Kerala PSC

LDC Exam Practice – 2

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആധര്‍മ്മം നിര്‍വ്വഹിക്കുന്നതാര്?

Photo: Pixabay
സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പുവരുത്തുന്ന നിയമം ഏത്?
a) സ്ത്രീധന നിരോധന നിയമം
b) ഗാർഹിക പീഢന സംരക്ഷണ നിയമം
c) സമഗ്ര നിയമം
d) റാങ്കിങ്ങ് നിരോധന നിയമം
Show Answer

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത്?
a) കൊച്ചി
b) ചെന്നൈ
c) തിരുവനന്തപുരം
d) തൂത്തുക്കുടി
Show Answer

2019-ലെ മുട്ടത്ത് വർക്കി പുരസ്കാരത്തിന് അർഹനായത്
a) കെ.ജി. ജോർജ്ജ്
b) കെ. സച്ചിദാനന്ദൻ
c) ഒ.വി. വിജയൻ
d) ബെന്യാമിൻ
Show Answer

കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ച വര്‍ഷം?
a) 1990
b) 1995
c) 1996
d) 1997
Show Answer

I am strongly of the view (1)/ that children should obey (2)/ to their parents (3)/.No error (4).
a) 1
b) 2
c) 3
d) 4
Show Answer

Where have I invest my money?
a) shall I
b) will I
c) should I
d) No Improvement
Show Answer

മിഥ്യ – വിപരീതപദമേത്
a) രഥ്യ
b) അമിഥ്യ
c) തഥ്യ
d) വിദ്യ
Show Answer

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം?
a) അവകാശികള്‍
b) നാലുകെട്ട്‌
c) നിര്‍മ്മാല്യം
d) ശാകുന്തളം
Show Answer

ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്?
a) കോസി
b) ദാമോദര്‍
c) ബ്രഹ്മപുത്ര.
d) മഹാനദി
Show Answer

Antonym of “Abound”
a) discourage
b) rest
c) bless
d) dwindle
Show Answer

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
a) പള്ളിവാസൽ
b) മൂഴിയാർ
c) ഇടുക്കി
d) കുറ്റ്യാടി
Show Answer

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആധര്‍മ്മം നിര്‍വ്വഹിക്കുന്നതാര്?
a) അറ്റോര്‍ണി ജനറല്‍
b) ഇവരാരുമല്ല.
c) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
d) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Show Answer

സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?
a) കണ്ണൂർ
b) തിരുവനന്തപുരം
c) ഇടുക്കി
d) കാസർകോട്
Show Answer

ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്?
a) പെരിയാർ
b) ഭാരതപ്പുഴ
c) ചാലക്കുടിപ്പുഴ
d) മുല്ലയാറ്
Show Answer

ക്ലോക്കിൽ സമയം 10:10. മണിക്കൂർ സൂചിയും മിനിറ്റുസൂചിയും തീർക്കുന്ന കോണളവ് എത്ര?
a) 145°
b) 115°
c) 130°
d) 100°
Show Answer

കേരളത്തിലെ ഏക കന്റോൺമെന്‍റ്?
a) കണ്ണൂർ
b) കൊച്ചി
c) കൊല്ലം
d) മഞ്ചേരി
Show Answer

എല്ലാ മാസവും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
a) അറ്റോര്‍ണി ജനറല്‍
b) ധനകാര്യമന്ത്രി
c) പ്രധാമന്ത്രി.
d) രാഷ്ട്രപതി
Show Answer

Maths __________________ my favourite subject.
a) am
b) are
c) is
d) none of this
Show Answer

ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര്?
a) ജയലളിത
b) നര്‍ഗ്ഗീസ് ദത്ത്‌
c) വൈജയന്തിമാല
d) ഹേമമാലിനി
Show Answer

Aയുടെ 4/3 മടങ്ങാണ് B. Bയുടെ 5/4 മടങ്ങാണ് C. Cയു ടെ 6/5 മടങ്ങാണ് D. എന്നാൽ A യുടെ എത്ര മടങ്ങാണ് D?
a) 3
b) 2
c) 4
d) (4) 6
Show Answer

A fish out of water
a) To reveal a secret
b) In a dry environment
c) One in uncomfortable situation
d) Know somthing secret
Show Answer

അമൃതബസാര്‍ പത്രിക സ്ഥാപിച്ചതാര്?
a) എസ്. എന്‍. ബാനര്‍ജി
b) ഗിരീഷ് ചന്ദ്രഘോഷ്
c) സിസിര്‍ കുമാര്‍ഘോഷ്‌
d) ഹരീഷ്ചന്ദ്ര മുഖര്‍ജി
Show Answer

Supernumerary post – എന്നതിന്‍റെ മലയാളം
a) അനുമാനിത തസ്തിക
b) പ്രതീക്ഷിത തസ്തിക
c) സാങ്കൽപിക തസ്തിക
d) സംഖ്യാതീത തസ്തിക
Show Answer

അഭയദേവ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
a) അയ്യപ്പൻപിള്ള
b) ആർ.പി. പരമേശ്വരൻ
c) കെ.കെ. നീലകണ്ഠൻ
d) ഉദയഭാനു
Show Answer

100 നും 400 നും ഇടയിൽ 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?
a) 48
b) 49
c) 50
d) 51
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!