ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 12

15 എരുമകളുടെ ആഹാരം 21 പശുക്കളുടെതിന് തുല്യമാണെങ്കിൽ 105 എരുമകളുടെ ആഹാരം എത്ര പശുക്കൾക്ക് കൊടുക്കാം ?

Photo: Pixabay
പത്തുസംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ?
a) 45
b) 42.5
c) 47.5
d) 46
Show Answer

അജയന് വിജയനെക്കാൾ പത്ത് വയസ്സ് കൂടുതലാണ്. അടുത്ത വർഷം അജയന്‍റെ പ്രായം വിജയന്‍റെ പ്രായത്തിന്‍റെ 2 മടങ്ങാണ്. ഇപ്പോൾ അജയന്‍റെ പ്രായം എത്ര?
a) 9
b) 19
c) 29
d) 21
Show Answer

നിഘണ്ടുവിൽ ക്രമത്തിൽ വരുന്ന നാലാമത്തെ വാക്ക് ഏത്
a) Porks
b) Ports
c) Pours
d) Posts
Show Answer

ഒരു സമഭുജ ത്രികോണത്തിന്‍റെയും അതിന്‍റെ വശങ്ങളുടെ മധ്യബിന്ദുക്കൾ അഗ്രബിന്ദുക്കളായി വരുന്ന മറ്റൊരു ത്രികോണത്തിന്‍റെയും ചുറ്റളവുകൾ തമ്മിലുള്ള അംശബന്ധം ; ആയിരിക്കും.
a) 1:2
b) 3:1
c) 2:1
d) 1:3
Show Answer

38-3×5-8+27/9 എത്ര?
a) 170
b) 20
c) 16
d) 18
Show Answer

18 വശങ്ങളുള്ള ഒരു സമ ബഹുഭുജത്തിന്‍റെ ഒരു ആന്തരകോണിന്‍റെ അളവെത്ര?
a) 140°
b) 20°
c) 160°
d) 145°
Show Answer

7, 8, 10, 5, 13 …… ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്?
a) 3
b) 2
c) 12
d) 15
Show Answer

ക്ലോക്കിൽ സമയം 8:40. പ്രതിബിം ബത്തിൽ സമയമെത?
a) 4:20
b) 8:20
c) 3:20
d) 7:40
Show Answer

15 എരുമകളുടെ ആഹാരം 21 പശുക്കളുടെതിന് തുല്യമാണെങ്കിൽ 105 എരുമകളുടെ ആഹാരം എത്ര പശുക്കൾക്ക് കൊടുക്കാം ?
a) 147
b) 175
c) 163
d) 178
Show Answer

ശരിയായ ഗണിത ചിഹ്നം ഉപയോഗിച്ച് പൂരിപ്പിക്കുക. 10-15-3-20 =30
a) X + –
b) X ÷ –
c) ÷ X –
d) + ÷ –
Show Answer

x:y=1:2, y:z=3:4 ആയാൽ x:y:z എത്ര?
a) 3:6:8
b) 1:6:8
c) 3:4:8
d) 2:3:6
Show Answer

ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടമുണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്?
a) 600
b) 960
c) 860
d) 900
Show Answer

ഒരാൾ 50,000 രൂപ 8% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. മൂന്നു വർഷത്തിനുശേഷം എത്ര രൂപ തിരികെ ലഭിക്കും?
a) 62985.6
b) 62589.6
c) 69285.5
d) 69258.6
Show Answer

MAN:OCP::TOP:…..
a) UPQ
b) WRS
c) POT
d) vQR
Show Answer

ബബിത അവളുടെ ക്ലാസിൽനിന്ന് 15 അടി കിഴക്കോട്ട് നടന്ന് ലൈബ്രറിയിൽ എത്തിച്ചേർന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 8 അടി നടന്ന് ഫിസിക്സ് ബ്ലോക്കിലും അവിടെനിന്ന് ഇടത്തോട്ട് 5 അടി നടന്ന് കെമിസ്ട്രി ബ്ലോക്കിലും എത്തിച്ചേർന്നു. പിന്നീട് വടക്ക് ഭാഗത്തേക്ക് 13 അടി നടന്ന് ഓഫീസിലും അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 20 അടി നടന്ന് കാന്‍റീനിലും എത്തിച്ചേർന്നു. എങ്കിൽ ഇപ്പോൾ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും ബബിത എത്ര അകലെയാണ്?
a) 12 അടി
b) 5 അടി
c) 32 അടി
d) 15 അടി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!