General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 10

മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്കു പറയുന്ന പേര് Ans: കോൺ കോശങ്ങൾ

Photo: Pixabay
  • ഏലം ഗവേഷണ കേന്ദ്രം Ans: പാമ്പാടുംപാറ
  • നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം Ans: ഡിഫ്രാക്ഷൻ
  • വ്രജത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത് Ans: ജർമേനിയം
  • ക്ഷാരപദാർഥങ്ങൾ ലിറ്റ്മസിന്‍റെ നിറം ചുവപ്പിൽനിന്നും …………….. ആക്കുന്നു Ans: നീല
  • ഏതു ലോഹത്തിന്‍റെ അയിരാണ് ബോക്സൈറ്റ് Ans: അലുമിനിയം
  • കാസ്റ്റിക് പൊട്ടാഷ് എന്നറിയപ്പെടുന്നത് …… ആണ് Ans: പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
  • ഹൈഡ്രജൻ സൾഫൈഡിന്‍റെ ഗന്ധം Ans: ചീഞ്ഞ മുട്ടയുടെ ഗന്ധം
  • മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ വലിയ ഗ്രന്ഥി Ans: ആഗ്നേയ ഗ്രന്ഥി
  • ലോക നെല്ലുഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് Ans: മനില (ഫിലിപ്പെൻസ്)
  • സൗരോർജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയ Ans: പ്രകാശസംശ്ലേഷണം
  • നീറ്റുകക്കയിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു Ans: കാൽസ്യം ഓക്സൈഡ്
  • മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം Ans: കുരുമുളക്
  • കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ Ans: റോബർട്ട് ഹുക്ക്
  • പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട വസ്തുതകൾക്കായി ഡാർവിൻ സഞ്ചരിച്ച കപ്പൽ Ans: എച്ച്.എം.എസ്. ബീഗിൾ
  • ജന്തുകോശം കണ്ടെത്തിയത്? Ans: തിയോഡർ ഷാൻ
  • അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡിന്‍റെ ശരാശരി അളവ് എത്രശതമാനമാണ് Ans: [ 0.03 ]
  • ചിത്രശലഭത്തിന്‍റെ സമാധി അവസ്ഥയിലെ ആവരണം Ans: കൊക്കൺ
  • ജഴ്സി പശുവിന്‍റെ ജന്മദേശം Ans: ഇംഗ്ലണ്ട്
  • പെനിസിലിൻ കണ്ടുപിടിച്ചത് Ans: അലക്സാണ്ടർ ഫ്ലമിങ്
  • അണലിവിഷം ബാധിക്കുന്ന ശരീരവ്യൂഹം Ans: രക്തപര്യയന വ്യവസ്ഥ
  • പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം Ans: കാറ്റക്കോസ്റ്റിക്സ്
  • ജലത്തിലൂടെയുള്ള പരാഗണമാണ് Ans: ഹൈഡ്രോഫിലി
  • മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്കു പറയുന്ന പേര് Ans: കോൺ കോശങ്ങൾ
  • സ്ത്രൈണതയ്ക്ക് കാരണമായ ഹോർമോൺ Ans: ഈസ്ട്രജൻ
  • ഹരിതകമില്ലാത്ത സസ്യവിഭാഗം Ans: കുമിൾ (പൂപ്പ്)
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!