Kerala PSC

LDC Exam Practice – 20

Replace the word in bold letters with the right phrase given below. “I cannot recollect that incident”.

Photo: Pixabay
ഐ.എൻ.സി. പ്രസിഡന്‍റായ രണ്ടാമത്തെ വിദേശി
a) വില്യം വെഡർബേൺ
b) ജോർജ് യൂൾ
c) ആൽഫ്രഡ് വെബ്
d) ഹെൻറി കോട്ടൺ
Show Answer

Although he was tired (1), but he still (2)/went on working (3)/. No error (4)
a) 1
b) 2
c) 3
d) 4
Show Answer

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?
a) കൊച്ചി
b) ഡല്‍ഹി
c) തിരുവന്തപുരം.
d) മുംബൈ
Show Answer

20 മീറ്റർ നീളവും 16 മീറ്റർ വീതിയും ഉള്ള ചതുരാകൃതിയായ ഹാളിന്‍റെ തറയിൽ നിരത്തുന്നതിന് ആവശ്യമായ സമചതുരാകൃതിയായ ടൈലിന്‍റെ ഏറ്റവും കുറഞ്ഞ എണ്ണം എത്ര
a) 16
b) 20
c) 4
d) 25
Show Answer

Which cannot be removed
a) Indelible
b) Illegible
c) Misanthropist
d) Edible
Show Answer

Replace the word in bold letters with the right phrase given below. “I cannot recollect that incident”.
a) call off
b) call for
c) call up
d) call in
Show Answer

3x=729 ആയാൽ x ന്‍റെ വിലയെന്ത്?
a) 6
b) 5
c) 7
d) 4
Show Answer

One of the men ……. reached the top of the mountian.
a) has
b) are
c) were
d) have
Show Answer

ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീ സൈക്ലിങ് സംവിധാനം നിലവിൽ വന്നത്
a) ദുബായി
b) യു.എസ്.എ
c) ചൈന
d) ജപ്പാൻ
Show Answer

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന തെവിടെ?
a) പൂനെ
b) ബാംഗ്ലൂര്‍
c) മുംബൈ
d) ഹൈദരാബാദ്
Show Answer

ഏകതാസ്ഥല്‍ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ്?
a) അംബേദ്കര്‍
b) ചരണ്‍ സിംഗ്‌
c) ജഗ്ജീവന്‍ റാം
d) സെയില്‍ സിംഗ്‌
Show Answer

അര്‍ദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്?
a) കാവേരി
b) കൃഷ്ണ
c) ഗോദാവരി
d) നര്‍മ്മദ.
Show Answer

The meaning of the given idiom is: “Everything was at sixes and sevens when I entered the house”
a) Comfortable
b) Surprise
c) Arranged
d) Confusion
Show Answer

പഞ്ചായത്തീരാജ് സംവിധാനത്തിന് ആ പേര് നല്‍കിയത്?
a) അശോക് മേത്ത
b) ഗാന്ധിജി
c) നെഹ്റു
d) ബല്‍വന്ത് റായ് മേത്ത
Show Answer

ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
a) 2 മണി 20 മിനിറ്റ്
b) 9 മണി 20 മിനിറ്റ്
c) 3 മണി 20 മിനിറ്റ്
d) 2 മണി 40 മിനിറ്റ്
Show Answer

വെൺ+ചാമരം വെഞ്ചാമരം. സന്ധി ഏത്
a) ആഗമം
b) ദ്വിത്വം
c) ലോപം
d) ആദേശം
Show Answer

ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതി?
a) നീലം സഞ്ജീവറെഡ്ഡി
b) എ.പി.ജെ. അബ്ദുൾ കലാം
c) കെ.ആർ. നാരായണൻ
d) ഗ്യാനി സെയിൽസിങ്
Show Answer

When the doorbell rang, I was ……………. my bath
a) in
b) have
c) having
d) with
Show Answer

ദത്തവകാശ നിരോധന നിയമം കൊണ്ടുവന്ന ഗവർണർ ജനറൽ ?
a) മെയോപ്രഭു
b) ഡൽഹൗസി പ്രഭു
c) വേവൽ പ്രഭു
d) കാനിംഗ് പ്രഭു
Show Answer

ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ഏത്?
a) ആറന്‍മുള ഉത്രട്ടാതി വള്ളം കളി
b) ചമ്പക്കുളം ശ്രീമൂലം വള്ളം കളി.
c) നെഹ്റു ട്രോഫി
d) പ്രസിഡന്‍സി ട്രോഫി
Show Answer

സംസ്ഥാനത്തിലെ അടിയന്തിര ഫണ്ട് കൈകാര്യം ചെയ്യുന്നതാര്?
a) അറ്റോര്‍ണി ജനറല്‍.
b) ഗവര്‍ണര്‍
c) ധനകാര്യമന്ത്രി
d) മുഖ്യമന്ത്രി
Show Answer

ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത്
a) കോപ്പർ സൾഫേറ്റ്
b) സിങ്ക് സൾഫേറ്റ്
c) പൊട്ടാസ്യം കാർബണേറ്റ്
d) ഫെറസ് സൾഫേറ്റ്
Show Answer

ലക്ഷദ്വീപിന്‍റെ തലസ്ഥാനം
a) അഗത്തി
b) കവരത്തി
c) കടമത്ത്
d) ചെത്തിലത്ത്
Show Answer

രണ്ട് കാറുകൾ ഒരേസ്ഥലത്തുനിന്നും പുറപ്പെട്ട് വിപരീത ദിശകളിലേക്ക് 70km/h വേഗത്തിലും 50km/h വേഗത്തിലും സഞ്ചരിക്കുന്നു. എത്ര സമയത്തിനുശേഷമാണ് അവ തമ്മിലുള്ള അകലം 60km ആകുന്നത്?
a) 20 മിനിറ്റ്
b) 25 മിനിറ്റ്
c) 30 മിനിറ്റ്
d) 15 മിനിറ്റ്
Show Answer

വിദ്യാഭ്യാസം ഏത് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്?
a) കണ്‍കറന്‍റ് ലിസ്റ്റ്
b) യൂണിയന്‍ ലിസ്റ്റ്
c) ശിഷ്ടാധികാരം
d) സ്റ്റേറ്റ് ലിസ്റ്റ്
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!