Kerala PSC

LDC Exam Practice – 17

ഒരു വർഷത്തിലെ ജനുവരി 12 ശനിയാഴ്ച ആണെങ്കിൽ ആ മാസത്തിൽ എത്ര വെള്ളിയാഴ്ചകളും ഞായറാഴ്ചകളും ഉണ്ട്?

Photo: Pixabay
ലോക്സഭാ സ്പീക്കർ തന്‍റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്
a) ഉപരാഷ്ട്രപതി
b) ചീഫ് ജസ്റ്റീസ്
c) ഡെപ്യൂട്ട സ്പീക്കർ
d) പ്രധാനമന്ത്രി
Show Answer

Ruler who does not rule through democratic means
a) President
b) Dictator
c) Director
d) Governor
Show Answer

ബാറ്റിനെ റാക്കറ്റ് എന്നും റാക്കറ്റിനെ ഫുട്ബോൾ എന്നും ഫുട്ബോളിനെ ഷട്ടിൽ എന്നും ഷട്ടിലിനെ ലൂഡോ എന്നും വിളിക്കാമെങ്കിൽ ക്രിക്കറ്റ് കളിക്കാൻ ഉപയോഗിക്കുന്നത് ഏത്?
a) റാക്കറ്റ്
b) ഫുട്ബോൾ
c) ഷട്ടിൽ
d) ലൂഡോ
Show Answer

മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?
a) കുറ്റ്യാടി
b) ചെങ്കുളം
c) പള്ളിവാസൽ
d) മീൻവല്ലം
Show Answer

താഴെ തന്നിരിക്കുന്നവയില്‍ പഞ്ചാബിലെ നൃത്തരൂപമേത്?
a) ഖയാല്‍
b) ഭംഗ്ര
c) രാസലീല
d) ലാവണിം
Show Answer

ഒരു വർഷത്തിലെ ജനുവരി 12 ശനിയാഴ്ച ആണെങ്കിൽ ആ മാസത്തിൽ എത്ര വെള്ളിയാഴ്ചകളും ഞായറാഴ്ചകളും ഉണ്ട്?
a) 4, 5
b) 5, 5
c) 5, 4
d) 4, 4
Show Answer

കേരളത്തിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു?
a) ഇ.എം.എസ്
b) വി.ആര്‍ കൃഷ്ണയ്യര്‍
c) വി.കെ.കൃഷ്ണമേനോന്‍
d) സി.അച്യുതമേനോന്‍
Show Answer

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി?
a) അഭയ
b) തണൽ
c) നിർഭയ
d) സാന്ത്വനം
Show Answer

12,000 രൂപയ്ക്ക് 12% സാധാരണപലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര?
a) 1,440
b) 4,320
c) 3,240
d) 3,600
Show Answer

ഒരു കാർ A യിൽനിന്നും 50km/hr വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തുന്നു. തിരികെ B യിൽ നിന്നും 30km/hr വേഗത്തിൽ സഞ്ചരിച്ച് Aയിൽ എത്തിയാൽ ആ കാറിന്‍റെ മൊത്തം യാത്രയിലെ ശരാശരി വേഗം എന്ത്?
a) 40
b) 35 1/2
c) 36 1/2
d) 37 1/2
Show Answer

ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?
a) മഹാനദി
b) കാവേരി
c) ഗോദാവരി
d) സുവർണരേഖ
Show Answer

മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം
a) 1719
b) 1740
c) 1760
d) 1750
Show Answer

അരവിന്ദ് കെജ്‌രിവാൾ അടുത്തയിടെ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?
a) ആം ആദ്മി
b) കോൺഗ്രസ്
c) തൃണമൂൽ കോൺഗ്രസ്
d) ബി.ജെ.പി
Show Answer

ഇന്ത്യയിലെ പോര്‍ച്ചുഗീസ് ആധിപത്യം തുടങ്ങിയ വര്‍ഷം
a) 1498
b) 1500
c) 1526
d) 1600
Show Answer

ലോകസഭയിൽ പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം:
a) 243
b) 330
c) 332
d) 46
Show Answer

………. is the nearest school?
a) How long
b) How often
c) How far
d) How many
Show Answer

ഇന്ത്യയേയും ശ്രീലങ്കയേയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖയേത്?
a) ഡ്യൂറന്‍റ്
b) പാക് കടലിടുക്ക്
c) മക്മോഹന്‍ രേഖ
d) റാഡാക്ലിഫ് രേഖ
Show Answer

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് എന്ന്?
a) 2005 ഒക്ടോബറ് 12
b) 2005 ജൂണ്‍ 15
c) 2005 ഡിസംബറ് 10
d) 2005 ഡിസംബറ് 19
Show Answer

ഒരു വൃത്തസ്തംഭത്തിന്‍റെ വ്യാസം 4 സെ.മീ ഉന്നതി 10 സെ.മീ എങ്കിൽ അതിന്‍റെ വ്യാപ്തം എത്ര?
a) 160πcm³
b) 40πcm³
c) 40cm³
d) 160cm³
Show Answer

4=61, 5=52, 6=63, 7=….
a) 39
b) 49
c) 94
d) 100
Show Answer

ഒരാളുടെ കൈയിൽ കുറച്ച് മിഠായികൾ ഉണ്ട്. അവ 2 വീതമോ, 3 വീതമോ, 4 വീതമോ പായ്ക്കറ്റുകളാക്കിയാൽ ഒന്ന് ബാക്കിവരും. എന്നാൽ 5 വീതമുള്ള പായ്ക്കറ്റുകളാക്കിയാൽ ഒന്നും ബാക്കി വരില്ല. എന്നാൽ അയാളുടെ കൈയിൽ ഏറ്റവും കുറഞ്ഞത് എത്ര മിഠായികൾ ഉണ്ടായിരിക്കണം?
a) 37
b) 54
c) 25
d) 65
Show Answer

(5𝑥+4) : (3𝑥+6) = 4:3 ആയാൽ 𝑥 ന്‍റെ വില എത്ര?
a) 3
b) 4
c) 2
d) 5
Show Answer

രാജ്യസഭയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നതാര്?
a) ഉപരാഷ്ട്രപതി
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) ലോക്സഭാ സ്പീക്കര്‍
Show Answer

Choose the word opposite in meaning to the word debit:
a) loan
b) advance
c) credit
d) borrow
Show Answer

ഇന്ത്യയും പാകിസ്താനും താഷ്കന്‍റ് കരാർ ഒപ്പിട്ട വർഷം:
a) 1972
b) 1948
c) 1969
d) 1966
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!