1987 സെപ്റ്റംബർ 16 ന് ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികൾ ഈ നഗരത്തിൽ ചേർന്ന് ഉടമ്പടി ഒപ്പുവച്ചതിനെത്തുടർന്നാണ് എല്ലാ വർഷവും സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. ഏതാണ് ഈ...
മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതകരോഗത്തിന് എന്താണ് പേര്? - ഹീമോഫീലിയ
പീറ്റർ ജീവാനന്ദ - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി അൽഫോൺസച്ചൻ - ദൈവത്തിന്റെ വികൃതികൾ
ഒരേ പേരിലുള്ള രണ്ടു ലോക്സഭാ മണ്ഡലങ്ങൾ ഏതെല്ലാമാണ്? Ans: ഹമീർപുർ എന്ന പേരിൽ ഹിമാചൽ പ്രദേശിലും ഉത്തർ പ്രദേശിലും മണ്ഡലങ്ങൾ ഔറംഗബാദ് എന്ന പേരിൽ ബിഹാറിലും മഹാരാഷ്ട്രയി ലും മണ്ഡലങ്ങൾ
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപുകളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ദ്വീപസമൂഹങ്ങളാണ്.
സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ പുൽമേടാണ് ബുഗ്യാൽ. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ പുൽമേടാണിത്
കേരളത്തിൽ വൈറ്റില, മങ്കൊമ്പ്, കായംകുളം, പട്ടാമ്പി എന്നിവിടങ്ങളിൽ നെല്ല് ഗവേഷണ കേന്ദ്രങ്ങളുണ്ട്
ഹാൻഡ്ബോൾ മത്സരത്തിനുപയോഗിക്കുന്ന പന്തിന്റെ ഭാരം 425-475 ഗ്രാമാണ്
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് 2013 ലാണ്.