ലഘുഗണിതവും മാനസിക ശേഷിയും

ലഘുഗണിതവും മാനസിക ശേഷിയും – 1

നാലംഗങ്ങളുള്ള ഒരു വീട്ടിലെ അംഗങ്ങളുടെ ശരാശരി വയസ്സ് 22 ആണ്. രണ്ടുവർഷം മുൻപ് അവരുടെ ശരാശരി വയസ്സ് എത്രയായിരിക്കും?

Photo: Pixabay
ബസ് മുന്നോട്ട് പോകാൻ രണ്ട് ബെല്ല്, നിർത്താൻ 1 ബെല്ല്, ബസ് A യിൽ നിന്ന് പുറപ്പെട്ട് B യിലെത്തി. ഇടയ്ക്ക് 6 സ്ഥലത്ത് നിർത്തി. ആകെ എത ബെല്ല കൾ അടിച്ചിട്ടുണ്ടാവും?
a) 18
b) 21
c) 20
d) 19
Show Answer

ജൂൾ ഊർജവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ പാസ്കൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) വ്യാപനം
b) മർദം
c) സാന്ദ്രത
d) ബലം
Show Answer

ഒരു വരിയിൽ ആകെ 20 പേർ ഉണ്ട്. ജോൺ വരിയിൽ മുന്നിൽനിന്ന് ആറാമനാണ്. എങ്കിൽ ജോൺ വരിയിൽ പിന്നിൽനിന്ന് എത്രാമൻ?
a) 14
b) 15
c) 17
d) 13
Show Answer

ഒരു വീട്ടിലെ 5 അംഗങ്ങളുടെ ശരാശരി വയസ്സ് 18. ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 24 ആയാൽ ശേഷിക്കുന്ന മൂന്നുപേരുടെ ശരാശരി വയസ്സെത്ര?
a) 23
b) 15
c) 20
d) 14
Show Answer

നാലംഗങ്ങളുള്ള ഒരു വീട്ടിലെ അംഗങ്ങളുടെ ശരാശരി വയസ്സ് 22 ആണ്. രണ്ടുവർഷം മുൻപ് അവരുടെ ശരാശരി വയസ്സ് എത്രയായിരിക്കും?
a) 22
b) 20
c) 18
d) 21
Show Answer

A എന്ന സ്ഥലത്തുനിന്ന് ഒരാൾ 15 മീറ്റർ പടിഞഞ്ഞാറോട്ടും അവിടെനിന്ന് നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെനിന്ന് നേരെ ഇടത്തോട്ട് 15 മീറ്ററും അവിടെനിന്ന് നേരെ വലത്തോട്ട് 3 മീറ്ററും നടന്നു. Aയിൽനിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്? ഏത് ദിശയിലാണ്?
a) 15 മീറ്റർ തെക്ക്
b) 15 മീറ്റർ വടക്ക്
c) 12 മീറ്റർ തെക്ക്
d) 12 മീറ്റർ വടക്ക്
Show Answer

ഒരു ക്ലാസിലെ ആൺകുട്ടികൾ പെൺകുട്ടികളുടെ 3 ഇരട്ടിയാണ്. താഴെ പറയുന്നവയിൽ ഏത് സംഖ്യ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണം അല്ല?
a) 48
b) 44
c) 40
d) 42
Show Answer

ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
a) 2 മണി 20 മിനിറ്റ്
b) 9 മണി 20 മിനിറ്റ്
c) 3 മണി 20 മിനിറ്റ്
d) 2 മണി 40 മിനിറ്റ്
Show Answer

ഒരു കടക്കാരൻ 28,000 രൂപയ്ക്ക് വാങ്ങിയ റ്റഫിജറേറ്ററിന് വില കൂട്ടിയിട്ട് 20% ഡിസ്കൗണ്ട് അനുവദിച്ചു. അയാൾക്ക് 10% ലാഭം കിട്ടി എങ്കിൽ കടക്കാരൻ എത്ര രൂപയാണ് കൂട്ടിയിട്ടത്?
a) 18,000
b) 12,500
c) 10,500
d) 11,500
Show Answer

വ്യത്യസ്തമായവ തെരഞ്ഞെടുക്കുക
a) JIHG
b) OPNM
c) SRQP
d) ZYXW
Show Answer

A=2, B=4, C=6, M=26, Z=52 ആയാൽ BET =?
a) 44
b) 54
c) 64
d) 72
Show Answer

ഒരു വൃത്തത്തിന്‍റെ കേന്ദ്രത്തിൽ നിന്നും 6cm അകലെയുള്ള ഒരു ഞാണിന്‍റെ നീളം 16cm ആയാൽ വൃത്തത്തിന്‍റെ വ്യാസം ………… ആയിരിക്കും.
a) 10cm
b) 20cm
c) 12cm
d) 16cm
Show Answer

അനുവിന് മനുവിനെക്കാൾ 10 വയസ്സ് കൂടുതലാണ്. അടുത്ത വർഷം അനുവിന്‍റെ വയസ്സ് മനുവിന്‍റെ വയസ്സിന്‍റെ രണ്ടുമടങ്ങാകും. എങ്കിൽ അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ്.
a) 20
b) 19
c) 9
d) 10
Show Answer

ഒരു ദീർഘചതുരത്തിന്‍റെ ചുറ്റളവ് 6 മീറ്റർ, വിസ്തീർണം 2 ച.മീ. ആയാൽ നീളവും വീതിയും തമ്മിലുള്ള വ്യത്യാസം എത്ര?
a) 1 മീ
b) 0.5 മീ
c) 0.75 മീ
d) 2 മീ
Show Answer

ഒരു രണ്ടക്കസംഖ്യയുടെ അക്കത്തുക 10. ആ സംഖ്യയിലെ അക്കങ്ങളെ പരസ്പര്യം മാറ്റിയാൽ കിട്ടുന്ന സംഖ്യ ആദ്യസംഖ്യയേക്കാൾ 18 കൂടുതലാണ്. സംഖ്യ ഏത്?
a) 46
b) 64
c) 73
d) 37
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!