General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 5

വിനാഗിരിയിലെ ആസിഡ് Ans: അസറ്റിക് ആസിഡ്

Photo: Pixabay
  • ആറ്റത്തിന്‍റെ വേവ് മെക്കാനിക്കൽ രൂപം ആവിഷ്കരിച്ചതാര്? Ans: മാക്സ് പ്ലാങ്ക്
  • ടെറ്റനസിനു കാരണമായ രോഗാണു Ans: ക്ലോസ്ട്രീഡിയം ടെറ്റനി
  • ജലത്തിനടിയിൽ സൂക്ഷിച്ചുവെ ക്കുന്ന ഒരു മൂലകം Ans: വെള്ള ഫോസ്ഫറസ്
  • അണുപ്രസരണം അളക്കുന്ന ഉപകരണമാണ് Ans: ഗീഗർ മുള്ളർ കൗണ്ടർ
  • പേശികളില്ലാത്ത അവയവം Ans: ശ്വാസകോശം
  • സ്റ്റുപിഡ് ബേഡ് എന്നറിയപ്പെടുന്നത് Ans: താറാവ്
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആർട്ടറി Ans: അയോർട്ട
  • തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം Ans: ഡിഫ്തീരിയ
  • ഈച്ചയുടെ കുഞ്ഞുങ്ങൾ അറിയപ്പെ ടുന്നത് Ans: മാഗട്ട്സ്
  • പഴങ്ങളെക്കുറിച്ചുള്ള പഠനം Ans: പോമോളജി
  • മനുഷ്യന്‍റെ സാധാരണ രക്തസമ്മർദ്ദം Ans: 120/80 mm/Hg
  • ഭൂമിക്കടിയിൽ വളരുന്ന കാണ്ഡങ്ങൾക്കുദാഹരണമാണ് Ans: ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, ഉള്ളി, ഉരുളക്കിഴങ്ങ്
  • ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ Ans: ന്യൂറോളജി
  • മനുഷ്യഹൃദയത്തിന്‍റെ ഭാരം Ans: പുരുഷൻ 340 ഗ്രാം, സ്ത്രീ 255 ഗ്രാം
  • സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത് Ans: കാണ്ഡത്തിൽ
  • പ്ലാസ്റ്റർ ഓഫ് പാരീസിന്‍റെ രാസനാമം Ans: കാൽസ്യം സൽഫേറ്റ് (സെമി ഹെഡ്രേറ്റഡ്)
  • പാലിനെ തെരാക്കുന്ന ബാക്ടീരിയ Ans: ലാക്ടോബാസില്ലസ്
  • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം Ans: സിങ്ക്
  • പ്രകൃതി നിർദ്ധാരണം, നിലനില്പിനുവേണ്ടിയുള്ള സമരം, അർഹതയുള്ളവയുടെ അതിജീവിക്കൽ എന്നീ തത്ത്വങ്ങൾ ഏത് സിദ്ധാന്തത്തിന്‍റെ ഭാഗ മാണ് Ans: പരിണാമ സിദ്ധാന്തം
  • ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ് Ans: എട്ടുകാലി
  • ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത് Ans: ഹോഫ്മാൻ
  • വിനാഗിരിയിലെ ആസിഡ് Ans: അസറ്റിക് ആസിഡ്
  • ആന്‍റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് Ans:
  • കണ്ണിൽ കോൺ കോശങ്ങൾ ഇല്ലാത്ത പക്ഷി Ans: മൂങ്ങ (പകൽ കാഴ്ചയില്ല)
  • രോഗങ്ങളുടെ രാജാവ് എന്നറി യപ്പെടുന്നത് Ans: ക്ഷയം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!