കേരളത്തിലെ ആദ്യത്തെ കോളേജ് ഏത്? a) ബി.സി.എം കോളേജ് b) യൂണിവേഴ്സിറ്റി കോളേജ് c) സി.എം;എസ് കോളേജ് d) സി.എസ്.എം കോളേജ്
|
മണിക്കൂറിൽ 80km വേഗത്തിലോടുന്ന ഒരു തീവണ്ടി എതിർദിശയിൽ മണിക്കൂറിൽ 10km വേഗത്തിലോടുന്ന ഒരാളെ കടന്നു പോവാൻ 4 സെക്കൻഡ് വേണമെങ്കിൽ തീവണ്ടിയുടെ നീളമെത്ര? a) 200m b) 150m c) 100m d) 120m
|
No news ……… good news. a) was b) is c) were d) will be
|
The teacher asked me (1)/ what the longest river (2)/ in Kerala was (3)%. No error (4). a) 1 b) 2 c) 3 d) 4
|
ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദിയേതാണ്? a) കോസി b) ദാമോദര്‍ c) ബ്രഹ്മപുത്ര. d) മഹാനദി
|
ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം ഏതാണ്? a) ഇതൊന്നുമല്ല b) കാണ്ടല c) തൂത്തുക്കുടി d) വിശാഖപട്ടണം
|
നബാർഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്? a) ഡൽഹി b) കൊൽക്കത്ത c) മുംബൈ d) ചെന്നെ
|
കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ജില്ല ഏത്? a) ഇടുക്കി. b) എറണാകുളം c) തിരുവനന്തപുരം d) മലപ്പുറം
|
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്? a) ഗംഗ b) ബ്രഹ്മപുത്ര c) യമുന d) സിന്ധു
|
ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏത് ഭാഗത്തു ഉൾപ്പെടുന്നു? a) നിർദേശക തത്വങ്ങൾ b) പട്ടികകൾ c) മൗലിക തത്വങ്ങൾ d) മൗലികാവകാശങ്ങൾ
|
കേന്ദ്രവിജിലന്‍സ് കമ്മീഷനിലെ ആകെ അംഗങ്ങള്‍ എത്രയാണ്? a) 2 b) 3 c) 4 d) 5
|
കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത്? a) അരൂര്‍ b) നൂറനാട് c) മഞ്ഞാടി d) മണ്ണഞ്ചേരി
|
അർഥവ്യത്യാസമുള്ള പദമേത് a) പതംഗം b) വിഹഗം c) ഖഗം d) നീഡം
|
1959-ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെ? a) ജംഷഡ്പൂർ b) ദുർഗാപൂർ c) ഭിലയ് d) റുർക്കല
|
0.2+0.2-0.2×0.2(0.2÷0.2) = ………………… a) 0.6 b) 0.36 c) 1 d) 0
|
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ്? a) 82°35' പടിഞ്ഞാറ് b) 82°30' കിഴക്ക് c) 82°30' വടക്ക് d) 82°30' തെക്ക്
|
ഖരപധാര്‍ത്ഥത്തങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയവഴിയാണ്? a) ചാലനം b) വികിരണം c) വിസരണം d) സംവഹനം
|
ഏറ്റവും കൂടുതല്‍ തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി? a) ഇന്ദിരാഗാന്ധി b) ചരണ്‍സിംഗ് c) നെഹ്റു d) മൊറാര്‍ജി ദേശായി
|
ബാങ്കിന്റെ സൗകര്യാർഥം മാറാൻ കഴിയുന്ന ചെക്ക് എന്ന് നിർദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചതാര്? a) മഹാത്മാഗാന്ധി b) ബി.ആർ. അംബേദ്കർ c) കെ.ടി. ഷാ d) കെ.എം. മുൻഷി
|
കല്ലുമാല സമരം നടന്ന വർഷം? a) 1907 b) 1911 c) 1893 d) 1915
|
കേരദ്വീപ് ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്? a) ഡുംബൂര്‍ തടാകം. b) ദാല്‍ തടാകം c) നക്കി തടാകം d) പുലിക്കെട്ട് തടാകം
|
In the armed forces it is considered a great privilege to die in harness. a) pain and suffering b) die in the battlefield c) die while still working d) die with honour
|
കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കില്‍ സ്ഥിതി ചെയ്യുന്നു? a) ദേവികുളം b) നിലമ്പൂര്‍ c) പീരുമേട് d) മൂന്നാര്‍
|
സമ്പൂര്‍ണ്ണസാക്ഷരതാ പദ്ധതിക്ക് കേരള സര്‍ക്കാര്‍ നല്കിയ പേരെന്ത്? a) അക്ഷയ b) അക്ഷരകേരളം c) സാക്ഷരത d) സാക്ഷരതകേരളം
|
The mob……..when they heard the police siren a) cleared of b) cleared off c) cleared away d) cleared over
|