ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 7

ഒരാളുടെ ശമ്പളം 10% വർധിപ്പിച്ചു. തുടർന്ന് 5% വർധിപ്പിച്ചു. ശമ്പളത്തിലുള്ള വർധന എത്ര ശതമാനം?

Photo: Pixabay
ഹൃദയം : കാർഡിയോളജി :: കണ്ണ് : ……..
a) ന്യൂറോളജി
b) ഓഫ്താൽമോളജി
c) ഓങ്കോളജി
d) ഗൈനക്കോളജി
Show Answer

ഒരു ബോട്ട് നിശ്ചലജലത്തിൽ മണിക്കൂറിൽ 15km വേഗത്തിൽ പോവും. പുഴയിൽ മേലോട്ട് പോകുന്നതിന്‍റെ ഇരട്ടി വേഗത്തിൽ അത് താഴോട്ട് പോകുന്നുവെങ്കിൽ പുഴയുടെ ഒഴുക്കിന്‍റെ വേഗമെത്ര?
a) 15km/h
b) 20km/h
c) 5km/h
d) 10km/h
Show Answer

ഒരു ക്ലാസിലെ 4 കുട്ടികൾ ഒരു ബെഞ്ചിൽ ഇരിയ്ക്കുന്നു. സുനിൽ മാത്യുവിന്‍റെ ഇടത് വശത്തും, റഹിമിന്‍റെ വലതുവശത്തുമാണ്. അനിലിന്‍റെ ഇടതു വശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിയ്ക്കുന്നത്.
a) റഹിം
b) സുനിൽ
c) മാത്യു
d) അനിൽ
Show Answer

ക്ഷേത്രത്തിലെ പൂജയെ കുറിച്ച് തിരക്കിയ ഒരു ഭക്തനോട് പൂജാരി ഇങ്ങനെ പറഞ്ഞു. അമ്പലമണി 45 മിനിറ്റ് ഇടവിട്ട് അടിക്കുന്നതാണ്. അവസാനമായി മണി അടിച്ചത് 5 മിനിറ്റ് മുമ്പാണ്. അടുത്ത മണി 7.45 amന് അടിക്കുന്നതാണ്. പൂജാരി ഈ വിവരങ്ങൾ പറഞഞ്ഞ സമയം ഏത്?
a) 6.55 am
b) 7 am
c) 7.40 am
d) 7.05 am
Show Answer

GENERAL എന്ന വാക്കിലെ അക്ഷരങ്ങളുപയോഗിച്ച് നിർമിക്കാനാവാത്ത വാക്ക്?
a) REAL
b) REEL
c) LEARN
d) NEAT
Show Answer

ഒരാളുടെ ശമ്പളം 10% വർധിപ്പിച്ചു. തുടർന്ന് 5% വർധിപ്പിച്ചു. ശമ്പളത്തിലുള്ള വർധന എത്ര ശതമാനം?
a) 12%
b) 25%
c) 15.50%
d) 17.50%
Show Answer

2101-2100-299 ന്‍റെ വില എന്ത്?
a) 2100
b) 299
c) 20
d) 1
Show Answer

ഒരാൾ 400 രൂപ 11% സാധാരണ പലിശയ്ക്ക് 13 വർഷത്തേക്കും അതേ തുക 13% സാധാരണ പലിശയ്ക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശവ്യത്യാസം എത്ര ?
a) 50
b) 51
c) 52
d) 53
Show Answer

ചുവടെ കൊടുത്ത ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? (2,6,12,18, 30, 42, 56)
a) 30
b) 12
c) 18
d) 42
Show Answer

തന്നിട്ടുള്ള സംഖ്യാശ്രേണിയിൽ തെറ്റായ സംഖ്യ ഏത്? 1, 6, 11, 22, 33, 46, 61
a) 1
b) 6
c) 11
d) 22
Show Answer

ചുവടെ കൊടുത്ത ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? 2,6,12,18, 30, 42, 56
a) 30
b) 12
c) 18
d) 42
Show Answer

140cm വ്യാസമുള്ള ഒരു ചക്രമ 1320m പിന്നിടാൻ എത്ര പ്രാവശ്യം കറങ്ങേണ്ടി വരും?
a) 200
b) 250
c) 300
d) 320
Show Answer

വൃത്തസ്തപികാകൃതിയിലുള്ള ഒരു കൂടാരത്തിന്‍റെ ആരം 6 മീറ്ററും ഉയരം 8 മീറ്ററുമാണ്. കൂടാരം നിർമിക്കാൻ ക്യാൻവാസിന് ചതുരശ്ര മീറ്ററിന് 100 രൂപ നിരക്കിൽ എന്ത് ചെലവാകും?
a) 18000 രൂപ
b) 18857 രൂപ
c) 18887 രൂപ
d) 18758 രൂപ
Show Answer

വ്യത്യസ്തമായ സംഖ്യ ഏത്?
a) 17
b) 29
c) 35
d) 43
Show Answer

ഒരു ചതുരത്തിന്‍റെ ചുറ്റളവ് 40cm. വശങ്ങൾ തമ്മിലുള്ള അംശബന്ധം 2:3 ചതുരത്തിന്‍റെ വിസ്തീർണം കാണുക
a) 36 cm²
b) 64 cm²
c) 96 cm²
d) 49 cm²
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!