Kerala PSC

LDC Exam Practice – 13

“തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

Photo: Pixabay
Synonym of “Sundry”
a) tremendous
b) aged
c) supply
d) various
Show Answer

ഭരണഘടനാ നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത് എന്ന്?
a) 1946 മാര്‍ച്ച് 24
b) 1947 ആഗസ്റ്റ് 15
c) 1949 നവംബറ് 26
d) 1950 ജനുവരി 26
Show Answer

The sooner we finish the speeches, the sooner we can get on with the celebration
a) get along with
b) get on
c) getting on with
d) No Improvement
Show Answer

ഒരു ദീർഘചതുരത്തിന്‍റെ ചുറ്റളവ് 200 മീ., വീതി 40 മീ. ആയാൽ വിസ്തീർണം
a) 1200 ച.മീ.
b) 2400 ച.മീ.
c) 4800 ച.മീ.
d) 8000 ച.മീ.
Show Answer

ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
a) പാലാ നാരായണന്‍ നായര്‍
b) ലളിതാംബിക അന്തര്‍ജ്ജനം
c) ശൂരനാട് കുഞ്ഞന്‍പിള്ള
d) സുഗതകുമാരി
Show Answer

താഴെ പറയുന്നവയിൽ ഇന്ദിരാ ആവാസ് യോജനയുമായി ബന്ധമില്ലാത്തതേത്?
a) പദ്ധതിയുടെ ചുമതല വഹിക്കുന്നത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം
b) പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾ 15 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല
c) IAY-യുടെ പുതിയ പേര് പ്രധാനമന്ത്രി ആവാസ് മിഷൻ
d) പദ്ധതി പ്രകാരം സമതല പ്രദേശങ്ങളിൽ ലഭിക്കുന്നത് 70,000 രൂപയാണ്
Show Answer

നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ്.
a) തുംഗഭദ്രാ വിവിധോദ്ദേശ്യ പദ്ധതി
b) കോസി പദ്ധതി
c) ദാമോദർ നദീതട പദ്ധതി
d) ഇന്ദിരാഗാന്ധി പദ്ധതി
Show Answer

2000 രൂപയ്ക്ക് 5% പലിശ നിരക്കിൽ രണ്ടരവർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശ എത്ര?
a) 200 രൂപ
b) 250 രൂപ
c) 300 രൂപ
d) 500 രൂപ
Show Answer

I seldom go for films, …………?
a) did I?
b) didn't I?
c) don't I?
d) do I?
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിര്‍മ്മാണശാല ഏത്?
a) ദുര്‍ഗ്ഗാപൂര്‍
b) ബൊക്കാറോ
c) ഭിലായ്
d) റൂര്‍ക്കല
Show Answer

ഇന്ത്യയുടെ ആകെ കര അതിര് ഏത്ര?
a) 15200 കി.മീ
b) 2933 കി.മീ
c) 38863 കി.മീ.
d) 7516 കി.മീ
Show Answer

The phrase 'ad valorem' means
a) according to law
b) according to value
c) word for word
d) according to pleasure
Show Answer

ഒരു വൃത്തത്തിന്മേലുള്ള 3 ബിന്ദുക്കൾ പരസ്പരം യോജിച്ചാൽ എത്ര വൃത്തഭാഗങ്ങൾ ലഭിക്കും?
a) 3
b) 6
c) 2
d) 4
Show Answer

പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവര്‍ണ്ണര്‍ ആര്?
a) ആര്‍.എല്‍ ഭാട്ടിയ
b) എം.ഒ.എച്ച്.ഫറൂക്ക്
c) എച്ച്. ഭരദ്വാജ്.
d) സിക്കന്ദര്‍ ബക്ത്
Show Answer

കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രം ഏത്?
a) കോടനാട്
b) കോന്നി
c) ഗവി
d) വഴുതക്കാട്.
Show Answer

Antonym of 'Supernal'
a) infernal
b) claim
c) special
d) genuine
Show Answer

ഒരു നിശ്ചിത തുക 8 വർഷം കൊണ്ട് സാധാരണ പലിശ നിരക്കിൽ ഇരട്ടിക്കുന്നു. പലിശനിരക്ക് എത്ര?
a) 8%
b) 15%
c) 12%
d) 10.50%
Show Answer

2101-2100-299 ന്‍റെ വില എന്ത്?
a) 2100
b) 299
c) 20
d) 1
Show Answer

“തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
a) ഹോം റൂൾ പ്രസ്ഥാനം
b) സൈമൺ കമ്മീഷൻ
c) ഖിലാഫത്ത് പ്രസ്ഥാനം
d) ക്രിപ്സ് മിഷൻ
Show Answer

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി കൃഷിയുള്ള ജില്ല?
a) ആലപ്പുഴ
b) കൊല്ലം
c) തിരുവനന്തപുരം
d) പത്തനംതിട്ട
Show Answer

She visited ……. Netherlands last month.
a) a
b) an
c) the
d) none of these
Show Answer

“ഫോകുവോച്ചി” എന്ന യാത്രാവിവരണ ഗ്രന്ഥം ആരുടേതാണ്?
a) ഇബിന്‍ബത്തൂത്ത
b) ഫാഹിയാന്‍
c) മാഹ്യാന്‍
d) ഹുയാന്‍സാങ്ങ്‌
Show Answer

Synonym of “Proffer”
a) forward
b) tender
c) predict
d) under
Show Answer

ജനഗണമന ആദ്യമായി പ്രസിദ്ധീകരിക്കപ്പട്ടത് ഏത് വാരികയിലാണ്?
a) ആനന്ദമഠം
b) ഗീതാഞ്ജലി
c) തത്വബോധിനി പത്രിക
d) ദുര്‍ഗ്ഗേശനന്ദിനി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!