Kerala PSC

LDC Exam Practice – 11

10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി. 20% വിലകുട്ടി വിൽ ക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും?

Photo: Pixabay
സ്വത്തവകാശത്തെ മൗലീകാവകാശങ്ങളില്‍ നിന്ന് നീക്കം ചെയ്ത പ്രധാനമന്ത്രി?
a) നരസിംഹറാവു
b) പട്ടേല്‍.
c) മൊറാര്‍ജി ദേശായി
d) രാജീവ് ഗാന്ധി
Show Answer

10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി. 20% വിലകുട്ടി വിൽ ക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും?
a) 10%
b) 8%
c) 20%
d) 5%
Show Answer

The baby stopped ……………. when she gave him some milk.
a) cry
b) crying
c) to cry
d) none of this
Show Answer

യു.എന്‍.വുമണിന്‍റെ ആസ്ഥാനം?
a) ജനീവ
b) ന്യൂയോര്‍ക്ക്
c) പാരീസ്
d) സ്വിറ്റ്സര്‍ലന്‍റ്
Show Answer

ക്ലോക്കിൽ സമയം 3.15 കാണിക്കുമ്പോൾ മണിക്കുർ സൂചിക്കും മിനിറ്റ് സുചിക്കും ഇടയിൽ വരുന്ന കോൺ എത്ര?
a) 3 1/2°
b) 5 1/2°
c) 7 1/2°
d) 9 1/2°
Show Answer

രാജ് നാരായണന്‍ ബോസിനെ ഇന്ത്യന്‍ ദേശീയതടയുടെ പിതാമഹന്‍ എന്ന് വിശേഷിപ്പിച്ചതാര്?
a) അരബിന്ദഘോഷ്
b) ഗാന്ധിജി.
c) ടാഗോര്‍
d) ബിപിന്‍ ചന്ദ്രപാല്‍
Show Answer

ഒരു സമാന്തര പാഗഷന്‍റെ 4-ാം പദം ആദ്യ പദത്തിന്‍റെ 3 മടങ്ങിന് തുല്യമാണ്. ഏഴാം പദം മൂന്നാം പദത്തിന്‍റെ രണ്ട് മടങ്ങിനേക്കാൾ 1 കൂടുത ലാണ്. എങ്കിൽ ആദ്യപദം എന്ത്?
a) 3
b) -3
c) 3/2
d) 2/3
Show Answer

He will explaining to you when he comes back
a) is explaining
b) will explain
c) have explaining
d) No Improvement
Show Answer

മൂത്രത്തിന്‍റെ മഞ്ഞനിറത്തിനു കാരണമെന്ത്?
a) ബെൽ
b) യൂറോക്കോം
c) ലിംഫ്
d) കൊളസ്ട്രോൾ
Show Answer

നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ?
a) അരുണാചല്‍പ്രദേശ്.
b) അസ്സം
c) മധ്യപ്രദേശ്
d) മഹാര്ഷാട്ര
Show Answer

ആംഗല സാമ്രാജ്യം രചിച്ചത്?
a) ഇരയമ്മന്‍ തമ്പി
b) എ.ആര്‍.രാജ രാജവര്‍മ
c) കുമാരനാശാന്‍
d) സി.വി.രാമന്‍പിള്ള
Show Answer

ഭരണഘടനയുടെ ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത്?
a) ഇലക്ഷന്‍
b) കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
c) യൂണിയന്‍ ഗവണ്‍മെന്‍റ്
d) സ്റ്റേറ്റ് ഗവണ്‍മെന്‍റ്.
Show Answer

ശ്രണിയിലെ അടുത്ത സംഖ്യ ഏത്? 3, 4, 8, 17, 33, ………..
a) 39
b) 48
c) 58
d) 38
Show Answer

12, 18, 27 എന്നീ സംഖ്യകൾകൊണ്ട് ഹരിച്ചാൽ യഥാക്രമം 8, 14, 23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യയേത്?
a) 100
b) 104
c) 108
d) 110
Show Answer

The leaves …….. as the wind blew.
a) rustled
b) hised
c) murmured
d) crackled
Show Answer

I invited my colleagues …. dinner.
a) for
b) over
c) at
d) to
Show Answer

ലോക്സഭയിലേക്ക് എത്ര ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധികളെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നത്?
a) 10
b) 12
c) 14
d) 2
Show Answer

താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 3, 12, 30, 66, ……..
a) 264
b) 90
c) 138
d) 300
Show Answer

SAWDUST: WOODCUTTING::
a) lint: brushing
b) gravel : crushing
c) meat: tenderizing
d) garbage : gardening
Show Answer

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?
a) ഡല്‍ഹി – കൊല്‍ക്കത്ത
b) ബഹാരഗോര – ചെന്നൈ
c) വാരണാസി – കന്യാകുമാരി
d) ഹാജിറ – കൊല്‍ക്കത്ത
Show Answer

കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍കോളേജ് സ്ഥാപിക്കപെട്ട സ്ഥലം?
a) ആലപ്പുഴ
b) കോട്ടയം
c) കോഴിക്കോട്
d) തിരുവനന്തപുരം
Show Answer

കരിങ്കൂവളം – പിരിച്ചെഴുതുന്നത്
a) കരിം + കൂവളം
b) കരും + കൂവളം
c) കറു + കൂവളം
d) കരി + കൂവളം
Show Answer

ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ക്യം എത്ര ദിവസമാണ്?
a) ഇരുപത്തിയേഴ്
b) ഏഴ്
c) പതിനാല്
d) പത്തൊന്‍പത്
Show Answer

Large-scale departure of people
a) immigration
b) migration
c) exodus
d) emigration
Show Answer

spontaneous : extrovert
a) burnished : surface
b) idle : machinery
c) contaminated : water
d) polished : metal
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!