ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 5

സൂര്യൻ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ന്യൂക്ലിയസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Photo: Pixabay
ഒരാൾ പടിഞ്ഞാറോട്ട് നോക്കി നിൽക്കുന്നു. അയാൾ ആദ്യം 45° യും 180° യും ഘടികാരദിശകളിൽ (Clockwise) തിരിഞ്ഞു. പിന്നീട് 315° ഘടികാര ദിശയ്ക്ക് വിപരീതമായി (Anti clockwise) തിരിഞ്ഞെങ്കിൽ അയാളിപ്പോൾ ഏത് ദിശയിലേക്കാണ് നോക്കി നിൽക്കുന്നത്?
a) പടിഞ്ഞാറ്
b) തെക്ക്
c) വടക്ക്
d) തെക്ക് പടിഞ്ഞാറ്
Show Answer

സൂര്യൻ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ന്യൂക്ലിയസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഇലക്ട്രോൺ
b) ന്യൂട്രോൺ
c) പ്രോട്ടോൺ
d) ആറ്റം
Show Answer

8 പേരുള്ള ഒരു ഗ്രൂപ്പിൽനിന്ന് 65 kg ഭാരമുള്ള ഒരാൾ പോയശേഷം പുതുതായി ഒരാൾ വന്നപ്പോൾ ശരാശരി 1.5 കി.ഗ്രാം വർധിച്ചാൽ പുതുതായി വന്നയാളിന്‍റെ ഭാരം?
a) 75
b) 68
c) 77
d) 81
Show Answer

ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് ആ സംഖ്യയുടെ 1/6 ഭാഗം കുറച്ചാൽ 20 കിട്ടും. സംഖ്യയേത്?
a) 500
b) 400
c) 600
d) 560
Show Answer

ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും, ഓരോ തെറ്റിനും 1 മാർക്ക് കുറയും. ഒരു കുട്ടി ആകെയുള്ള 60 ചോദ്യങ്ങൾക്കും ഉത്തരമെഴുതി 130 മാർക്ക് കിട്ടി, എങ്കിൽ ശരിയായ ഉത്തരങ്ങളുടെ എണ്ണം എത്ര?
a) 25
b) 42
c) 38
d) 32
Show Answer

തുടർച്ചയായ മൂന്ന് ഒറ്റസംഖ്യകളുടെ ശരാശരി 27. ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി എത്ര?
a) 26
b) 28
c) 25
d) 27
Show Answer

ഒരു പരീക്ഷയ് ക്ക് ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും. ഓരോ തെറ്റാ യ ഉത്തരത്തിനും ഒരു മാർക്ക് കുറയുകയും ചെയ്യും. ഒരു വിദ്യാർഥി ആകെയുള്ള 75 ചോദ്യങ്ങൾക്കും ഉത്തരമെഴുതുകയും ആകെ 125 മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. അയാൾ എത്ര ശരിയുത്തരം എഴുതിയിട്ടുണ്ടാകും?
a) 35
b) 40
c) 42
d) 45
Show Answer

32:x = 16:24 ആയാൽ x =
a) 18
b) 36
c) 48
d) 32
Show Answer

230 മീ. നീളമുള്ള തീവണ്ടി 60km/hr വേഗത്തിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീ. നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് വേണ്ട സമയം?
a) 30 sec
b) 20 sec
c) 25 sec
d) 35 sec
Show Answer

ഒരു സമാന്തരശ്രേണിയിലെ 11 പദങ്ങളുടെ തുക x ആയാൽ 6-ാം പദം ഏത്?
a) 11
b) 6
c) x
d) x/11
Show Answer

അജു 200 രൂപയ്ക്ക് 5 കാർപ്പെറ്റ് വാങ്ങി 200 രൂപയ്ക്ക് 4 എന്ന തോതിൽ വിൽക്കുന്നു. അജുവിന്‍റെ ലാഭ ശതമാനം എത്ര?
a) 25%
b) 20%
c) 10%
d) 15%
Show Answer

9.7 x 9.7 – 0.3 x 0.3 =
a) 100
b) 93
c) 94
d) 101
Show Answer

503×497 ന്‍റെ വില
a) 249881
b) 249991
c) 259991
d) 239991
Show Answer

പുറം ഭാഗം പെയിന്‍റടിച്ച 4cm വശമുള്ള ഒരു ക്യൂബ് മുറിച്ച് 1cm വശമുള്ള ക്യൂബുകളാക്കുന്നു. ഒരു മുഖം പെയിന്‍റുള്ള ക്യൂബുകളുടെ എണ്ണം എത്ര?
a) 16
b) 8
c) 24
d) 30
Show Answer

രാമു 50,000 രൂപ 8% കൂട്ടുപലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. രണ്ടു വർഷത്തിനുശേഷം എത്ര രൂപ പലിശയിനത്തിൽ ലഭിക്കും ?
a) 8000 രുപ
b) 8300 രൂപ
c) 8320 രൂപ
d) ഇതൊന്നുമല്ല
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!