Kerala PSC

LDC Exam Practice – 24

“ഈരേഴ്” എന്ന പദത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില്‍ പെടുന്നു ?

Photo: Pixabay
ഒരു ഫാൻ 2700 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമായി. 10% ലാഭം കിട്ടാൻ ഫാൻ എത്ര രൂപയ്ക്ക് വിൽക്കണം.
a) 3000
b) 3800
c) 3500
d) 3300
Show Answer

ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള കേരളത്തിലെ നദി
a) ഭാരതപ്പുഴ
b) പെരിയാർ
c) കല്ലടയാർ
d) ചാലക്കുടിപ്പുഴ
Show Answer

The opposite of 'fictitious' is
a) spurious
b) imitative
c) ridiculous
d) genuine
Show Answer

“ഈരേഴ്” എന്ന പദത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില്‍ പെടുന്നു ?
a) സാംഖ്യ
b) ശുദ്ധം
c) പാരിമാണികം
d) വിഭാവകം
Show Answer

FISH=66, SEA= 56, BOAT=
a) 73
b) 70
c) 35
d) 37
Show Answer

നീതി ആയോഗിന്‍റെ ഇപ്പോഴത്തെ ഉപാധ്യക്ഷൻ?
a) നരേന്ദ്രമോദി
b) സിന്ധുശ്രീ കുള്ളർ
c) അമിതാഭ് കാന്ത്
d) അരവിന്ദ് പനഗരിയ
Show Answer

ഒരു സമാന്തരശ്രേണിയിലെ 11 പദങ്ങളുടെ തുക x ആയാൽ 6-ാം പദം ഏത്?
a) 11
b) 6
c) x
d) x/11
Show Answer

സമവായം എന്ന വാക്കിന്‍റെ അര്‍ത്ഥം
a) വേണ്ടതരത്തിലുള്ളത്
b) വലിയ അപകടം
c) കൂട്ടം
d) നല്ലത്
Show Answer

1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പു വച്ചതാര്?
a) അഫ്‌സല്‍ഖാന്‍
b) രാജാജയ്‌സിംഗ
c) രാജാജസ്വന്ത് സിംഗ്‌
d) ഷെയിസ്തഖാന്‍
Show Answer

ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പന ചെയ്തത് ആര്?
a) ഡബ്ല്യൂ.എച്ച്.കരിയർ
b) ഡി.ഉദയകുമാർ
c) സാമുവൽ മോർസ്
d) ഹാരിസൺ
Show Answer

സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?
a) അലാവുദ്ദീൻ ഖിൽജി
b) ഇബ്രാഹിം ലോദി
c) കുത്തബുദീൻ ഐബക്
d) ഫിറോഷാ തുഗ്ലക്
Show Answer

ഒരു ബാഗിൽ 5:6:8 എന്ന അംശബന്ധത്തിൽ 1 രൂപ, 50 പൈസ, 25 പൈസ നാണയങ്ങളുണ്ട്. ബാഗിൽ ആകെ 456 നാണയങ്ങളുണ്ടെങ്കിൽ 50 പെസ നാണയങ്ങളുടെ എണ്ണം എത്ര?
a) 120
b) 144
c) 192
d) 150
Show Answer

ഇന്‍റർപോളിന്‍റെ ആസ്ഥാനം
a) ലിയോൺസ്
b) ആഡിസ്തഅബാബ
c) ജനീവ
d) ഹാംബർഗ്
Show Answer

Onam must be celebrated even selling the dwelling place – എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല്‍ കിട്ടുന്ന രൂപം
a) കാണം വില്കാതെയും ഓണം കൊള്ളാം
b) കാണം വിറ്റും ഓണം കൊള്ളണം
c) ഓണാഘോഷം കുടുംബത്തെ വില്‍നയിലെത്തിക്കുന്നു
d) ഓണം കൊണ്ടും കാണം വില്‍ക്കാം
Show Answer

മഹാത്മാഗാന്ധി അധ്യക്ഷനായ ബൽഗാം സമ്മേളനം നടന്ന വർഷം ?
a) 1929
b) 1925
c) 1924
d) 1920
Show Answer

പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്കിയത്?
a) 1650-ല്‍
b) 1661-ല്‍
c) 1670-ല്‍
d) 1690-ല്‍
Show Answer

പ്രാചീനകാലത്ത് 'പരുഷ്ണി' എന്നറിയപ്പെട്ടിരുന്ന നദി?
a) രവി
b) ചിനാബ്
c) ബിയാസ്
d) സജ്
Show Answer

ഒരു നഗരത്തിലെ വീടുകൾക്ക് 46 മുതൽ 150 വരെ യുള്ള ഇരട്ട നമ്പറുകളാണ് നൽകിയത്. എങ്കിൽ, ആ നഗരത്തിലെ വീടുകളുടെ എണ്ണമെത്ര?
a) 75
b) 52
c) 53
d) 105
Show Answer

ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്?
a) ഡബ്ല്യൂ. സി. ബാനർജി
b) ദാദഭായ് നവറോജി
c) മഹാദേവ ഗോവിന്ദ റാനഡെ
d) സുരേന്ദ്രനാഥ ബാനർജി
Show Answer

“ഹെൻറി” എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്‍റെ യുണിറ്റാണ്?
a) ഇൻഡക്ട്രൻസ്
b) കപ്പാസിറ്റൻസ്
c) റസിസ്റ്റൻസ്
d) റെക്ടിഫിക്കേഷൻ
Show Answer

In …….. evening I go for a walk.
a) the
b) an
c) a
d) none of these
Show Answer

വെളുത്തവൻ എന്നത് ഏത് തദ്ധിത വിഭാഗത്തിൽപ്പെടുന്നു.
a) പൂരണി
b) നാമനിർമായി
c) തദ്വത്
d) തന്മാത്ര
Show Answer

രാജ്യസഭയിലേക്ക് എത്ര അംഗങ്ങളായാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്?
a) 10
b) 12
c) 14
d) 2
Show Answer

ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?
a) ഫിൻലൻഡ്
b) മിന്നസോട്ട
c) കാനഡ
d) മാസിഡോണിയ
Show Answer

കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?
a) ഓപ്പറേഷൻ ആശ
b) ഓപ്പറേഷൻ ഗ്രീൻ ഹൺട്ട്
c) ഓപ്പറേഷൻ ബ്ലൂസ്റ്റാർ
d) ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!