General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 8

ഏത് സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത് Ans: സോഡിയം തയോസൾഫേറ്റ്

Photo: Pixabay
  • സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ കൃഷിശാസ്ത്രജ്ഞൻ Ans: നോർമൻ ബോർലാഗ്
  • സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം Ans: അൾട്രാസോണിക് ശബ്ദം
  • ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് Ans: മാങ്കോസിൻ
  • കരയിലെ ഏറ്റവും വലിയ മാംസ ഭോജി Ans: ധ്രുവക്കരടി
  • ഇ.ഇ.ജി. കണ്ടുപിടിച്ചത് Ans: ഹാൻഡ് ബെർജർ
  • ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം Ans: കരൾ
  • കുരുമുളക് സങ്കരയിനങ്ങൾ Ans: പന്നിയൂർ15, ശ്രീകര, ശുഭകര, പൗർണ്ണമി, പഞ്ചമി
  • ഷഡ്പദങ്ങളുടെ രക്തത്തിന് നിറമില്ലാത്തതിന് കാരണം Ans: ഹീമോഗ്ലോബിൻ ഇല്ല
  • മനുഷ്യന്‍റെ വൻകുടലിന്‍റെ നീളം Ans: 1.4 മീറ്റർ
  • പാലിന് രുചി നൽകുന്നത് Ans: ലാക്ടോസ്
  • ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയുടെ ശാസ്ത്രീയനാമം Ans: നിലംബിയം സ്പീഷിയോസം
  • ഏതു വർഷം ഫെബ്രുവരി 28-നാണ് രാമൻ ഇഫക്ട് സി.വി.രാമൻ കണ്ടെത്തിയത് Ans: 1928
  • ഇന്ത്യയുടെ ദേശീയ ജലജീവി Ans: നദീഡോൾഫിൻ
  • ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത് Ans: ഹെഡ്രജൻ
  • ഒസിമം സാങ്റ്റം ഏതു സസ്യത്തിന്‍റെ ശാസ്ത്രനാമമാണ് Ans: തുളസി
  • അണുവിഭജനത്തിന്‍റെ പിതാവ് Ans: ഓട്ടോഹാൻ
  • രക്തം കട്ടപിടിക്കാതാകുന്ന രോഗം Ans: ഹീമോഫീലിയ
  • സിഗററ്റ് ലൈറ്റുകളിൽ ഉപയോഗിക്കുന്ന വാതകം Ans: ബ്യൂട്ടെയ്ൻ
  • ഗവേഷകർ എക്സ് സ്രോതസ്സായി ഉപയോഗിക്കുന്ന ലോഹം Ans: തോറിയം
  • ഏത് സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത് Ans: സോഡിയം തയോസൾഫേറ്റ്
  • ജനനസമയത്ത് ഏറ്റവും കൂടുതൽ വലുപ്പമുള്ള ജീവി Ans: നീലത്തിമിംഗിലം
  • പുല്ലു വിഭാഗത്തിലുള്ള സസ്യങ്ങളെക്കുറിച്ചുള്ള പഠനം Ans: അഗ്രസ്റ്റോളജി
  • പിള്ളവാതത്തിനു പ്രതിരോധ ചികിത്സ കണ്ടുപിടിച്ചത് Ans: ജോനാസ് സാൽക്ക്
  • മിന്നൽ രക്ഷാകവചം കണ്ടുപിടിച്ചത് Ans: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
  • സ്ഫോടകവസ്തുവായ ഡൈനാമെറ്റിന്‍റെ അടിസ്ഥാന പദാർഥം Ans: നൈടോഗ്ലിസറിൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!