“ബിഗ് റെഡ്” എന്നറിയപ്പെടുന്ന മരുഭൂമിയേത് ? a) സഹാറ b) അറ്റാക്കാമ c) സിംസൺ d) സലാർ
|
A person who enters without any invitation. Give One word. a) Intruder b) Supervisor c) Guest d) Visitor
|
ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി : a) . എ.പി.ജെ.അബ്ദുൾകലാം” b) കെ.ആർ. നാരായണൻ c) പ്രണബ് കുമാർ മുഖർജി d) പ്രതിഭാ പട്ടേൽ”
|
He said the boy, “What is your plan?” The Indirect speech is: a) He asked the boy what his plan was b) He asked the boy what his plan is c) He asked the boy what his plan had been d) He asked the boy what his plan
|
ഏത് ദിവസമാണ് ദേശീയ ഉപഭോത്കൃതദിനമായി ആചരിക്കുന്നത്? a) ഒക്ടോബര്‍ 24 b) ഡിസംബറ് 2 c) ഡിസംബറ് 24 d) ഡിസംബറ് 29
|
എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത്? a) ക്യാപ്റ്റന്‍ കീലിംഗ് b) റോബര്‍ട്ട് ക്ലൈവ് c) വാറന്‍ ഹേസ്റ്റിംഗ്സ d) സര് തോമസ് റോ
|
Which of the following is a collective Noun? a) Indus b) Truth c) Committee d) Man
|
ഒറ്റയാൻ ഏത്? a) പത്തോളജി b) ഹിസ്റ്റോളജി c) ഹെമറ്റോളജി d) ആർക്കിയോളജി
|
കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? a) കേരളം b) കർണ്ണാടക c) തമിഴ്നാട് d) പോണ്ടീച്ചേരി
|
പാര്‍ലമെന്റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം? a) 1950 b) 1960 c) 1962 d) 1964
|
ഒരു ക്ലാസിലെ പരീക്ഷയ്ക്ക് വിജയിച്ച കുട്ടികളിൽ മാധുരിയുടെ റാങ്ക് മുകളിൽനിന്ന് 16-ാമതും താഴെ നിന്നും 29-ാമതും ആണ്. 6 കുട്ടികൾ പരീക്ഷ എഴുതാതിരിക്കുകയും 5 കുട്ടികൾ പരാജയപ്പെടുകയും ചെയ്തു. എങ്കിൽ ക്ലാസിലെ മൊത്തം കുട്ടികളുടെ എണ്ണം ? a) 40 b) 44 c) 50 d) 55
|
കേരളത്തില്‍ എ.ടി.എം ആരംഭിച്ച വര്‍ഷം? a) 1987 b) 1990 c) 1992 d) 2004
|
കേരളത്തിലെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എവിടെ സ്ഥിതി ചെയ്യുന്നു? a) കഞ്ചിക്കോട് b) നെടുമങ്ങാട് c) പാലക്കാട് d) പാലോട്
|
ഇലക്ഷന് കമ്മീഷണറുടെ കാലാവധി എത്ര വര്‍ഷമാണ്? a) 1 വര്‍ഷം b) 3 വര്‍ഷം c) 5 വര്‍ഷം d) 6 വര്‍ഷം
|
ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നതെവിടെ? a) കോടുങ്ങല്ലൂര്‍ b) കോഴിക്കോട് c) ഗുരുവായൂര്‍. d) മട്ടാഞ്ചേരി
|
കോവിലന് എന്ന തൂലികാനാമത്തിനുടമ? a) എം.ആര്. നായര്‍ b) എം.കെ. മേനോന് c) വി. മാധവന് നായര്‍ d) വി.വി. അയ്യപ്പന്
|
കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്? a) 360 b) 358 c) 370 d) 380
|
P, Q-വിന്റെ സഹോദരിയും Q, R ന്റെ മകളും R, S-ന്റെ മകളും ആകുന്നു. എങ്കിൽ P-യുടെ ആരാണ് S ? a) അമ്മ b) സഹോദരി c) അമ്മായി d) മുത്തശ്ശി
|
216 ന്റെ പകുതി എത്ര? – a) 28 b) 215 c) 116 d) 232
|
മണിക്കൂറിൽ 54km വേഗത്തിലോടുന്ന 200m നീളമുള്ള ഒരു തീവണ്ടി 400m നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയമെടുക്കും? a) 60 sec b) 40 sec c) 50 sec d) 30 sec
|
ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്? a) കണിക്കൊന്ന b) തെങ്ങ്. c) ദേവദാരു d) പേരാല്‍
|
ഒരു ത്രികോണത്തിലെ കോണുകള്‍ 1:3:5 എന്ന അംശബന്ധത്തിലായാല്‍ ഏറ്റുവും ചെറിയ കോണിന്റെ അളവെത്ര ? a) 10° b) 20° c) 15° d) 30°
|
The correctly spelt word below is a) discrimination b) descrimination c) descremination d) discremenation
|
ഒരു പഞ്ചഭുജത്തിന്റെ ആന്തരകോണുകളുടെ തുകയെന്ത്? a) 126° b) 540° c) 720° d) 900°
|
പരുഷണി എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി? a) ത്സലം b) ബായ്സ് c) രവി. d) സത്-ലജ്
|