സര് എഡ്വിന് ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു?
വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി
സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
ജനറല്‍ ബഡ്ജറ്റില്‍ നിന്നും റെയില്‍വേ ബഡ്ജറ്റിനെ മാറ്റിയ വര്‍ഷം?
സംസ്ഥാനത്തെ ആദ്യത്തെ സ്പൈസ് പാര്‍ക്ക് സ്ഥാപിച്ചത് എവിടെ?
സുപ്രീംകോടതി റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത്?
ഭിലായ ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്?