ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 9

ഒരു ക്യൂവിന്‍റെ മധ്യത്തിൽ ഒരാൾ. ഒരാളിന്‍റെ മുന്നിൽ രണ്ടുപേർ. ഒരാളിന്‍റെ പിന്നിൽ രണ്ടുപേർ, ക്യൂവിലുണ്ടാകുന്ന ആളുകളുടെ ഏറ്റവും കുറഞ്ഞ എണ്ണമെത്ര?

Photo: Pixabay
ഒരു ക്ലോക്കിന്‍റെ പ്രതിബിംബം 11:15 സമയം കാണിക്കുന്നു. യഥാർഥസമയമെത്ര?
a) 1:45
b) 12:45
c) 10:15
d) 8:15
Show Answer

ഒരു സമചതുരത്തിന്‍റെ വികർണത്തിന്‍റെ നീളം 10 സെ.മീ. പരപ്പളവ് എത്ര?
a) 25 ച. സെ.മീ.
b) 135 ച. സെ.മീ.
c) 90 ച. സെ.മീ.
d) 50 ച. സെ.മീ.
Show Answer

5 മുതൽ 85 വരെയുള്ള എണ്ണൽ സംഖ്യകളിൽ 5 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. എങ്കിൽ താഴെ നിന്ന് 11-ാമത്തെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?
a) 65
b) 55
c) 75
d) 45
Show Answer

A യുടെ വേഗം B യുടെ ഇരട്ടിയാണ്. B യുടെ വേഗം C യുടെ മൂന്നിരട്ടിയാണ്. C യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റെടുക്കുന്നു. എങ്കിൽ A എത് മിനിറ്റു കൊണ്ട് പ്രസ്തുത യാത്ര പൂർത്തിയാക്കും?
a) 4 മിനിറ്റ്
b) 6 മിനിറ്റ്
c) 7 മിനിറ്റ്
d) 8 മിനിറ്റ്
Show Answer

ഒറ്റയാനെ കണ്ടെത്തുക.
a) 23
b) 17
c) 2
d) 14
Show Answer

KOPT: AEFI :: QUVZ:….
a) GPKL
b) HPKL
c) GKLP
d) HKQL
Show Answer

ഒരു ക്യൂവിന്‍റെ മധ്യത്തിൽ ഒരാൾ. ഒരാളിന്‍റെ മുന്നിൽ രണ്ടുപേർ. ഒരാളിന്‍റെ പിന്നിൽ രണ്ടുപേർ, ക്യൂവിലുണ്ടാകുന്ന ആളുകളുടെ ഏറ്റവും കുറഞ്ഞ എണ്ണമെത്ര?
a) 3
b) 5
c) 7
d) 4
Show Answer

1 മുതൽ 100 വരെയുള്ള സംഖ്യകൾ എഴുതുമ്പോൾ 8 എത്ര തവണ വരും?
a) 10
b) 20
c) 15
d) 21
Show Answer

BOMBAY എന്നത് 264217 എന്നെഴുതിയാൽ MADRAS എന്നത്
a) 314319
b) 414314
c) 314314
d) 414911
Show Answer

വ്യത്യസ്തമായത് ഏത്?
a) ഗോളം
b) സിലിണ്ടർ
c) വൃത്തം
d) വൃത്തസ്തൂപിക
Show Answer

ഒരു ത്രികോണത്തിലെ കോണുകൾ 2:2:5 എന്ന അംശബന്ധത്തിലാണെങ്കിൽ ഏറ്റവും വലിയ കോണിന്‍റെ അളവെത്ര?
a) 100°
b) 90°
c) 800°
d) 120°
Show Answer

രണ്ടു സംഖ്യകളുടെ തുക 30-ഉം അവയുടെ ഗുണനഫലം 216-ഉം ആണ്. അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്ര?
a) [ 10/72]
b) [ 72/10 ]
c) [ 27/10 ]
d) ഇതൊന്നുമല്ല
Show Answer

സംഖ്യാ ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? 140, 68, 32, 16, 5
a) 68
b) 32
c) 16
d) 5
Show Answer

രാജന്‍റെ പിറന്നാൾ മേയ് 20-ാം തീയതിക്ക് ശേഷവും മേയ് 28-ാം തീയതിക്ക് മുമ്പും ആണെന്ന് രാമൻ ഓർക്കുമ്പോൾ ഗീത ഓർക്കുന്നത് മേയ് 12-ാം തീയതിക്ക് ശേഷവും മേയ് 22-ാം തീയതിക്ക് മുൻപും എന്നാണ്. രാജന്‍റെ പിറന്നാൾ എന്നാണ്?
a) മേയ് 21
b) മേയ് 20
c) മേയ് 22
d) മേയ് 12
Show Answer

ഒരു സംഖ്യയുടെ 80% 72 ആയാൽ ആ സംഖ്യയുടെ 60% എത്ര?
a) 54
b) 64
c) 46
d) 56
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!