- Covid-19 നെതിരെ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് 20% വേതനം അധികം നൽകാൻ തീരുമാനിച്ച സംസ്ഥാനം – ഗോവ
- Covid-19 നെതിരെ പോരാടുന്നതിനായി Association of Civil Servants ന്റെ നേത്യത്വത്തിൽ ആരംഭിച്ച സംരംഭം – CARUNA (Civil Services Associations Reach to Support Natural Disasters)
- സൂര്യനിൽ ഉണ്ടാകുന്ന Solar particle storms നെ കുറിച്ച് പഠിക്കുന്നതിനായി NASA ആരംഭിച്ച ദൗത്യം – SunRISE (Sun Radio Interferometer Space Experiment)
- ലോക്ക് ഡൗൺ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ട വിദേശികളെ സഹായിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച പോർട്ടൽ – Stranded in India
- United Against Corona : Express through Art എന്ന Competition ആരംഭിച്ച സ്ഥാപനം – ICCR (Indian Council for Cultural Relations)
- Covid-19 വ്യാപനം തടയുന്നതിനായി 5T Plan (Testing, Tracing, Treatment, Teamwork and Tracking and Monitoring) ആരംഭിച്ചത് – ന്യൂഡൽഹി
- UNICEF-മായി സഹകരിച്ച്, ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി Creative skill Competition Programme ആയ ‘Mo Prativa’ (My Talent) ആരംഭിച്ച സംസ്ഥാനം – ഒഡീഷ
- Covid-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ‘#Stay Home India with Books’ സംരംഭം ആരംഭിച്ച സ്ഥാപനം – National Book Trust (NBT)
- Covid-19 ന്‍റെ പരിശോധനയും ചികിത്സയും കേന്ദ്ര ‘സർക്കാരിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ സൗജന്യമാക്കി
- Covid-19 വ്യാപv തടയുന്നതിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മരുന്ന് എത്തിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ച സംരംഭം – Lifeline UDAN
- ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച മൊബൈൽ ആപ്പ്ളികേഷൻ – റോഡ് വിജിൽ
- Covid 19 വ്യാപനത്തിനെതിരെ ‘Corona Watch’ മൊബൈൽ ആപ്പ്ളികേഷൻ ആരംഭിച്ച സംസ്ഥാനം – കർണാടക
- Covid -19 ബാധിതരെ പരിചരിക്കുന്നതിനായി IIT Roorkee, AIIMS -മായി ചേർന്ന് വികസിപ്പിച്ച low cost portable ventilator – Prana-Vayu
- Skoll Award for Social Entrepreneurship 2020 നേടിയ ഇന്ത്യൻ Non-profit Organisation(NPO)- ARMMAN
- 2020-ലെ World Health Day (ഏപ്രിൽ 7) യുടെ Tagline – Support Nurses and Midwives
- 2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോട് കൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം – 12
- ലോക് ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക് പഴം-പച്ചക്കറി മുതലായവ ഓൺലൈനിലൂടെ ലഭ്യമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി – ജീവനി-സഞ്ജീവനി
- Covid -19 നെ പറ്റിയുള്ള വ്യാജ വാർത്തകൾ തടയുന്നതിനായി Press Information Bureau (PIB) ആരംഭിച്ച Daily Bulletin – Covid-19 Fact Check Unit (FCU)
- ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിന്‍റെ എത്രാമത് വാർഷികമാണ് 2020-ൽ ആഘോഷിക്കുന്നത് – 70th
- 2020-ലെ World Autism Awareness Day (മാർച്ച് 28) യുടെ പ്രമേയം – The Transition to Adulthood
- ജനങ്ങളെ സാനിറ്റൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘V Safe Tunnel” ആരംഭിച്ച സംസ്ഥാനം – തെലങ്കാന
- Covid 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വാർത്താവിനിമയ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി Global Network Resiliency Platform ആരംഭിച്ച സംഘടന – International Telecommunication Union (ICU)
- ലോകാരോഗ്യ സംഘടന International Year of Nurse and Midwife – ആയി ആചരിക്കുന്ന വർഷം – 2020
- 2020 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ Air Vice Marshal – Chandan Singh Rathore (1962 -ലെ ഇന്ത്യ-ചൈന യുദ്ധം , 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം എന്നിവയിൽ മുഖ്യ പങ്ക് വഹിച്ചു.)
- 2019-20 കാലയളവിൽ 431 ലോക്കോമോട്ടീവുകൾ നിർമ്മിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി – ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി
- മാലിദ്വീപ് ഗവണ്മെന്‍റ് Covid 19 വ്യാപനം തടയുന്നതിനായുള്ള അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യം – Operation Sanjeevani
- Self Declaration Covid 19 App ആരംഭിച്ച സംസ്ഥാനം -നാഗാലാൻഡ്
- Covid -19 ന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും തിരിച്ചെത്തി 14 ദിവസത്തെ Home Quarantine ൽ കഴിയുന്നവർക്ക് 15000 രൂപ പ്രഖ്യാപിച്ച സംസ്ഥാനം – ഒഡീഷ
- 2020 ഏപ്രിലിൽ People for the Ethical Treatment of Animals (PETA) യുടെ Hero to Animals Award ന് അർഹനായത് – നവീൻ പട്നായിക് (ഒഡീഷ മുഖ്യമന്ത്രി)
- ഐക്യരാഷ്ട്ര സംഘടനാ പ്രഥമ International Day of Conscience ആയി ആചരിച്ചത് – 2020 ഏപ്രിൽ 5
- Sundaram Home Finance ന്‍റെ പുതിയ MD – ലക്ഷ്മി നാരായൺ
- 2020 മാർച്ചിൽ നെതർലണ്ടിലെ Singer Laren മ്യൂസിയത്തിൽ ‘നിന്നും മോഷ്ടിക്കപ്പെട്ട വിൻസെന്‍റെ വാൻഗോഗിന്‍റെ പെയിന്‍റിങ് – Parsonage Garden at Nuenen in Spring
- Corona Studies Series Books ആരംഭിച്ച സ്ഥാപനം – NBT (National Book Trust)
- Covid 19 നേരിടുന്നതിനായി ലോകബാങ്ക് ഇന്ത്യയ്ക്ക് അനുവദിച്ച എമെർജെൻസി ഫണ്ട് -1 ബില്യൺ ഡോളർ
- ലോക്ക് ഡൗണിൽ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ‘Modi Kitchen’ ആരംഭിച്ച സംസ്ഥാനം – തമിഴ്നാട്
- ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗ ശേഷി പ്രകാശിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി – അക്ഷര വൃക്ഷം
- ഇന്ത്യയിലാദ്യമായി Automated Covid-19 Monitoring System App ആരംഭിച്ച സംസ്ഥാനം – തെലങ്കാന
- Covid-19 ന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മലയാള എഴുത്തുകാരുടെ പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി – പുസ്തകചങ്ങാതി
- Covid 19 രോഗലക്ഷണങ്ങളെ പറ്റി ജനങ്ങളെ ബോധവത്ക രിക്കുന്നതിനായി ‘Active Case Finding Campaign’ ആരംഭിച്ച സംസ്ഥാനം – ഹിമാചൽ പ്രദേശ്
- ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് – പഞ്ചാബ് നാഷണൽ ബാങ്ക്
- ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് e-pass നൽകുന്നതിനായി PRAGYAAM app ആരംഭിച്ച സംസ്ഥാനം – ജാർഖണ്ഡ്
- നഗര ഗ്രാമ പ്രദേശങ്ങളിലെ നിർധനരായ 25 ലക്ഷം ആളുകൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകുന്നതിന് Navaratnalu-Pedalandariki Illu (House for all poor) പദ്ധതി ആരംഭിച്ച സംസ്ഥാനം – ആന്ധ്രാപ്രദേശ്
- ഇന്ത്യ യിലെ ആദ്യ Home screening test kit for Covid -19 വികസിപ്പിച്ച സ്ഥാപനം – Bione
- 2020 ഏപ്രിൽ 1-ന് Insurance Regulatory and Development Authority of India (IRDAI) ആരംഭിച്ച Standard Health Insurance Policy – Arogya Sanjeevani
- Covid-19 പ്രതിരോധത്തിൻടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരെ ശ്രദ്ധിക്കുന്നതിനായി ഹൗസ് മാർകിംഗ് ആരംഭിച്ച ജില്ല – തിരുവനന്തപുരം
- കേരളത്തിലാദ്യമായി Covid-19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി ‘സ്നേഹ’ എന്ന പദ്ധതി ആരംഭിച്ച ജില്ല – മലപ്പുറം
- ഇന്ത്യയിലാദ്യമായി ISO -അംഗീകാരം ലഭിച്ച പൊതുജന പരാതി പരിഹാര സംവിധാനം – Straight Forward (കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം)
- Covid-19-നെ നേരിടുന്നതിനായി Department of science and Technology (DST) ആരംഭിച്ച rapid response centre – CAWACH (Centre for Augmenting War with Covid-19 Health Crisis)
- 2021 ലെ ഏഷ്യൻ യൂത്ത് ഗെയിംസിൻടെ വേദി – ചൈന
- Pradhan Mantri Krishi Sinchayee Yojana (PMKSY) യുടെ Micro Irrigation Coverage ൽ ഒന്നാമതെത്തിയ സംസ്ഥാനം – തമിഴ്നാട്
[poll id=”4769″]