General Knowledge

ശാസ്ത്രം വസ്തുതകൾ – ഭാഗം 1

ഏറ്റവും വലിയ, ഭാരമുള്ള, ഏറ്റവും വലിയ മുട്ടിയിടുന്ന ഏറ്റവും വേഗത്തിൽ ഓ ടുന്ന പക്ഷി Ans: ഒട്ടകപ്പക്ഷി

Photo: Pixabay
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ Ans: മഹാധമനി (അയോർട്ട)
  • പുല്ലുവർഗത്തിലെ ഏറ്റവും വലിയ സസ്യം Ans: മുള
  • കൂടു നിർമിക്കുന്ന ഏക പാമ്പ് Ans: രാജവെമ്പാല
  • കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ Ans: ഒഫ്താൽമോളജി
  • സ്മാൾപോക്സ് വാക്സിൻ കണ്ടുപിടിച്ചത് Ans: എഡ്വർഡ് ജന്നർ
  • യൂസ്റ്റേക്കിയൻ നാളി ഏതെല്ലാം ശരീരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു Ans: ചെവിയും തൊണ്ടയും
  • സാർസ് രോഗം ബാധിക്കുന്ന അവയവം Ans: ശ്വാസകോശം
  • പദാർഥത്തിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ കിരണം Ans: ഗാമ കിരണം
  • ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ Ans: അനോസ്മിയ
  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം Ans: മഗ്നീഷ്യം
  • അപകർഷബോധം എന്ന സ്വഭാവത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത് Ans: ആൽഫ്രഡ് ആഡ്ലർ
  • പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് Ans: മയിൽ
  • പെയിന്‍റഡ് ലേഡി എന്നറിയപ്പെടുന്ന ഷഡ്പദം Ans: ചിത്രശലഭം
  • സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തേണ്ടിവരുന്ന സുഗന്ധവ്യഞ്ജനം Ans: വാനില
  • നിശാന്ധതയുണ്ടാകുന്നത് ഏത് വൈറ്റമിന്‍റെ കുറവുമൂലമാണ് Ans: വൈറ്റമിൻ എ
  • ശരീരത്തിൽ കഴുത്തിനു കീഴ് പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത് Ans: സ്പൈനൽ കോഡ്
  • കടൽജലത്തിലലിഞ്ഞു ചേർന്നിട്ടുള്ള പദാർഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത് Ans: ക്ലോറിൻ
  • ഖരാവസ്ഥയിൽനിന്നും ദ്രവമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ Ans: സബ്ലിമേഷൻ (ഉത്പാതനം)
  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം Ans: മഗ്നീഷ്യം
  • പാലിന്‍റെ വെളുത്ത നിറത്തിന് കാരണമായ പദാർഥം Ans: കസീൻ
  • ദ്രാവകാവസ്ഥയിലുള്ള ലോഹം Ans: മെർക്കുറി
  • ഏറ്റവും വലിയ, ഭാരമുള്ള, ഏറ്റവും വലിയ മുട്ടിയിടുന്ന ഏറ്റവും വേഗത്തിൽ ഓ ടുന്ന പക്ഷി Ans: ഒട്ടകപ്പക്ഷി
  • കരയിലെ സസ്തനങ്ങളിൽ ഏറ്റവും നീളംകൂടിയ നട്ടെല്ലുള്ളത് Ans: ജിറാഫ്
  • ടിഷ്യു കൾച്ചറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് Ans: ഹേബർലാൻഡ്
  • റഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന വാതകം Ans: ഫ്രിയോൺ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!