ പ്രദേശം?
a) ചിന്നാർ
b) മലമ്പുഴ
c) സൈലന്‍റ് വാലി
d) കക്കയം
Show Answer

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറപാകിയ യുദ്ധം
a) ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം
b) പ്ലാസി യുദ്ധം
c) ബക്‌സാര്‍ യുദ്ധം
d) രണ്ടാം മറാത്താ യുദ്ധം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!