ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 3

ഒരു ക്ലോക്കിലെ സമയം 12:40. മണിക്കൂർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര?

Photo: Pixabay
2016 മാർച്ച് 1-ാം തീയ്യതി ചൊവ്വാഴ്ച ആണെങ്കിൽ ആ മാസം എത്ര ബുധനാഴ്ചകൾ ഉണ്ടാകും?
a) 5
b) 4
c) 3
d) 6
Show Answer

അടുത്ത സംഖ്യ ഏത് ? 81, 64, 49, 36, 25, ……….
a) 9
b) 16
c) 4
d) 18
Show Answer

മനു ജൂൺ 13-ന് മുംബൈയിലേക്ക് പോയി. ഒക്ടോബർ 13 ശനിയാഴ്ച തിരിച്ചെത്തിയെങ്കിൽ അയാൾ പോയ ദിവസം ഏത്?
a) ബുധൻ
b) വെള്ളി
c) തിങ്കൾ
d) ശനി
Show Answer

2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ (2 ദിവസവും ഉൾപ്പെടെ) എത്ര ദിവസങ്ങളുണ്ട്?
a) 367
b) 366
c) 365
d) 364
Show Answer

ഒരു ക്ലോക്കിലെ സമയം 12:40. മണിക്കൂർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര?
a) 80°
b) 105°
c) 130°
d) 140°
Show Answer

DE G, KM, NO, RT, —–
a) UW
b) YZ
c) XZ
d) UX
Show Answer

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3 ആണ്. ഓരോ സംഖ്യയോടും 4 കൂട്ടിയാൽ അവ തമ്മിലെ അംശബന്ധം 5:7 ആയി മാറും. എന്നാൽ അവയിൽ വലിയ സംഖ്യ?
a) 18
b) 24
c) 15
d) 13
Show Answer

ഒരു സമാന്തരശ്രേണിയുടെ അഞ്ചാം പദം 18-ഉം ഒമ്പതാം പദം 34-ഉം ആയാൽ ആദ്യപദം
a) 2
b) 4
c) 6
d) 8
Show Answer

ഒരു ജോലി 10 പേർ 4 ദിവസം കൊണ്ട് ചെയ്തുതീർക്കുമെങ്കിൽ അതേ ജോലി 8 പേർ എത്ര ദിവസംകൊണ്ട് ചെയ് തുതീർക്കും?
a) 6
b) 7
c) 8
d) 5
Show Answer

വ്യത്യസ്തമായത് കണ്ടെത്തുക
a) ആന്ധ്രപ്രദേശ് – ഹൈദരാബാദ്
b) തമിഴ്നാട് – ചെന്നെ
c) കർണാടക – മൈസൂർ
d) പശ്ചിമ ബംഗാൾ – കൊൽക്കത്തെ
Show Answer

2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകൾകൊണ്ട് പൂർണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
a) 640
b) 1000
c) 840
d) 980
Show Answer

200÷25×4+12-3 = …………
a) 44
b) 42
c) 41
d) 46
Show Answer

(x+y) : (x-v) = 3:2 ആ യാൽ x:y: ……
a) 5:1
b) 1:5
c) 2:3
d) 3:1
Show Answer

രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27:64 ആയാൽ അവയുടെ ഉപരിതല വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധമെന്ത്?
a) 3:4
b) 9:16
c) 1:2
d) 7:4
Show Answer

നിഘണ്ടുവിൽ നാലാമതായി വരുന്ന വാക്കേത്
a) Reason
b) Retina
c) Regard
d) Ranson
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!