Kerala PSC

LDC Exam Practice – 23

The teacher advised the boys to work hard. Choose the right Direct Speech.

Photo: Pixabay
ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള അന്താരാഷ്ട്ര സംഘടന?
a) ആംനെസ്റ്റി ഇന്റര്‍നാഷണല്‍
b) ആസിയാന്‍
c) ഇന്റര്‍പോള്‍
d) കോമണ്‍വെല്‍ത്ത്‌
Show Answer

ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്ന സ്ഥലം?
a) ദേവാസ്
b) നാസിക്
c) മുംബൈ
d) ഹോഷങ്കാബാദ്
Show Answer

Antonym of Reliction
a) problem
b) dedication
c) demolition
d) flood
Show Answer

ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌
a) തോടി
b) യദുകുലകാംബോജി
c) ശങ്കരാഭരണം
d) ഹിന്ദോളം
Show Answer

It is advisable to keep one’s …… feelings to oneself.
a) especial
b) particular
c) private
d) special
Show Answer

We must avail ourselves of rights and duties in equalcalculation
a) balance
b) amount
c) measure
d) No Improvement
Show Answer

തെറ്റായ പദം ഏത്
a) പ്രവൃത്തി
b) നിവൃത്തി
c) ആവൃത്തി
d) അതൃത്തി
Show Answer

വൃത്തസ്തപികാകൃതിയിലുള്ള ഒരു കൂടാരത്തിന്‍റെ ആരം 6 മീറ്ററും ഉയരം 8 മീറ്ററുമാണ്. കൂടാരം നിർമിക്കാൻ ക്യാൻവാസിന് ചതുരശ്ര മീറ്ററിന് 100 രൂപ നിരക്കിൽ എന്ത് ചെലവാകും?
a) 18000 രൂപ
b) 18857 രൂപ
c) 18887 രൂപ
d) 18758 രൂപ
Show Answer

കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി?
a) P. V. നരസിംഹ റാവു
b) എ.ബി. വാജ്‌പേയ്‌
c) മന്‍മോഹന്‍ സിംഗ്
d) രാജീവ് ഗാന്ധി
Show Answer

The teacher advised the boys to work hard. Choose the right Direct Speech.
a) Teacher said to the boys, “Work hard”
b) Teacher told the boys, “worked hard”
c) Teacher said to the boys, “To work hard”
d) Teacher said to the boys, “Working hard”
Show Answer

222, ബേക്കര്‍ സ്ട്രീറ്റ്, ലണ്ടന്‍ ആരുടെ വസതിയാണ്?
a) പ്രധാന മന്ത്രി
b) ബ്രിട്ടീഷ് രാജ്ഞി
c) ഷെര്‍ലക് ഹോംസ്‌
d) സ്പീക്കര്‍
Show Answer

The trees were cut …….. an axe.
a) by
b) within
c) off
d) with
Show Answer

ആദ്യമായി ചലചിത്രമാക്കപ്പെട്ട മലയാള സാഹിത്യ കൃതി ഏത്?
a) പാട്ടബാക്കി
b) മഹത്ചരിതസംഗ്രഹം
c) മാര്‍ത്താണ്ഡവര്‍മ്മ
d) രാമചന്ദ്രവിലാസം.
Show Answer

ലോക്പാല്‍ എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ്?
a) തമിഴ്
b) മലയാളം
c) സംസ്കൃതം
d) ഹിന്ദി
Show Answer

താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത്?
a) ഡാന്യൂബ്
b) തേംസ്‌
c) മിസ്സിസിപ്പി-മിസൗറി
d) വോള്‍ഗാ
Show Answer

ലോക്സഭാ സ്പീക്കര്‍ രാജിക്കത്ത് നല്‍കേണ്ടതാര്?
a) ഉപരാഷ്ട്രപതിക്ക്
b) പ്രധാനമന്ത്രിക്ക്
c) രാഷ്ട്രപതിക്ക്
d) ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്ക്
Show Answer

ഏറ്റവും കൂടുതതല്‍ ഡാമുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നദി ഏതാണ്?
a) കാവേരി.
b) കൃഷ്ണ
c) നര്‍മ്മദ
d) മഹാനദി
Show Answer

ഇന്ത്യയില്‍ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?
a) ദേവാസ്
b) നാസിക്
c) നോയിഡ
d) ഹോഷംഗാബാദ്
Show Answer

കേരളത്തിലെ ആദ്യത്തെ റബ്ബര്‍ പാര്‍ക്ക്?
a) ഐരാപുരം
b) കോട്ടയം
c) കോന്നി
d) റാന്നി
Show Answer

ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യന്‍ബാങ്ക്?
a) എച്ച്.ഡി.എഫ്.സി ബാങ്ക്
b) എസ്.ബി.ഐ
c) ഐ.സി.ഐ.സി.ഐ ബാങ്ക്
d) കാനറാ ബാങ്ക്
Show Answer

ഏറ്റവും കൂടുതല്‍ റിസര്‍വ്വ് വനങ്ങളുള്ള കേരളത്തിലെ ജില്ല?
a) ആലപ്പുഴ
b) കണ്ണൂര്‍
c) തിരുവനന്തപുരം
d) പത്തനംതിട്ട
Show Answer

The plural form of 'Louse'
a) Louses
b) Lices
c) Lice
d) Lousis
Show Answer

ലോക്‌സഭയില്‍ ഇംപീച്ച്‌മെന്‍റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി?
a) ജസ്റ്റിസ് കെ.ടി. തോമസ്‌
b) ജസ്റ്റിസ് ബറുവ
c) ജസ്റ്റിസ് രാമസ്വാമി
d) ജസ്റ്റിസ് ഹിദായത്തുള്ള
Show Answer

രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്?
a) അഞ്ചാമത്തെ
b) അമ്പതാമത്തെ
c) ഒന്നാമത്തെ
d) നാലാമത്തെ
Show Answer

To err is ……………… to forgive is divine
a) humanity
b) mankind
c) human
d) inhumanity
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!