- തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം Ans: ക്രെട്ടിനിസം
- പോളിഡിപ്സിയ എന്താണ് Ans: അമിതദാഹം
- കന്നുകാലികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം Ans: ഉത്തർപ്രദേശ്
- സുനന്ദിനി എന്നത് Ans: സങ്കരയിനം പശു
- പുരുഷന്മാരിൽ മീശ വളർത്തുന്ന ഹോർമോൺ Ans: ടെസ്റ്റോസ്റ്റെറോൺ
- ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം Ans: ഹൈപ്പോതലാമസ്
- പഠനങ്ങൾക്കായി ഡാർവിൻ സന്ദർശിച്ചദ്വീപ് Ans: ഗാലപ്പഗോസ്
- ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം Ans: ഹെഗ്രോമീറ്റർ
- ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് Ans: മാലിക് ആസിഡ്
- അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്തെ അവസ്ഥ Ans: പ്രമേഹം
- ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം Ans: അലുമിനീയം
- ഗ്ലാസിന് കടുംനീലനിറം നൽകുന്നത് Ans: കൊബാൾട്ട് ഓക്സൈഡ്
- ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ്ങന്മാർ ………… ഇനത്തിൽപ്പെട്ടവയാണ് Ans: ഗിബ്ബൺ
- തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ് Ans: അയഡിൻ
- ഏറ്റവും വലിയ ചിറകുകളുള്ള പക്ഷി Ans: ആൽബട്രോസ്
- ധവളവിപ്ലവം എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത് Ans: ക്ഷീരോത്പാദനം
- ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം Ans: കാണാം
- പുകയിലയിൽ കാണുന്ന പ്രധാന വിഷവസ്ത Ans: നിക്കോട്ടിൻ
- കാർബോളിക് ആസിഡ് Ans: ഫിനോൾ
- ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷികൾ Ans: എമു
- ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി Ans: മാലിയസ്
- മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര Ans: ലാക്സാസ്
- ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് Ans: ആൽബർട്ട് ഐൻസ്റ്റീൻ
- നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം Ans: ക്ലോറിൻ
- ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം Ans: താപനില ക്രമീകരിക്കൽ

