മുന്വിനയെച്ചത്തിന് ഉദാഹരണം ഏത് ? a) പോയികണ്ടു b) പോകെ കണ്ടു c) പോകവേ കണ്ടു d) പോയാല്‍ കാണാം
|
പിരിച്ചെഴുതുക – വട്ടപ്പലക a) വട്ട + പലക b) വട്ടം + പലക c) വട്ടത്തിലെ + പലക d) വട്ട് + പലക
|
One word for the practice among people with power or influence of favouring their own relatives, especially by giving them jobs’: a) nepotism b) parochialism c) regionalism d) bias
|
One word for 'a person who believes that events are decided by FATE and that you cannot control them': a) alarmist b) fascist c) fatalist d) agnostic
|
ലഘൂകരിക്കുക: 7x(12+9)=3-9 = ……. a) 20 b) 30 c) 40 d) 50
|
Be cool. Do not lose your ……. a) tamper b) temper c) tender d) timber
|
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്? a) ജോഗ് b) യേന c) ശിവസമുദ്രം d) ഹൊഗെനക്കൽ
|
ദക്ഷിണേന്ത്യയിലെ ആദ്യ കറൻസിരഹിത ഗ്രാമം? a) മോറി b) ഇബ്രാഹിം പൂർ c) ശിർക്കി d) നാഗൂർ
|
അധ്വാനിക്കാതെ നേട്ടമില്ല എന്നർഥം വരുന്ന ഒരു പഴഞ്ചൊല്ല്. a) No pain, no gain b) He that seeketh, findeth c) Experience is the best teacher d) Little knowledge is a dangerous thing
|
The President's speech was so …………… that many people were persuaded to accept the need for change a) expressive b) articulate c) eloquent d) calm
|
ജോർജ് വർഗീസിന്റെ തുലികാനാമം a) കൽക്കി b) കാക്കനാടൻ c) കട്ടക്കയം d) കോഴിക്കോടൻ
|
ഡോ. ബി.ആര്. അംബേദ്ക്കര്‍ സ്വീകരിച്ച മതം? a) ഇതൊന്നുമല്ല b) ക്രിസ്തുമതം c) ജൈനമതം d) ബുദ്ധമതം
|
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പര്‍വ്വതനിര? a) ആരവല്ലി b) പശ്ചിമഘട്ടം c) പൂര്‍വ്വഘട്ടം d) വിന്ധ്യ
|
ഏത് ആര്‍ട്ടിക്കിളിലാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേര്‍തിരിഞ്ഞ് നില്‍ക്കണമെന്ന് പ്രതിപാദിക്കുന്നത്? a) ആര്‍ട്ടിക്കിള്‍ 50 b) ആര്‍ട്ടിക്കിള്‍ 51 c) ആര്‍ട്ടിക്കിള്‍ 52 d) ആര്‍ട്ടിക്കിള്‍ 54
|
കേരള വെറ്റിനറി സര്‍വ്വകലശാലയുടെ ആസ്ഥാനം ഏവിടെ? a) കണ്ണൂര്‍ b) കല്‍പ്പറ്റ c) പൂക്കോട്. d) ലക്കിടി
|
2018-ലെ സമാധാനത്തിനുള്ള നോബൽ അവാർഡ് ലഭിച്ചത് a) ഫ്രാൻസിസ് അർനോൾഡ് b) ജേംസ് പി അല്ലിസൻ c) നാദിയാ മുറാദ് d) ജോർജ്ജ് സ്മിത്ത്
|
2016 ഡിസംബർ 17 ശനിയാഴ്ചയായാൽ 2017-ലെ റിപ്പബ്ലിക് ദിനം വരുന്നത് ഏതുദിവസം? a) വ്യാഴം b) ശനി c) വെള്ളി d) തിങ്കൾ
|
41, 50, 59, ……. എന്ന ശ്രണിയിലെ എത്രാമത്തെ പദമാണ് 230 ? a) 20 b) 21 c) 23 d) 22
|
പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ്? a) അമേരിക്ക b) ഇന്ത്യ c) ചൈന d) റഷ്യ
|
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി a) ദൗലത്ത്ഖാന്‍ ലോധി b) ബഹ്ലോല് ലോധി c) മിന്റോ II d) മൗണ്ട്ബാറ്റന്
|
The computer is …… useful machine. a) an b) a c) one d) any
|
ഏത് അർഥത്തിലാണ് “അമ്പലം വിഴുങ്ങുക” എന്ന ശൈലി പ്രയോഗിക്കുന്നത് a) അസംഭാവ്യമായ കാര്യം b) ഈശ്വരവിശ്വാസം ഇല്ലാതെ പ്രവൃത്തിക്കുക c) താങ്ങാനാകാത്ത ഭാരം എടു ക്കുക d) മുഴുവനും കൊള്ളയടിക്കുക
|
ലോകത്ത് ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം ഏത്? a) ഈജിപ്ത് b) ചൈന c) ന്യൂസിലാന്റ് d) ഫ്രാന്‍സ്
|
ഒരു പരീക്ഷയിൽ അജിത്തിന് 350 മാർക്കും വിജിത്തിന് 420 മാർക്കും ലഭിച്ചു. അജിത്തിന് 25% മാർക്കാണ് ലഭിച്ചത്. എങ്കിൽ വിജിത്തിന് എത്ര ശതമാനം മാർക്ക് ലഭിച്ചു? a) 30% b) 28% c) 34% d) 40%
|
She is younger to ………. by five years. a) I b) me c) my d) mine
|