General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 2

വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് Ans: കശുവണ്ടി

Photo: Pixabay
  • കണ്ണിന്‍റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വൈറ്റമിൻ Ans: വൈറ്റമിൻ എ
  • പാമ്പുകടിയേറ്റ വ്യക്തിക്ക് കുത്തിവെക്കുന്ന ഔഷധം Ans: ആൻറിവെനം
  • ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം Ans: വയലറ്റ്
  • ചിരിക്കുന്ന മത്സ്യം Ans: ഡോൾഫിൻ
  • മത്സ്യബന്ധന വ്യവസായത്തിലുള്ള പുരോഗതിയെ സൂചിപ്പിക്കുന്ന പദമാണ് Ans: നീല വിപ്ലവം
  • സ്റ്റീറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് Ans: വൈറ്റമിൻ ഡി
  • ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ Ans: അഡ്രിനാലിൻ
  • പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് Ans: ടാർടാറിക് ആസിഡ്
  • ഇന്ത്യയിൽ കാണുന്ന മാൻ വർഗങ്ങളിൽ ഏറ്റവും വലുത് Ans: സാംബാർ
  • ഇൻസുലിൻ കണ്ടുപിടിച്ചത് Ans: ഫ്രഡറിക് ബാന്‍റിംഗ്, ചാൾസ് ബസ്റ്റ്
  • പ്രകാശതീവ്രതയുടെ യൂണിറ്റ് Ans: കാന്‍റല
  • ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം Ans: വർണാന്ധത
  • പാമ്പുകളെക്കുറിച്ചുള്ള പഠനം Ans: ഓഫിയോളജി
  • ഏറ്റവും കൂടുതൽ ഊർജം (കൊഴുപ്പ്) അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം Ans: ജാതിക്ക
  • സസ്യകോശസ്തരം നിർമിച്ചിരിക്കുന്ന പദാർഥം – സെല്ലുലോസ് Ans: ഇരുമ്പിനെ ഗാൽവനൈസ് ചെയ്യുവാൻ ഉപയോഗിക്കുന്ന ലോഹം – സിക്
  • ക്രബ്സ് പരിവൃത്തി നടക്കുന്ന കോശത്തിലെ ഭാഗം Ans: മെറ്റോ കോൺടിയ
  • പാലിന്‍റെ ഗുണനിലവാരം അളക്കാനുപയോഗിക്കുന്നത് Ans: ലാക്ടോമീറ്റർ
  • വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് Ans: കശുവണ്ടി
  • ഹരിതവർണമുള്ള പ്ലാസ്റ്റിഡ് ഏത് Ans: ക്ലോറോപ്ലാസ്റ്റ്
  • സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് Ans: ഹെന്റി ബെക്കറൽ
  • ശാസ്ത്രീയമായ മുയൽവളർത്തൽ അറിയപ്പെടുന്ന പേര് Ans: കൂണികൾച്ചർ
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം Ans: വെള്ളാനിക്കര (തൃശ്ശൂർ)
  • പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് Ans: കിസ്റ്റ്യൻ ഹൈജൻസ്
  • ഏറ്റവും ഔഷധമൂല്യമുള്ള പാൽ Ans: ആട്ടിൻ പാൽ
  • ഏറ്റവും ബലമുള്ള താടിയെല്ലുകൾ ഉള്ള ജീവി Ans: കഴുതപ്പുലി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!