നിങ്ങൾ ഒരുപാട് പാവം ആയതു കൊണ്ടോ സ്വഭാവശിുദ്ധി ഉള്ളവരായിട്ടോ നല്ല മനസ്സിന്റെ ഉടമയായിട്ടോ മറ്റുള്ളവരെ പേടിച്ചു ജീവിച്ചിട്ടോ ആരും നിങ്ങൾക്ക് നല്ല സർട്ടിഫിക്കറ്റ് തരില്ല… ഒരു പക്ഷെ അവരുടെ കാര്യം നടക്കാൻ നിങ്ങളെ നല്ലത് പറയും. അത് കഴിഞ്ഞാൽ നിങ്ങൾ വെറും കറിവേപ്പില ആണ്. നിങ്ങൾ നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുക… ആരെയും പേടിച്ചു ജീവിക്കാതിരിക്കുക.