General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 3

കോശത്തിനകത്തെ ‘പവർഹൗസ്’ എന്നറിയപ്പെടുന്നത് Ans: മെറ്റോകോൺട്രിയ

Photo: Pixabay
  • ഗോബർ ഗ്യാസിന്‍റെ പ്രധാന ഘടകമേത് Ans: മീഥൻ
  • അൾട്രാവയലറ്റ് നിറങ്ങൾ കാണാൻ കഴിവുള്ള ഷഡ്പദം Ans: തേനീച്ച്
  • മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത് Ans: അൽഫോൺസ
  • കുതിരകളെക്കുറിച്ചുള്ള പഠനം Ans: ഹിപ്പോളജി
  • ശരീരവും മസ്തിഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി Ans: ഷ്രൂ
  • ജോൺ ഓഫ് കെന്നഡി എന്നത് Ans: റോസ്
  • അയോഡോഫോമിന്‍റെ നിറം Ans: മത്ത്
  • ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് Ans: മാലിക് ആസിഡ്
  • ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടു ന്നത് Ans: വൃക്ക
  • ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം Ans: കരൾ
  • പാലിന്‍റെ വെള്ളനിറത്തിനു കാരണമായ ഘടകം Ans: കേസിൻ
  • വാതകാവസ്ഥയിലുള്ള സസ്യഹോർമോൺ Ans: എഥിലിൻ
  • കോശത്തിനകത്തെ ‘പവർഹൗസ്’ എന്നറിയപ്പെടുന്നത് Ans: മെറ്റോകോൺട്രിയ
  • ന്യൂട്രോൺ കണ്ടുപിടിച്ചത് Ans: ജെയിംസ് ചാഡ്വിക്ക്
  • സോഡിയം വേപ്പർ ലാമ്പ് ഏതുനിറത്തിൽ പ്രകാശിക്കും Ans: മഞ്ഞ
  • വായുവിൽ പുകയുന്ന ആസിഡ് ഏത്? Ans: നെടിക് ആസിഡ്
  • യുറേനിയം കണ്ടുപിടിച്ചത് Ans: മാർട്ടിൻ ക്ലാപ്രോത്ത്
  • സ്വയം ചലിക്കാത്ത ജന്തു Ans: സ്പോഞ്ച്
  • സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം Ans: പൈറോഹീലിയോമീറ്റർ
  • വൈറ്റമിൻ ബി-1 ന്‍റെ ശാസ്ത്രനാമം Ans: തയാമിൻ
  • ഘനജലത്തിന്‍റെ രാസനാമം Ans: ഡ്യൂട്ടീരിയം ഓക്സൈഡ്
  • രംഗനാഥിട്ട് പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് Ans: കർണ്ണാടക
  • മനുഷ്യശരീരത്തിൽ മരണംവരെ വളരുന്ന രണ്ടുഭാഗങ്ങൾ Ans: മുടി, നഖം
  • രക്തത്തിനു ചുവപ്പുനിറം നൽകുന്ന വസ്തു Ans: ഹീമോഗ്ലോബിൻ
  • ഏറ്റവും ഉയരംകൂടിയ പൂവ് Ans: ടൈറ്റൻ ആരം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!