General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 9

പറക്കുന്ന പാമ്പ് എന്നറിയപ്പെടുന്ന പാമ്പ് Ans: പച്ചിലപ്പാമ്പ്

Photo: Pixabay
  • ഏറ്റവും കൊഴുപ്പുള്ള പാൽ ഏത് മൃഗത്തിന്‍റെതാണ് Ans: മുയൽ
  • കേരളത്തിലെ ഏക വെറ്ററിനറി കോളേജ് എവിടെ സ്ഥിതിചെയ്യുന്നു Ans: മണ്ണുത്തി (തൃശ്ശൂർ)
  • അലിയുന്ന സ്വഭാവമുള്ള ഒരു കാത്സ്യം സംയുക്തം Ans: കാത്സ്യം ക്ലോറൈഡ്
  • മനഃശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത് Ans: സിഗ്മണ്ട് ഫ്രോയ്ഡ്
  • കോളിഫ്ലവറിന്‍റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് Ans: പുഷ്പമഞ്ജരി
  • ഹീമോഫീലിയയുടെ പ്രധാന ലക്ഷണം Ans: രക്തം കട്ടപിടിക്കാതിരിക്കൽ
  • ആത്മഹത്യാപ്രവണതയുള്ള ജന്തു Ans: ലെമ്മിങ്
  • ഒരു തരുണാസ്ഥി മത്സ്യം Ans: സ്രാവ്
  • പൂക്കൾക്കും ഇലകൾക്കും നീലനിറം നൽകുന്ന വർണകണം Ans: ആന്തോസയാനിൻ
  • അന്നജ നിർമാണ സമയത്ത് പുറന്തള്ളപ്പെടുന്ന വാതകം Ans: ഓക്സിജൻ
  • ഹ്യദയത്തിന്‍റെ ഹ്യദയം എന്നറിയപ്പെടുന്നത് Ans: പേസ്മേക്കർ
  • ഷഡ്പദങ്ങളിലെ വിസർജനാവയവം Ans: മാൽപീജിയൻ നാളികൾ
  • മെർക്കുറിക് തെർമോമീറ്റർ കണ്ടുപിടിച്ചത് Ans: ഡാനിയേൽ ഗ്രബിയോ ഫാരൻഹീറ്റ് (1714)
  • സി.ടി. സ്കാൻ കണ്ടുപിടിച്ചത് Ans: ഗോഡ്ഫ്രെ ഹൗൺസ്ഫീൽഡ്
  • സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യഹോർമോൺ Ans: ഗിബറല്ലിൻ
  • ആഴത്തിൽ നീന്താൻ കഴിവുള്ള പക്ഷികൾ Ans: പെൻഗ്വിൻ
  • വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് Ans: മീഥൈൽ ആൽക്കഹോൾ
  • സിമന്‍റ് ആദ്യമായി നിർമിച്ചതാര്? Ans: ജോസഫ് ആസിഡിൻ
  • ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി Ans: തിമിംഗിലം
  • മഴവില്ലിൽ ഏറ്റവും പുറത്തായി കാണപ്പെടുന്ന നിറം Ans: ചുവപ്പ്
  • ഒരേ മൂലകത്തിന്‍റെ ആറ്റങ്ങൾക്ക് വ്യത്യസ്ത മാസ് നമ്പർ ആണെങ്കിൽ അവയെ …… എന്നു വിളിക്കും Ans: ഐസോടോപ്പ്
  • ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹമൂലകം Ans: ഹൈഡ്രജൻ
  • പറക്കുന്ന പാമ്പ് എന്നറിയപ്പെടുന്ന പാമ്പ് Ans: പച്ചിലപ്പാമ്പ്
  • യുറേനിയത്തിന്‍റെ ശിഥിലീകരണം മൂലം അവസാനം ലഭിക്കുന്നത് Ans: കറുത്തീയം
  • ശരീരത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാൻ കഴിയുന്ന മത്സ്യം Ans: ഈൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!