കടുവകളുടെ സംരക്ഷണാർത്ഥമുള്ള പ്രാജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് ഏതു വർഷത്തിലാണ്?
ജയപ്രകാശ് നാരായണന്റെ പ്രധാന കൃതികൾ: 1) പ്രിസൺ ഡയറി 2) നേഷൻ ബിൽഡിങ് ഇൻ ഇന്ത്യ
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 21 വയസ്സ് പൂർത്തിയാവണം.
1947-ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ 'എന്റെ ഏകാങ്ക സൈന്യം' എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ വിശേഷിപ്പിച്ചതാരെ
John Willoughby Francis Dumergue എന്ന വ്യക്തിയാണ് 1892 ൽ രചിക്കപ്പെട്ട ഈ നോവൽ ആദ്യമായി ഇംഗ്ലിഷിലേക്കു തർജമ ചെയ്തത്
സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ച ചിത്രകാരൻ? Ans: പാബ്ലോ പിക്കാസോ
44 നദികളാണ് കേരളത്തിലുള്ളത്. ഇവയിൽ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടുമൊഴുകുന്നു. സർക്കാർ മാനദണ്ഡപ്രകാരം 15 കിലോമീറ്ററിൽ കുറയാതെ നീളമുള്ള പുഴയാണ് നദി
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ളക്സിൽ മാറ്റമുണ്ടാകുന്നതിന്റെ ഫലമായി ചാലകത്തിൽ ഒരു ഇഎംഎഫ് പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്
മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ