General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 4

ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു Ans: കാത്സ്യം കാർബൈഡ്

Photo: Pixabay
  • മനുഷ്യന് ആകെ എത്ര പേശികളുണ്ട് Ans: 639
  • ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത് Ans: അസ്ഥിമജ്ജയിൽ
  • ഏറ്റവും നീളമുള്ള പാമ്പ് Ans: വെട്ടിക്കുലേറ്റഡ് പൈത്തൺ
  • മരിച്ചീനി സങ്കരയിനങ്ങൾ Ans: ശ്രീസഹ്യം, ശ്രീശൈലം, ശ്രീ വിശാഖ്, ശ്രീജയH_165
  • ബാക്ടീരിയകളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ Ans: ആൻറൺ വാൻ ലീവൻ ഹോക്ക്
  • ആർതറ്റീസ് (വാതം) ബാധിക്കുന്നത് Ans: സന്ധികൾ
  • മനുഷ്യശരീരത്തിലെ ആന്‍റികൊയാഗുലന്‍റ് Ans: ഹെപ്പാരിൻ
  • തത്ത്വചിന്തകന്‍റെ കമ്പിളി എന്നറിയപ്പെടുന്നത് Ans: സിങ്ക് ഓക്സൈഡ്
  • അന്നജ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ലായനി Ans: അയഡിൻ ലായനി
  • ആടലോടകത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധമാണ് Ans: വാസിസിൻ
  • ന്യൂസീലൻഡിൽ മാത്രം കാണപ്പെടുന്ന പറക്കാത്ത പക്ഷി Ans: കിവി
  • കരളിൽ സംഭരിക്കുന്ന വിറ്റാമിൻ Ans: വിറ്റാമിൻ എ
  • മത്സ്യങ്ങളെ Ans: ഇക്തിയോളജി
  • ഹീമറ്റൂറിയ എന്നാലെന്ത് Ans: മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ
  • ചാൽക്കോജനുകൾ എന്നറിയപ്പെടുന്നത് Ans: 16-ാം ഗ്രൂപ്പ് മൂലകങ്ങൾ
  • ക്രിയാശേഷി ഏറ്റവും കൂടിയ മൂലകം Ans: ഫ്ലൂറിൻ
  • പ്രകാശത്തിൽ പ്രകാശസംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം Ans: അന്നജം
  • പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര Ans: ലാക്ടോസ്
  • നാലുമണിച്ചെടിയുടെ ശാസ്ത്രീയ നാമമാണ് Ans: മിറാബിലസ് ജലപ്
  • ഡിസന്‍റ് ഓഫ് മാൻ (മനുഷ്യന്‍റെ ആവിർഭാവം) എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ് Ans: ചാൾസ് ഡാർവിൻ
  • ഇലകൾ നിർമിക്കുന്ന ആഹാരം സസ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത് Ans: ഫ്ളോയം
  • കറുപ്പ് ലഭിക്കുന്ന സസ്യം Ans: പോപ്പി
  • ബെൻസീൻ വാതകം കണ്ടുപിടിച്ചത് Ans: മെക്കൽ ഫാരഡേ
  • വേടന്തങ്കൽ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് Ans: തമിഴനാട് (ചിങ്കൽപെട്ട്)
  • ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു Ans: കാത്സ്യം കാർബൈഡ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!