Kerala PSC

LDC Exam Practice – 10

ഏത് സംഭവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത്?

Photo: Pixabay
വിവരാവകാശ നിയമം നിലവിൽവന്ന വർഷം:
a) 2003
b) 2004
c) 2005
d) 2006
Show Answer

ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
a) എത്തനോളജി
b) എത്നിംനോളജി
c) എന്‍റമോളജി
d) വെക്സിലോളജി
Show Answer

വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ്?
a) ഋഗ്വേദത്തില്‍ നിന്നും
b) ജാതകകഥകളില്‍ നിന്നും
c) പുരാണങ്ങളില്‍ നിന്നും
d) പുരാവസ്തു ഗവേഷണത്തിലൂടെ
Show Answer

ഏത് സംഭവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത്?
a) ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം
b) ഗാന്ധിജിയുടെ സമരത്തിനു ശേഷം
c) പഴശ്ശി കലാപത്തിനുശേഷം
d) ബ്രിട്ടണിലെ ഭരണമാറ്റത്തിനുശേഷം
Show Answer

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്?
a) 1930 ജനുവരി
b) 1939 സെപ്റ്റംബര്‍
c) 1942 ആഗസ്റ്റ്
d) 1942 മാര്‍ച്ച്
Show Answer

ആകാശത്തിന്‍റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?
a) അപവർത്തനം
b) പ്രതിഫലനം
c) വിസരണം
d) പൂർണാന്തര പ്രതിഫലനം
Show Answer

ഒരു ഗോളത്തിന്‍റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?
a) 2 മടങ്ങ്
b) 8 മടങ്ങ്
c) 6 മടങ്ങ്
d) 4 മടങ്ങ്
Show Answer

ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
a) തത്വശാസ്ത്രം
b) ഭരണതന്ത്രം
c) വൈദ്യശാസ്ത്രം
d) സാഹിത്യം
Show Answer

110 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 40 കി.മീ. വേഗത്തിലും 90 മീറ്റർ നീളമുള്ള മറ്റൊരു ട്രെയിൻ മണിക്കൂറിൽ 32 കി.മീ. വേഗത്തിലും വിപരീത ദിശകളിൽ ഓടുന്നു. ഇവയ്ക്ക് പരസ്പരം മറികടക്കാൻ എത്ര സെക്കൻഡ് സമയം വേണം
a) 60
b) 30
c) 10
d) 20
Show Answer

പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപരാഷ്ട്രപതി ആര്?
a) കൃഷന്‍കാന്ത്
b) ജി.എം.സി.ബാലയോഗി.
c) ഡോ.സക്കീര്‍ ഹുസൈന്‍
d) ഫക്രുദ്ദീന്‍ അലി അഹമ്മദ്
Show Answer

One who travels from place to place.
a) hermit
b) passenger
c) itinerant
d) ascetic
Show Answer

ലിസിയും ലൈലയും ഒരു തുക 3:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ലൈലയ്ക്ക് ലിസിയേക്കാൾ 4000 രൂപ കൂടുതൽ കിട്ടിയെങ്കിൽ അവർ എത്ര രൂപയാണ് വീതിച്ചത്?
a) 20,000
b) 16,000
c) 15,000
d) 8,000
Show Answer

0.46 x 0.46 x 0.54 x 0.54 + 0.92 x 0.54 = ………
a) 1
b) 3
c) 0.46
d) 2.54
Show Answer

എത്രാമത്തെ ലോക്സഭയാണ് ഇപ്പോൾ നിലവിലുള്ളത്?
a) 15
b) 14
c) 13
d) 17
Show Answer

ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനിലയം എവിടെയാണ്?
a) ആലപ്പുഴ
b) എറണാകുളം
c) കൊല്ലം.
d) തിരുവനന്തപുരം
Show Answer

You have little interest in politics, ……….. ?
a) haven’t you
b) have you
c) do you
d) don’t you
Show Answer

12 മീറ്റർ നീളം, 4 മീറ്റർ വീതി, 3 മീറ്റർ ഉയരമുള്ള ഒരു ഹാളിൽ വയ്ക്കാവുന്ന ഏറ്റവും വലിയ വടിയുടെ നീളമെന്ത്?
a) 15m
b) 14m
c) 12m
d) 13m
Show Answer

7, 13, 28 എന്നിവകൊണ്ട് ഹരിച്ചാൽ 6 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
a) 365
b) 370
c) 376
d) 388
Show Answer

Synonym of “Escarpment”
a) Tomb
b) warning
c) Cliff
d) campsite
Show Answer

ഒരു സംഖ്യയുടെ 15 ശതമാനം 135 ആയാൽ സംഖ്യ?
a) 1350
b) 90
c) 2025
d) 900
Show Answer

ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോൾ അതിലെ സൂചികൾക്ക് ഇടയിലുള്ള കോണളവ
a) 60°
b) 45°
c) 75°
d) 105°
Show Answer

ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം?
a) മാരിനർ – 4
b) മാഴ്സ് – 3
c) മാഴ്സ് പാത്ത് ഫൈൻഡർ
d) വൈക്കിങ്ങ്
Show Answer

6 മീ. നീളവും 4.5 മീ. വീതിയുമുള്ള ഒരു മുറിയിൽ നിലത്ത് വലിയ സമചതുര ടൈൽ ഒട്ടിക്കണം. പരമാവധി വലുപ്പമുള്ള എത്ര ടൈലുകൾ വേണ്ടിവരും?
a) 10
b) 8
c) 20
d) 12
Show Answer

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക്‌ എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്?
a) ചാലനം
b) വികിരണം
c) വിസരണം
d) സംവഹനം
Show Answer

60 ന്‍റെ 15% വും 80 ന്‍റെ 45% വും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എത്ര?
a) 27
b) 45
c) 39
d) 48
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!