Kerala PSC

LDC Exam Practice – 12

സാധാരണ നിരക്കിൽ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരു നിശ്ചിത തുക 5 വർഷത്തേക്ക് നിക്ഷേപിച്ചപ്പോൾ ഇരട്ടിയായി. പലിശനിരക്ക് എത്ര ശതമാനം?

Photo: Pixabay
യാഥാസ്ഥിതികൻ എന്നതിന്‍റെ വിപരീതപദം
a) പുരോഗമനവാദി
b) ഉല്പതിഷ്ണു
c) ആധുനികൻ
d) യുക്തിവാദി
Show Answer

സാധാരണ നിരക്കിൽ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരു നിശ്ചിത തുക 5 വർഷത്തേക്ക് നിക്ഷേപിച്ചപ്പോൾ ഇരട്ടിയായി. പലിശനിരക്ക് എത്ര ശതമാനം?
a) 50
b) 30
c) 40
d) 20
Show Answer

ത്രിവര്‍ണ്ണപതാക ദേശീയപതാകയായി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചതെന്ന്?
a) 1907
b) 1931
c) 1947
d) 2000
Show Answer

ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് കമ്മിറ്റി:
a) ലക്കഡാവാല കമ്മിറ്റി
b) കുമരപ്പ കമ്മിറ്റി
c) മൽഹോത്ര കമ്മിറ്റി
d) രാജാ ചെല്ലയ്യ കമ്മിറ്റി
Show Answer

ശരിയായ പ്രയോഗം കണ്ടെത്തുക
a) സദാ നേരവും
b) ശാസ്ത്രേതര വിഷയങ്ങൾ
c) അനുഗ്രഹീത കലാകാരൻ
d) മൂന്നും ശരിയാണ്
Show Answer

Award given after death
a) Postmundane
b) Prestige
c) Posthumous
d) Exodus
Show Answer

If I — you, I should go home immediately.
a) am
b) have been
c) was
d) were
Show Answer

Four independent ________ testified to seeing him at the scene of the crime
a) person
b) witnesses
c) spectator
d) attestant
Show Answer

ക്ലോക്കിൽ സമയം 8:40. പ്രതിബിം ബത്തിൽ സമയമെത?
a) 4:20
b) 8:20
c) 3:20
d) 7:40
Show Answer

ഇന്ത്യയുടെ തീരപ്രദേത്തിന്‍റെ വിസ്തൃതി എത്രയാണ്?
a) 1500കി.മീ
b) 3214കി.മീ
c) 6063കി.മീ
d) 6083കി.മീ
Show Answer

Get rid of
a) Invite somenone
b) Attend an occasion
c) To begin to do something
d) Dispose of
Show Answer

സുന്ദരി വൃക്ഷങ്ങള്‍ കാണപ്പെടുന്നത്?
a) കൃഷ്ണ ഡെല്‍റ്റ.
b) ഗോദാവരി ഡെല്‍റ്റ
c) മഹാനദി ഡെല്‍റ്റ
d) സുന്ദര്‍ബെന്‍ ഡെല്‍റ്റ
Show Answer

ബോറാ ഗുഹ ഏത് സംസ്ഥാനത്തിലാണ്?
a) ആന്ധാപ്രദേശ്
b) കർണ്ണാടക
c) മദ്ധ്യപ്രദേശ്
d) മഹാരാഷ്ട്ര
Show Answer

ക്ഷയരോഗം എന്ന പദത്തിന്‍റെ വിഗ്രഹാർഥം
a) ക്ഷയം വരുത്തുന്ന രോഗം
b) ക്ഷയം എന്ന രോഗം
c) ക്ഷയകരമായ രോഗം
d) ക്ഷയമായ രോഗം
Show Answer

ഭൂപരിഷ്കരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂള്‍ ഏത്?
a) ഷെഡ്യൂള്‍ 3
b) ഷെഡ്യൂള്‍ 7
c) ഷെഡ്യൂള്‍ 8
d) ഷെഡ്യൂള്‍ 9
Show Answer

30 പേരുടെ ശരാശരി വയസ്സ് 25. 10 പേർകൂടി ചേർന്നപ്പോൾ അത് 30 ആയി. എങ്കിൽ പുതിയതായി വന്നുചേർന്നവരുടെ ശരാശരി വയസ്സെത്ര?
a) 30
b) 35
c) 40
d) 45
Show Answer

In which part of the sentence is the mistake? Would you mind / to explain / to me how / the machine works?
a) Would you mind
b) to explain
c) to me how
d) the machine works?
Show Answer

ലോക ടെലിവിഷൻ ദിനം
a) ആഗസ്റ്റ് 28
b) നവംബർ 21
c) സെപ്തംബർ 21
d) സെപ്തംബർ 28
Show Answer

താഴെ പറയുന്നവയില്‍ യൂണിയന്‍ ലി‌സ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയം ഏത്?
a) ഇലക്ട്രിസിറ്റി
b) പ്രതിരോധം.
c) ബാങ്കിംഗ്
d) റെയില്‍വേ
Show Answer

സുവര്‍ണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമ?
a) ചെമ്മീന്‍
b) നീലക്കുയില്‍
c) ബാലന്‍
d) വിഗതകുമാരന്‍
Show Answer

‘ക്ലോറോ അസറ്റോ ഫീനോൺ’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ആസ്പിരിൻ
b) കണ്ണീർ വാതകം
c) പാരസൈറ്റമോൾ
d) ബ്ലീച്ചിങ് പൗഡർ
Show Answer

Birds of a feather …… together.
a) flock
b) flocks
c) will flock
d) would flock
Show Answer

One of my brothers …. in abroad
a) are
b) has been
c) is
d) were
Show Answer

യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ……….. ആണ്.
a) ടെലിവിഷന്‍ ചാനല്‍
b) പത്രം
c) മാസിക
d) വാര്‍ത്താ ഏജന്‍സി
Show Answer

എല്ലാ വര്‍ഷവും സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നത് എവിടെയാണ്?
a) അമൃത്സര്‍
b) ഇന്ത്യഗേറ്റ്.
c) ചെങ്കോട്ട
d) രാജ്ഘട്ട്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!