General Knowledge

മലയാളം സിനിമാ നടൻ-നടിമാരുടെ ശരിപ്പേരുകൾ

മണിയൻ പിള്ള രാജു: സുധീർ

Photo : PIXABAY.COM
  • പ്രേം നസീർ : അബ്ദുൽ ഖാദർ സത്യൻ
  • സത്യൻ : സത്യനേശൻ നാടാർ
  • മധു : മാധവൻ നായർ
  • കൊട്ടാരക്കര : ശ്രീധരൻ നായർ
  • തിക്കുറിശ്ശി : സുകുമാരൻ നായർ
  • അടൂർ ഭാസി : ഭാസ്കരൻ നായർ
  • ശങ്കരാടി : ചന്ദ്രശേഖര മേനോൻ
  • ബഹദൂർ : പി.കെ. കുഞ്ഞാലു
  • ജയൻ : കൃഷ്ണൻ നായർ
  • കരമന : ജനാർദനൻ നായർ
  • കുതിരവട്ടം പപ്പു : പത്മദളാക്ഷൻ
  • മമ്മൂട്ടി : മുഹമ്മദ് കുട്ടി
  • മണിയൻ പിള്ള രാജു: സുധീർ
  • ശാരദ : സരസ്വതി
  • പാർവതി : അശ്വതി
  • രേവതി : ആശ കേളുണ്ണി
  • ദേവയാനി : സുഷമ
  • നവ്യ നായർ : ധന്യ
  • നയൻതാര : ഡയാന
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!