ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 13

ക്ലോക്കിൽ സമയം 3.15 കാണിക്കുമ്പോൾ മണിക്കുർ സൂചിക്കും മിനിറ്റ് സുചിക്കും ഇടയിൽ വരുന്ന കോൺ എത്ര?

Photo: Pixabay
2016 ഡിസംബർ 17 ശനിയാഴ്ചയായാൽ 2017-ലെ റിപ്പബ്ലിക് ദിനം വരുന്നത് ഏതുദിവസം?
a) വ്യാഴം
b) ശനി
c) വെള്ളി
d) തിങ്കൾ
Show Answer

60 km/h വേഗത്തിൽ ഓടുന്ന ഒരു തീവണ്ടി അതേ ദിശയിൽ 42km/h വേഗത്തിൽ ഓടുന്ന മറ്റൊരു തീവണ്ടിയെ മറികടക്കാൻ ഒരു മിനിറ്റെടുത്തു. ആദ്യത്തെ തീവണ്ടിയുടെ നീളം 160 മീറ്ററാണെങ്കിൽ രണ്ടാമത്തതിന്‍റെ നീളമെത്ര?
a) 150m
b) 200m
c) 140m
d) 160m
Show Answer

ഒരു ക്ലാസിലെ 60 കുട്ടികളിൽ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തിന്‍റെ ഇരട്ടിയാണ്. കമലിന്‍റെ റാങ്ക് മുകളിൽനിന്നും പതിനേഴാമ താണ്. റാങ്കടിസ്ഥാനത്തിൽ കമലിന് മുൻപിൽ 9 പെൺകുട്ടികൾ ഉണ്ടെങ്കിൽ കമലിനുശേഷം എത്ര ആൺകുട്ടികൾ ഉണ്ട്?
a) 3
b) 15
c) 12
d) 23
Show Answer

15 ആളുകൾ ദിവസേന രണ്ടര മണിക്കൂർ ജോലിചെയ്ത് 16 ദിവസം കൊണ്ട് 150m റോഡുണ്ടാക്കും. 10 ആളുകൾ ദിവസേന 4 മണിക്കൂർ ജോലിചെയ്ത് 50m റോഡുണ്ടാക്കാൻ എത്ര ദിവസമെടുക്കും?
a) 10
b) 8
c) 5
d) 6
Show Answer

ക്ലോക്കിൽ സമയം 3.15 കാണിക്കുമ്പോൾ മണിക്കുർ സൂചിക്കും മിനിറ്റ് സുചിക്കും ഇടയിൽ വരുന്ന കോൺ എത്ര?
a) 3 1/2°
b) 5 1/2°
c) 7 1/2°
d) 9 1/2°
Show Answer

THILAK എന്നത് 368451 ആയും PRABA എന്നത് 27595 ആയും കോഡ് ചെയ്താൽ BHARATHI എന്നത് എങ്ങനെ കോഡ് ചെയ്യും?
a) 35736689
b) 96575368
c) 9567378
d) 57683571
Show Answer

ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ 100 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?
a) ബുധൻ
b) ചൊവ്വ
c) വ്യാഴം
d) ഞായർ
Show Answer

ഒരു ചകത്തിന്‍റെ ആരം 18 മീറ്റർ. 11 കി.മീ. സഞ്ചരിക്കുമ്പോൾ ഇത് എത്ര തവണ കറങ്ങിയിട്ടുണ്ടാകും?
a) 850
b) 500
c) 1500
d) 1000
Show Answer

ഒരു വ്യാപാരി തന്‍റെ സാധനങ്ങൾക്ക് 30% വില കൂട്ടിയിട്ടു. അവ 20% ഡിസ്കൗണ്ടിൽ വില്പന നടത്തിയാൽ അയാളുടെ ലാഭം / നഷ്ടം എത്ര ശതമാനം?
a) 4% ലാഭം
b) 4% നഷ്ടം
c) 5% ലാഭം
d) 5% നഷ്ടം
Show Answer

റോവിങ് : ജലം:കേറ്റിങ്: ………
a) മണൽ
b) വായു
c) ഐസ്
d) മല
Show Answer

ഒരു ബാഗിൽ 5:6:8 എന്ന അംശബന്ധത്തിൽ 1 രൂപ, 50 പൈസ, 25 പൈസ നാണയങ്ങളുണ്ട്. ബാഗിൽ ആകെ 456 നാണയങ്ങളുണ്ടെങ്കിൽ 50 പെസ നാണയങ്ങളുടെ എണ്ണം എത്ര?
a) 120
b) 144
c) 192
d) 150
Show Answer

ഇരുട്ടിന് വെളിച്ചമെന്ന പോലെയാണ് ക്രൂരതയ്ക്ക്
a) ദുഷ്ടത
b) കൃതജ്ഞത
c) ദയ
d) ശുദ്ധത
Show Answer

ഒരു സംഖ്യ 3 നെക്കാൾ വലുതും 8 നെക്കാൾ ചെറുതുമാണ്. ആ സംഖ്യ 6 നെക്കാൾ വലതും 10 നെക്കാൾ ചെറുതുമായാൽ സംഖ്യ ഏത്?
a) 5
b) 6
c) 7
d) 8
Show Answer

K4J3RP22TV3A3-ന് തുല്യമായത് ഏത്?
a) K4J3PQR2TV3A3
b) K4J3RPQ2VT343
c) K4J3RP22TV3A3
d) K4J3RQP2TV3A3
Show Answer

മട്ടത്രികോണത്തിന്‍റെ പാദം 11 സെ.മീ., ലംബം 10സെ.മീ. ആയാൽ വിസ്തീർണം?
a) 48cm2
b) 52cm2
c) 55cm2
d) 60cm2
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!