Kerala PSC

LDC Exam Practice – 15

ഒരു ക്ലോക്കിൽ 6pm ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെ വെച്ചു എങ്കിൽ 9:15pm ആകുമ്പോൾ മിനിറ്റുസൂചി ഏതു ദിശയിലായിരിക്കും ?

Photo: Pixabay
കേരളത്തിന്‍റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
a) കല്ലായി
b) കുട്ടനാട്
c) കോഴിക്കോട്
d) പാലക്കാട്
Show Answer

ബര്‍ദ്ദോളി സത്യാഗ്രഹം നടന്നത് ഏത് സംസ്ഥാനത്താണ്?
a) കൊല്‍ക്കത്ത.
b) ഗുജറാത്ത്
c) പുനൈ
d) ബീഹാര്
Show Answer

ആന്‍ഡമാന്‍ ദ്വീപിനെയും നിക്കോബാര്‍ ദ്വീപിനെയും തമ്മില്‍ വേര്‍തിരിക്കുന്ന സമുദ്രഭാഗം?
a) 10 ഡിഗ്രി ചാനല്‍
b) 120 ചാനല്‍
c) 80 ചാനല്‍
d) 90 ചാനല്‍
Show Answer

ഒരു ക്ലോക്കിൽ 6pm ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെ വെച്ചു എങ്കിൽ 9:15pm ആകുമ്പോൾ മിനിറ്റുസൂചി ഏതു ദിശയിലായിരിക്കും ?
a) വടക്ക്
b) തെക്ക്
c) കിഴക്ക്
d) പടിഞ്ഞാറ്
Show Answer

കൊഴുപ്പു നികുതി ഏര്‍പ്പെടുത്തിയ ആദ്യ രാജ്യം?
a) ചൈന
b) ഡെന്‍മാര്‍ക്ക്
c) ന്യൂസിലാന്‍റ്
d) ഫ്രാന്‍സ്
Show Answer

5005- 5000 x 5 / 5 ന്‍റെ വിലയെത്ര?
a) 1
b) 10
c) 5
d) 0
Show Answer

A government controlled by the rich
a) oligarchy
b) aristocracy
c) plutocracy
d) democracy
Show Answer

ഇന്ത്യയുടെ വിദേശ നയത്തിന്‍റെ അടിത്തറ ഏതാണ്?
a) പഞ്ചശീല തത്വങ്ങൾ
b) ജനാധിപത്യം
c) മതേതരത്വം
d) ചേരിചേരാനയം
Show Answer

A, B എന്നീ രണ്ടു ക്ലാസ് മുറികൾ ഉണ്ട്. Aയിൽ നിന്ന് Bയിലേക്ക് 10 കുട്ടികളെ മാറ്റിയാൽ രണ്ടു ക്ളാസുകളിലേയും കുട്ടികളുടെ എണ്ണം തുല്യമാകും. B യിൽ നിന്ന് A യിലേക്ക് 10 കുട്ടികളെ മാറ്റിയാൽ A യിലെ കുട്ടികളുടെ എണ്ണം B യിലെ എണ്ണത്തിന്‍റെ ഇരട്ടിയാകും. എന്നാൽ രണ്ടു ക്ലാസിലേയും കുട്ടികളുടെ എണ്ണം എത്ര?
a) 70, 50
b) 60, 40
c) 50, 30
d) 40, 20
Show Answer

7 മണിക്കും 9 മണിയ്ക്കും ഇടയിൽ മിനിറ്റ് മണിക്കൂർ സൂചികൾ ഒന്നിക്കുന്ന സമയം ഏത്?
a) 7 മണി 34 മിനിറ്റ്
b) 7 മണി 38 2/11 മിനിറ്റ്
c) 7 മണി 39 1/11 മിനിറ്റ്
d) 7 മണി 25 മിനിറ്റ്
Show Answer

അഞ്ചു കുട്ടികൾ A, B, C, D, E ഒരു ബെഞ്ചിൽ ഇരിക്കുന്നു. A, B-യുടെ ഇടത്തും C-യുടെ വലത്തുമാണ്. D, B-യുടെ വലത്തും എന്നാൽ E-യുടെ ഇടത്തുമാണ്. മധ്യത്തിൽ ഇരിക്കുന്നതാരാണ്?
a) C
b) D
c) B
d) E
Show Answer

One problem for any Manager is that each employee has their own separate needs
a) distinctive
b) individual
c) every
d) No Improvement
Show Answer

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിച്ചത് ആര്?
a) ജംഷഡ്ജി ടാറ്റ
b) ജസ്റ്റിസ് ശ്രീദേവി
c) സി.ജി.സുദര്‍ശന്‍
d) സുബ്രഹ്മണ്യം ചന്ദ്രശേഖര്‍
Show Answer

I first met him ……. year ago. Use the right Article.
a) an
b) a
c) the
d) No article
Show Answer

ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം എന്ന് അറിയപ്പെട്ടിരുന്ന ചുരം ഏതാണ്?
a) ഖൈബര്‍ ചുരം
b) ഥാര്‍തുങ്ലാ ചുരം
c) നാഥുലാ ചുരം.
d) ബോലാന്‍ ചുരം
Show Answer

ദേശീയ വിജ്ഞാന കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
a) 2005 ജൂണ്‍ 13
b) 2005 ജൂണ്‍ 15
c) 2006 ജൂണ്‍ 13
d) 2006 ജൂണ്‍ 15
Show Answer

“കേരളത്തിന്‍റെ മാഗ്നാകാർട്ട” എന്നറിയപ്പെടുന്ന സംഭവം
a) വൈക്കം സത്യാഗ്രഹം
b) ക്ഷേത്ര പ്രവേശന വിളംബരം
c) ചാന്നാർ ലഹള
d) മിശ്രഭോജനം
Show Answer

കൊങ്കണ്‍ റയില്‍വെയുടെ നീളം?
a) 741 km
b) 750 km
c) 840 km
d) 870 km
Show Answer

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?
a) ഇ.എം.എസ്‌
b) ജോസഫ് മുണ്ടശ്ശേരി
c) പി.കെ.ചാത്തന്‍
d) വി.ആര്‍.കൃഷ്ണയ്യര്‍
Show Answer

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മസ്ഥലം?
a) കട്ടക്‌
b) കല്‍ക്കട്ട
c) ദിസ്പൂര്‍
d) ഹൂഗ്ലി
Show Answer

The situation in the factory _________ no signs of improvement, as the ongoing strike entered second days
a) displayed
b) exposed
c) showed
d) view
Show Answer

ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?
a) ഡയോപ്റ്റർ
b) ഡെസിബെൽ
c) ഫാരഡ്
d) വാട്ട്
Show Answer

കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?
a) ഉള്ളൂര്‍
b) കെ.ജെ. യേശുദാസ്‌
c) വള്ളത്തോള്‍
d) സി. പി. രാമസ്വാമി
Show Answer

(2x+3y)² – (2x-3y)² = …..
a) 36xy
b) 16x²y
c) 24xy²
d) 24xy
Show Answer

(;) വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്ന ചിഹ്നത്തിന്‍റെ പേരെന്ത്?
a) അങ്കുശം
b) ബിന്ദു
c) ഭിത്തിക
d) രോധിനി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!