Kerala PSC

LDC Exam Practice – 19

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?

Photo: Pixabay
ഒരു ചതുരത്തിന്‍റെ നീളം വീതിയുടെ മൂന്ന് മടങ്ങാണ്. അതിന്‍റെ ചുറ്റളവ് 112 cm ആയാൽ ചതുരത്തിന്‍റെ വിസ്തീർണം
a) 588 cm2
b) 540 cm2
c) 564 cm2
d) 580 cm2
Show Answer

ഭരണഘടനയുടെ ഏത് ഭാഗത്താണ് നിര്‍ദ്ദേശക തത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്?
a) ഭാഗം-I
b) ഭാഗം-III
c) ഭാഗം-IV
d) ഭാഗം-V
Show Answer

35ാംമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം
a) കേരളം
b) തമിഴ്നാട്
c) മണിപ്പുർ
d) മഹാരാഷ്ട
Show Answer

പ്രശസ്തമായ “കേദാർനാഥ്‌” ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
a) ഉത്തരാഖണ്ഡ്
b) ഛത്തീസ്‌ഗഡ്ഡ്
c) ബീഹാർ
d) മഹാരാഷ്ട്ര
Show Answer

Thing no longer in use
a) Inimitable
b) Cynic
c) Obsolete
d) Plutocracy
Show Answer

ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചതാര്?
a) അക്ബര്‍
b) ബാബര്‍
c) ശിവജി
d) ഷെര്‍ഷ
Show Answer

World is under the fear of nuclear weapon
a) ലോകം ആണവായുധ ഭീഷണിയില്‍ ഞെരുങ്ങുന്നു
b) ലോകം അണവായുധത്തിന്‍റെ ഭീതിയിലാണ്
c) ലോകം അണവായുധത്തിന്‍റെ പിടിയിലമരുന്നു
d) ലോകം അണവായുധത്തെ നോക്കി വിറക്കൊള്ളുന്നു
Show Answer

Health …………. labels have adorned cigarette packages since 1966 in USA
a) information
b) note
c) message
d) warning
Show Answer

2 x 50 x 10 + 50 x 50 + 10 x 10 =
a) 500
b) 2500
c) 3600
d) 4000
Show Answer

ബംഗാള്‍ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?
a) കാനിംഗ് പ്രഭു
b) കാഴ്സന്‍ പ്രഭു
c) മൌണ്ട് ബാറ്റന്‍ പ്രഭു
d) റിപ്പന്‍ പ്രഭു
Show Answer

ധാത്രി എന്ന പദത്തിന്‍റെ അർഥം:
a) മുത്തശ്ശി
b) പെറ്റമ്മ
c) വളർത്തമ്മ
d) അമ്മയുടെ സഹോദരി
Show Answer

മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടുന്ന സാഹിത്യകാരൻ
a) കെ. മാധവൻ നായർ
b) വി. മാധവൻ നായർ
c) വി. മധുസൂദനൻ നായർ
d) എം. വാസുദേവൻ നായർ
Show Answer

മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിച്ചതെന്ന്?
a) 2013 ഡിസംബര്‍ 1
b) 2013 നവംബര്‍ 1
c) 2013 മെയ് 23.
d) 2014 നവംബര്‍ 1
Show Answer

രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം
a) ചെമ്മീൻ
b) നീലക്കുയിൽ
c) തുലാഭാരം
d) നിഴൽക്കുത്ത്
Show Answer

ഹര്‍ഷവര്‍ധനന്‍റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി
a) ഇത്‌സിങ്‌
b) ഫാഹിയാന്‍
c) മെഗസ്തനീസ്
d) ഹുയാന്‍സാങ്‌
Show Answer

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?
a) ഗവര്‍ണര്‍
b) രാഷ്ട്രപതി
c) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
d) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Show Answer

“മാമാങ്കം” നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ്?
a) പമ്പ
b) പെരിയാർ
c) ഭാരതപ്പുഴ
d) മുവാറ്റുപുഴ
Show Answer

കേരളത്തിലെ വെറ്റിനറി ആന്‍റ് അനിമൽ സയൻസ് സർവ്വകലാശാലയുടെ ആസ്ഥാനം?
a) പൂക്കോട്
b) മണ്ണുത്തി
c) മാട്ടുപ്പെട്ടി
d) വെള്ളായണി
Show Answer

A, B, C, D, E എന്നിവ അഞ്ച് നദികളാണ്. A-ക്ക് – B-യെക്കാൾ നീളം കുറവും E-യെക്കാൾ നീളം കൂടുതലുമാണ്. C-യാണ് ഏറ്റവും വലുത്. D, B-യെ ക്കാൾ കുറച്ച് ചെറതും A-യെക്കാൾ കുറച്ച് വലുതുമാണ്. ഏതാണ് ഏറ്റവും ചെറിയ നദി?
a) A
b) B
c) C
d) E
Show Answer

The Positive degree of: This is the most tiresome journey.
a) No other journey is as tiresome as this.
b) Another journey is less tiresome than this.
c) This journey is more tiresome than other tasks.
d) Some other journeys are not as tiresome as this.
Show Answer

“പൊട്ടറ്റോ ഈറ്റേഴ്‌സ്” എന്ന സുപ്രസിദ്ധ ചിത്രം ആരുടേതാണ്?
a) ഖലീല്‍ ജിബ്രാന്‍
b) ഡാവിഞ്ചി
c) വിന്‍സെന്റ് വാന്‍ഗോഗ്‌
d) വില്യം ബ്ലേക്ക്‌
Show Answer

സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനം?
a) ഉത്തര്‍പ്രദേശ്
b) ഗോവ
c) ജമ്മു കാശ്മീര്‍
d) നാഗാലാന്‍റ്
Show Answer

The opposite of ‘rough’ is
a) gentle
b) tough
c) cruel
d) nasty
Show Answer

ശരിയായ പദമേത്
a) അഭിവാഞ്ച
b) അഭിവാഞ്ചര
c) അഭിവാഞ്ജ
d) അഭിവാച്ഛ
Show Answer

ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം?
a) ഓര്‍ഡിനന്‍സ്
b) സി.എ.ജി
c) സുപ്രീംകോടതി
d) ഹൈക്കോടതി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!