ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 8

ഒരു ഫാമിൽ കുറെ ആടുകളും കോഴികളും ഉണ്ട്. അവയുടെ തലകളുടെ എണ്ണം 570-ഉം കാലുകളുടെ എണ്ണം 1640-ഉം ആയാൽ എത്ര കോഴികളുണ്ട്?

Photo: Pixabay
അക്ഷയ് വീട്ടിൽനിന്നും ഓഫീസിലേക്ക് 60 km/h വേഗത്തിലും തിരിച്ച് വീട്ടിലേക്ക് 40km/h വേഗത്തിലും സഞ്ചരിക്കുന്നു. യാത്രയ്ക്കായി മൊത്തം 2 മണിക്കൂർ എടുക്കുന്നുവെങ്കിൽ വീടും ഓഫീസും തമ്മിലുള്ള അകലം എത്ര?
a) 48 km
b) 40 km
c) 46 km
d) 52 km
Show Answer

300 മീ. നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡുകൊണ്ട് 500 മീ. നീളമുള്ള ഒരു പാലം കടക്കുന്നു. എങ്കിൽ ട്രെയിനിന്റെ വേഗം?
a) 8 m/sec
b) 60m/sec
c) 5 m/sec
d) 10m/sec
Show Answer

താഴെ കൊടുത്ത അക്ഷരക്കൂട്ടങ്ങളിൽ വിട്ട സ്ഥാനങ്ങളിൽ ചില അക്ഷരങ്ങൾ ചേർക്കുമ്പോൾ പ്രത്യേക ക്രമത്തിൽ ആവർത്തിക്കും. അനുയോജ്യമായത് തിരഞ്ഞെടുക്കുക. m_nm_n_an_a_ma_
a) aamnan
b) ammanm
c) aammnn
d) amammn
Show Answer

ഒരു ടാപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 40 മിനിറ്റ് വേണം. ടാങ്കിനടിയിലെ ലീക്കുകാരണം അത് നിറയാൻ 50 മിനിറ്റ് വേണമെങ്കിൽ നിറഞ്ഞ ടാങ്ക് എത്ര സമയംകൊണ്ട് പൂർണമായും ഒഴിയും?
a) 120 മിനിറ്റ്
b) 50 മിനിറ്റ്
c) 60 മിനിറ്റ്
d) 200 മിനിറ്റ്
Show Answer

ഒരു പരീക്ഷയിൽ ക്ലാസിലെ ആകെ കുട്ടികളിൽ 35% പേർ ഹിന്ദിക്കും 45% പേർ ഇംഗ്ലീഷിനും 20% പേർ രണ്ടിലും പരാജയപ്പെട്ടാൽ രണ്ടു വിഷയത്തിലും ജയിച്ചവർ എത്ര ശതമാനം?
a) 45
b) 40
c) 35
d) 30
Show Answer

ഒരു ഫാമിൽ കുറെ ആടുകളും കോഴികളും ഉണ്ട്. അവയുടെ തലകളുടെ എണ്ണം 570-ഉം കാലുകളുടെ എണ്ണം 1640-ഉം ആയാൽ എത്ര കോഴികളുണ്ട്?
a) 320
b) 250
c) 230
d) 520
Show Answer

അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74. എട്ടുവർഷം കഴിയുമ്പോൾ അച്ഛന്‍റെ വയസ്സിന്‍റെ പകുതിയായിരിക്കും മകന്‍റെ വയസ്സ്. എങ്കിൽ ഇപ്പോൾ അച്ഛന്‍റെ വയസ്സ് എത്ര?
a) 46
b) 48
c) 50
d) 52
Show Answer

ഒരു സമാന്തര ശ്രണിയിലെ ഒന്നാമത്തെ പദം 11ഉം മൂന്നാമത്തെ പദം 27ഉം ആണെങ്കിൽ നാലാമത്തെ പദം?
a) 45
b) 38
c) 30
d) 35
Show Answer

5×5÷5×5 = ………….
a) 15
b) 20
c) 30
d) 25
Show Answer

ഒരു മാസത്തിലെ മൂന്നാം വ്യാഴാഴ്ച 15-ാം തീയതിയാണ്. എന്നാൽ 4-ാം ബുധനാഴ്ച ഏത് തീയതിയാണ്?
a) 28
b) 31
c) 21
d) 24
Show Answer

കിലോഗ്രാമിന് 15 രൂപ വിലയുള്ള ചിക്കറിയും 40 രൂപ വിലയുള്ള കാപ്പിപ്പൊടിയും ഏത് തോതിൽ ചേർത്ത് കിലോഗ്രാമിന് 45 രൂപ വിലയ്ക്ക് വിറ്റാൽ 50% ലാഭം കിട്ടും?
a) 3:2
b) 2:3
c) 1:2
d) 2:1
Show Answer

മനോജ് ഒരു നിരയിൽ മുന്നിൽനിന്ന് ഒൻപതാമതും പിന്നിൽനിന്ന് 38-ാമതും ആണെങ്കിൽ ആ നിരയിൽ ആകെ എത്രപേരുണ്ട്?
a) 35
b) 46
c) 47
d) 48
Show Answer

തെക്കിനെ കിഴക്കായും പടിഞ്ഞാറിനെ തെക്കായും വടക്കിനെ പടിഞ്ഞാറായും എടുത്താൽ കിഴക്കിനെ എങ്ങനെയെടുക്കാം?
a) കിഴക്ക്
b) പടിഞ്ഞാറ്
c) വടക്ക്
d) തെക്ക്
Show Answer

സുമ ഒരു ആപ്പിളിന്‍റെ 1/3 ഭാഗവും ഉഷ 1/2 ഭാഗവും ബാക്കി വന്നത് ഗീതയും കഴിച്ചു. ഗീതയ്ക്ക് ലഭിച്ച ഓഹരി എത്ര?
a) 6/7
b) 5/6
c) 3/4
d) ഇതൊന്നുമല്ല
Show Answer

മകൻ ജനിച്ചപ്പോൾ അച്ഛന്‍റെ വയസ്സ് മകന്‍റെ ഇപ്പോഴത്തെ വയസ്സിന് തുല്യമായിരുന്നു. അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സ് 50 ആണെങ്കിൽ മകന്‍റെ വയസ്സ് 10 വർഷം കഴിഞ്ഞാൽ എത്ര?
a) 28
b) 25
c) 44
d) 35
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!