Kerala PSC

LDC Exam Practice – 1

Oka Peru എന്നാൽ Fine Cloth എന്നും , meta lisa എന്നാൽ clear water എന്നും dona lisa peru എന്നാൽ fine clear weather എന്നുമായാൽ Weather എന്ന വാക്കിന് തുല്യമായ കോഡ് ഏത്?

Photo: Pixabay
ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്?
a) ഛത്തീസ്ഖഡ്
b) ജാര്‍ഖണ്ഡ്
c) തെലുങ്കാന
d) സീമാന്ദ്ര
Show Answer

ദേശീയ മുദ്രയില്‍ കാണപ്പെടുന്ന പുഷ്പം?
a) ആമ്പല്‍
b) താമര
c) മുല്ല
d) റോസ്
Show Answer

Oka Peru എന്നാൽ Fine Cloth എന്നും , meta lisa എന്നാൽ clear water എന്നും dona lisa peru എന്നാൽ fine clear weather എന്നുമായാൽ Weather എന്ന വാക്കിന് തുല്യമായ കോഡ് ഏത്?
a) peru
b) Oka
c) Meta
d) dona
Show Answer

അടുത്ത സംഖ്യ ഏത്? 2, 2, 4, 12, 18, …..
a) 120
b) 240
c) 160
d) 96
Show Answer

ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അമ്പലങ്ങളുടെ ശില്പവേല ഏതു രീതിയിലുള്ളതായിരുന്നു?
a) ഗോപുരം രീതി
b) ദാവിഡ രീതി
c) നാഗര രീതി
d) സോളാങ്കി രീതി
Show Answer

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം?
a) 1949 ആഗസ്ത് 26
b) 1949 നവംബർ 26
c) 1950 ജനുവരി 26
d) 1956 നവംബർ 26
Show Answer

അരയവംശപരിപാലന യോഗം സ്ഥാപിച്ചത്
a) പണ്ഡിറ്റ് കറുപ്പൻ
b) അയ്യങ്കാളി
c) വേലുക്കുട്ടി അരയൻ
d) ശുഭാ നന്ദഗുരുദേവൻ
Show Answer

സത്യമേവ ജയതേ – എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
a) ഭഗവത്ഗീത
b) മഹാഭാരതം
c) മുണ്ടക ഉപനിഷത്ത്‌
d) വേദങ്ങള്‍
Show Answer

7.459/0.007459 ന്‍റെ വില എന്ത്?
a) 10
b) 100
c) 1
d) 1000
Show Answer

RETICENT: TALK ::
a) abstemious : devour
b) tasteless : savor
c) likely : conjecture
d) cranky: grumble
Show Answer

ഇന്ത്യയുടെ ദേശീയപതാക ആദ്യം ഉയര്‍ത്തിയത് ആരാണ്?
a) ഗാന്ധിജി
b) ടാഗോര്‍
c) മാഡം ബിക്കാജി കാമ
d) സരോജിനി നായിഡു
Show Answer

ILL – MANNERED : BOOR ::
a) generous : monarch
b) naive : dupe
c) quarrelsome : lawyer
d) spontaneous : extrovert
Show Answer

“മഞ്ഞുതീനി” എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?
a) ചിനൂക്ക്‌
b) ടൊര്‍നാഡോ
c) മിസ്ട്രല്‍
d) ലൂ
Show Answer

ജര്‍മ്മന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഉരുക്കുനിര്‍മ്മാണശാല ഏതാണ്?
a) ദുര്‍ഗ്ഗാപ്പൂര്‍
b) ബൊക്കാറോ.
c) ഭിലായ്
d) റൂര്‍ക്കല
Show Answer

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?
a) ICAR
b) ICRC
c) IUCN
d) WHO
Show Answer

കുറുവാ ദ്വീപ് ഏത് നദിയിലാണ്?
a) കബനി
b) പെരിയാര്‍
c) ഭവാനി
d) ഭാരതപ്പുഴ
Show Answer

Bite Your Tongue
a) Talking loudly
b) Making something worse
c) Avoid talking
d) Injured own face
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽ വ്യാക്ഷേപകത്തിന് ഉദാഹരണം?
a) പാലത്തിലൂടെ
b) കുളിച്ചോ?
c) അയ്യോ !
d) ലോകത്തിൽ വച്ച്
Show Answer

Fruit of the forbidden tree given mortal taste:
a) വിലക്കപ്പെ കനിയുടെ സ്വാദ് അമൂല്യമാണ്
b) സ്വാദുള്ള കനികള്‍ വിലക്കപ്പെട്ടവയാണ്
c) അമൂല്യമായ കനികള്‍ സ്വാദുള്ളവയാണ്
d) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്
Show Answer

‘സാരെ ജഹാം സെ അച്ഛാ’ രചിച്ചതാര്?
a) ഫെയ്‌സ് മുഹമ്മദ്
b) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
c) മുഹമ്മദ് ഇക്ബാല്‍
d) രവീന്ദ്രനാഥ ടാഗോര്‍
Show Answer

കൂട്ടത്തിൽ പെടാത്തത് ഏത്?
a) 81
b) 169
c) 57
d) 289
Show Answer

It is no use …….. him how to behave.
a) to tell
b) telling
c) to have told
d) tell
Show Answer

നീലക്കുറിഞ്ഞി പൂക്കുന്നതിന്‍റെ ഓർമയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞിപ്പുവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം:
a) 2005
b) 2008
c) 2006
d) 2007
Show Answer

കേരളത്തിലെ പ്രശസ്തമായ സുര്യക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
a) കൊല്ലം
b) കോട്ടയം
c) ഗുരുവായൂര്‍
d) വയനാട്
Show Answer

അലിഗറില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്
a) നവാബ് അബ്ദുല്‍ ലത്തീഫ്‌
b) ബദറുദ്ദീന്‍ ത്യാബ്ജി
c) മുഹമ്മദ് അബ്ദുറഹിമാന്‍
d) സെയ്ദ് അഹമ്മദ് ഖാന്‍
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!