Kerala PSC

LDC Exam Practice – 16

ഒരു സാധനം 20% വില കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. യഥാർഥ വിലയ്ക്ക തന്നെ വിൽക്കണമെന്നുണ്ടെങ്കിൽ വിലയുടെ എത്ര ശതമാനം വർധിപ്പിക്കണം?

Photo: Pixabay
താഴെ പറയുന്നവയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരായുള്ള സൈനിക നടപടി ഏത്?.
a) ഓപ്പറേഷന്‍ പരാക്രം
b) ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
c) ഓപ്പറേഷന്‍ മേഘദൂത്
d) ഓപ്പറേഷന്‍ വിജയ്‌
Show Answer

ഇന്ത്യയുടെ സർവ സൈന്യാധിപൻ?
a) ആഭ്യന്തരമന്ത്രി
b) പ്രതിരോധമന്ത്രി
c) പ്രധാനമന്ത്രി
d) പ്രസിഡന്‍റ്
Show Answer

മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്ന അവയവം?
a) കരള്‍
b) പ്ലീഹ
c) വൃക്ക
d) ഹൃദയം
Show Answer

ഒരു സാധനം 20% വില കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. യഥാർഥ വിലയ്ക്ക തന്നെ വിൽക്കണമെന്നുണ്ടെങ്കിൽ വിലയുടെ എത്ര ശതമാനം വർധിപ്പിക്കണം?
a) 20
b) 16
c) 24
d) 25
Show Answer

കേരളത്തിലെ ജില്ലകളില്‍ ഏറ്റവുംകൂടുതല്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്ളത്?
a) എറണാകുളം
b) കൊല്ലം
c) തിരുവനതപുരം
d) പാലക്കാട്
Show Answer

സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം
a) 1929 – ലാഹോര്‍
b) 1934-ബോംബെ
c) 1936-ലക്‌നൗ
d) 1938-ഹരിപുര
Show Answer

ഒരു രൂപയ്ക്ക് 2 നാരങ്ങ വാങ്ങി 3 രൂപയ്ക്ക് 4 നാരങ്ങ എന്ന നിരക്കിൽ വിൽക്കുകയാണെങ്കിൽ ലാഭശതമാനം എത്ര?
a) 40%
b) 50%
c) 30%
d) 60%
Show Answer

ഏറ്റവും ശരിയായ പദം തിരഞ്ഞെടുക്കുക.
a) അടിമത്വം
b) അടിമത്ത്വം
c) അടിമത്തം
d) എല്ലാം ശരിയാണ്
Show Answer

മുഖ്യ വിവരാവകാശ കമ്മീഷണറായ രണ്ടാമത്തെ വനിതയാര്?
a) ദീപക് സന്ധു
b) മംമ്താ ശര്‍മ്മ.
c) സുജാതാ സിംഗ്
d) സുഷമാ സിംഗ്
Show Answer

ഒഫ്ത്താൽമോളജി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) നാഡീരോഗ ചികിത്സ
b) നേത്രരോഗ ചികിത്സ
c) ശിശുരോഗ ചികിത്സ
d) സ്ത്രീരോഗ ചികിത്സ
Show Answer

ക്ലോക്കിലെ മണിക്കൂർ സൂചി 6 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം?
a) 60 മിനിറ്റ്
b) 180 മിനിറ്റ്
c) 30 മിനിറ്റ്
d) 20 മിനിറ്റ്
Show Answer

Synonym of Mirth
a) sarcasm
b) anger
c) glee
d) mistrust
Show Answer

ഒരു പരീക്ഷയിൽ 60% കുട്ടികൾ വിജയിച്ചു. പരാജയപ്പെട്ട കുട്ടികൾ 240 ആയാൽ ആകെ എത്ര കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു?
a) 400
b) (5) 500
c) 600
d) 650
Show Answer

Antonym of “Confederate”
a) wander
b) enemy
c) confuse
d) cluster
Show Answer

Procedure of systematically acquiring information or opinion
a) Election
b) Selection
c) Voting
d) Census
Show Answer

The synonym of 'Abridge'
a) Shorten
b) Fasten
c) Sharpen
d) Straighten
Show Answer

ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?
a) കോണ്‍വാലിസ്‌
b) റോബര്‍ട്ട് ക്ലൈവ്‌
c) വാറന്‍റ് ഹേസ്റ്റിംഗ്‌സ്‌
d) വെല്ലസ്ലി
Show Answer

ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടമുണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്?
a) 600
b) 960
c) 860
d) 900
Show Answer

ഏത് കൃതിയാണ് എ.ആര്‍ രാജരാജവര്‍മയുടെതല്ലാത്തത്?
a) കേരള പാണിനീയം
b) ഭാഷാഭൂഷണം
c) മയൂരസന്ദേശം
d) വൃത്തമഞ്ജരി
Show Answer

He said, “I shall visit your house on Sunday.” (Change into Reported Speech)
a) He said that he should visit my house on Sunday
b) He said that he would visit my house on Sunday
c) He said that he visited my house on Sunday
d) He said that he should be visiting my house on Sunday
Show Answer

ഇന്ത്യയിലേറ്റവും അധികം കരിമ്പ് ഉലാപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
a) ഉത്തര്‍പ്രദേശ്
b) തമിഴ്നാട്
c) പഞ്ചാബ്
d) മഹാരാഷ്ട്ര
Show Answer

കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യയുടെ രാഷ്ട്രപത്യായ ഏക വ്യക്തി?
a) ആര്‍.വെങ്കിട്ടരാമന്‍
b) ഡോ.എസ്.രാധാകൃഷ്ണന്‍
c) പ്രതിഭാ ദേവി സിംഗ്
d) വി.വി ഗിരി
Show Answer

ഔദ്യോഗിക പേജിന് ഏറ്റവുമധികം ഫേസ്ബുക്ക് ലൈക്ക് നേടിയ പോലീസ് സേന
a) കർണാടക പോലീസ്
b) മുംബൈ പോലീസ്
c) ഗുജറാത്ത് പോലീസ്
d) കേരള പോലീസ്
Show Answer

ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം?
a) കായംകുളം
b) കൊല്ലം
c) തൃപ്പൂണിത്തറ
d) തൃശൂർ
Show Answer

ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യയന്‍ സംസ്ഥാനം ഏത്?
a) ഗുജറാത്ത്
b) പശ്ചിമബംഗാള്‍
c) മിസ്സോറാം
d) മേഘാലയ.
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!