- സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത് Ans: യുറേനിയം 235
- കോഴിമുട്ട വിരിയാൻ വേണ്ട സമയം Ans: 21ദിവസം
- സോഡിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ Ans: ഡോ. പാസസ്സ്
- ഗ്ലാസിനു നീല നിറം പകരുന്നത് ഏത് ലോഹത്തിൻന്റെ ലവണങ്ങളാണ് Ans: കൊബാൾട്ട്
- ജലദോഷത്തിനു കാരണം Ans: വൈറസ്
- ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ തുപ്പി നാറ്റിക്കുന്ന പക്ഷി Ans: ഫാർമർ
- ഇനോർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത് Ans: ബോറോസിൻ
- പഞ്ചലോഹങ്ങളിലെ ഘടകങ്ങൾ Ans: സ്വർണം, ചെമ്പ്, വെള്ളി, ഈയം, ഇരുമ്പ്
- വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ് Ans: ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്
- കാട്ടിലെ എൻജിനീയർ എന്നറിയപ്പെടുന്ന ജന്തു Ans: ബീവർ
- മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ് എത്ര ഫാരൻഹീറ്റാണ് Ans: [98.4]
- ലോകത്ത് ഏറ്റവും കൂടുതൽ കന്നുകാലികളുള്ള രാജ്യം Ans: ഇന്ത്യ
- കൂട്ടിലെ ജീവിതവുമായി വളരെയധികം അനുകൂലനപ്പെട്ട പക്ഷി Ans: ലവ് ബേഡ്സ്
- മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം Ans: ഓക്സിജൻ
- ബോൾ പോയിന്റ് പേന കണ്ടുപിടിച്ചത് Ans: ജോൺ ജെ. ലൗഡ്
- അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം Ans: ക്രയോജനിക്സ്
- ലെയ്ത് ബെഡ് ഉണ്ടാക്കുന്നതെന്തുകൊണ്ട്? Ans: കാസ്റ്റ് അയൺ
- പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി Ans: കരൾ
- പ്ലേഗിനു കാരണമായ രോഗാണു Ans: യെർസിനിയ പെസ്റ്റിസ്
- ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്നത് Ans: ചാൾസ് ഡാർവിൻ
- ഫോസിൽ മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം Ans: സീലാകാന്ത്
- ജീവന്റെ നദി എന്നറിയപ്പെടുന്നത് Ans: രക്തം
- ഹരിതകമുള്ള ഒരു ജന്തു Ans: യൂഗ്ലിന
- ഏതു വൈറ്റമിന്റെ അഭാവത്തിലാണ് ബെറിബെറി എന്ന രോഗം ഉണ്ടാകുന്നത് Ans: വൈറ്റമിൻ ബി (തയാമിൻ)
- ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് Ans: റുഥർഫോർഡ്

