Kerala PSC

LDC Exam Practice – 22

ഒരു ഫാമിൽ കുറെ മുയലുകളും കോഴികളും ഉണ്ട്. ആകെ തലകൾ 40. കാലുകൾ 140 എങ്കിൽ മുയലുകൾ എത്ര?

Photo: Pixabay
ഒരു തെരുവിന്‍റെ കഥ എന്ന എസ്.കെ.പൊറ്റക്കാടിന്‍റെ നോവലില്‍പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത്?
a) ഇരുങ്ങല്‍
b) പയ്യോളി
c) ബേപ്പൂര്‍
d) മിഠായിത്തെരുവ്
Show Answer

ഒരു ഫാമിൽ കുറെ മുയലുകളും കോഴികളും ഉണ്ട്. ആകെ തലകൾ 40. കാലുകൾ 140 എങ്കിൽ മുയലുകൾ എത്ര?
a) 30
b) 40
c) 50
d) 60
Show Answer

മധുര സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
a) കാവേരി
b) യമുന
c) വൈഗ
d) കൃഷ്ണ
Show Answer

“മരുഭൂമിയുടെ തലസ്ഥാനം” എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?
a) ഉദയ്പൂര്‍
b) ജയ്പൂര്‍
c) ജയ്‌സാല്‍മര്‍
d) ഫൈസാബാദ്‌
Show Answer

ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന്?
a) 1833
b) 1834
c) 1950
d) 1955
Show Answer

ഇന്‍റെർനെറ്റെറ്റിന്‍റെ പിതാവ്?
a) അലൻ ട്യൂറിങ്
b) ചാൾസ് ബാബേജ്
c) വിന്റൺ സെർഫ്
d) വില്യം ഗിബ്സൺ
Show Answer

ചിന്തയിൽ മുഴുകിയവൻ- ഒറ്റപ്പദമേ
a) ചിന്താകുലൻ
b) ചിന്താതനൻ
c) ചിന്താമഗ്നൻ
d) ചിന്താതീതൻ
Show Answer

പുലയ സമുദായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര്?
a) അയ്യങ്കാളി
b) കുമാരഗുരു
c) ചട്ടമ്പി സ്വാമികൾ
d) ശ്രീനാരായണഗുരു
Show Answer

With open arms
a) With happiness
b) Paying attention
c) Kind
d) To whisper
Show Answer

ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം?
a) അമേരിക്ക
b) ഇന്ത്യ
c) ബ്രിട്ടണ്‍
d) റഷ്യ.
Show Answer

ഇന്ത്യയിലെ ആദ്യത്തെ ജൂതസിനഗോഗ് എവിടെ സ്ഥിതി ചെയ്യുന്നു?
a) കൊടുങ്ങല്ലൂര്‍
b) നെടുമ്പാശ്ശേരി
c) മട്ടാഞ്ചേരി
d) മണ്ണാഞ്ചേരി
Show Answer

ത്രിമൂർത്തികൾ എന്നതിന്‍റെ സമാസം
a) ദ്വന്ദ്വൻ
b) ബഹുവ്രീഹി
c) തൽപുരുഷൻ
d) ദ്വിഗു
Show Answer

കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?
a) ആർ. ശങ്കർ
b) അനന്തകുമാർ
c) ഇ എം എസ്
d) പി. കെ. ചാത്തൻ
Show Answer

ഏത് കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്?
a) അഷ്ടമുടി കായൽ
b) കൊച്ചി കായൽ
c) വേമ്പനാട്ടു കായൽ
d) ശാസ്താംകോട്ട കായൽ
Show Answer

പെരിഞ്ചക്കോടൻ ഏതു കൃതിയിലെ കഥാപാത്രമാണ്
a) ധർമരാജ
b) രാമരാജബഹദൂർ
c) പ്രേമാമൃതം
d) ശാരദ
Show Answer

ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?
a) ഇന്ത്യ
b) ഇന്ത്യോനേഷ്യ
c) ഇറ്റലി
d) മംഗോളി
Show Answer

BACTERIA : DECOMPOSITON ::
a) volcano : eruption
b) antibiotic :
c) yeast: fermentation
d) oxygen : treatment
Show Answer

.06, 1.2, 2.4 ഇവയുടെ ലസാഗു എത്ര?
a) 240
b) 0.6
c) 24
d) 2.4
Show Answer

ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത്?
a) യുറേനിയം 235
b) യുറേനിയം 238
c) ക്രിസ്റ്റോൺ 96
d) ക്രിപ്റ്റോൺ 97
Show Answer

1200, 480, 192
a) 76.8
b) 78.6
c) 76.84
d) 70.6
Show Answer

150 മീ. നീളമുള്ള ട്രെയിൻ 8 സെക്കൻഡ് കൊണ്ട് 250 മീ. നീളമുള്ള പാലത്തിനെ മറികടക്കുന്നു. എങ്കിൽ ആ ട്രെയിനിന് ഒരു ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ വേണ്ട സമയം?
a) 5 sec
b) 8 sec
c) 3 sec
d) 2 sec
Show Answer

Antonym of “Vainglorious”
a) modest
b) horrible
c) fierce
d) greedy
Show Answer

മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്?
a) അമേരിക്ക
b) ഇന്ത്യ.
c) ഇസ്രയേല്‍
d) പാക്കിസ്ഥാന്‍
Show Answer

ഇടക്കാല ബജറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
a) സി.ഡി. ദേശ്മഖ്
b) ഷൺമുഖം ചെട്ടി
c) പി. ചിദംബരം
d) ജോൺ മത്തായി
Show Answer

Synonym of “Flagrant”
a) felony
b) blatant
c) palpable
d) scandal
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!