Regional Language

പ്രാദേശിക ഭാഷ മലയാളം – 8

മകളുടെ ഭർത്താവ് എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം?

Photo: Pixabay
ശരിയായ വാക്യമേത്
a) അക്ഷര പരിജ്ഞാനം കൊണ്ടു മാത്രം തന്നെ വിദ്യാഭ്യാസത്തിന്‍റെ ഫലസിദ്ധി കിട്ടില്ല.
b) അക്ഷര പരിജ്ഞാനം കൊണ്ടു മാത്രം വിദ്യാഭ്യാസത്തിൻറെ ഫലസിദ്ധി ഉണ്ടാവുകയില്ല.
c) അക്ഷരപരിജ്ഞാനം കൊണ്ടു മാത്രം വിദ്യാഭ്യാസത്തിൻറെ ഫലം സിദ്ധിക്കില്ല.
d) അക്ഷര പരിജ്ഞാനം കൊണ്ടു മാത്രം വിദ്യാഭ്യാസത്തിൻറെ ഫലം സിദ്ധിച്ചുകിട്ടില്ല.
Show Answer

വൈശാഖൻ ആരുടെ തൂലികാനാമമാണ്?
a) എം.കെ. ഗോപിനാഥൻ നായർ
b) വൈക്കം ചന്ദ്രശേഖരൻ നായർ
c) പി.കെ. വീരരാഘവൻ
d) ആർ.പി. പരമേശ്വരൻ നായർ
Show Answer

Get over – എന്ന പദത്തിന് തുല്യമായ മലയാളപദം?
a) കടന്നുചെല്ലുക
b) ഒഴിഞ്ഞുമാറുക
c) തുടരുക
d) സുഖം പ്രാപിക്കുക
Show Answer

തേൻമൊഴി ഏത് സമാസത്തിൽപ്പെടുന്നു?
a) ബഹുവ്രീഹി
b) ദ്വന്ദ്വൻ
c) തത്പുരുഷൻ
d) ദ്വിഗുസമാസം
Show Answer

ചേർത്തെഴുതുക – മനഃ + സാക്ഷി
a) മനസാക്ഷി
b) മനോസ്സാക്ഷി
c) മനസ്സാക്ഷി
d) മനഃസ്സാക്ഷി
Show Answer

ശരിയായ പദം ഏത്?
a) അനാച്ഛാദനം
b) അനാഛാദനം
c) അനാച്ഛാദനം
d) അനാശ്ചാദനം
Show Answer

ഇരുട്ടുകീറുന്ന വജ്രസൂചി എന്ന കടങ്കഥയുടെ ഉത്തരം
a) മിന്നൽ
b) മിന്നാമിനുങ്ങ്
c) തീക്കൊള്ളി
d) തീരപ്പൊള്ളി
Show Answer

വന്നിട്ടുണ്ട് – ഏത് അനുപ്രയോഗ വിഭാഗത്തിൽപ്പെടുന്നു?
a) കാലാനുപയോഗം
b) നിഷേധാനുപയോഗം
c) ഭേദകാനുപയോഗം
d) പുരണാനുപയോഗം
Show Answer

ഭവാൻ-എതിർലിംഗമേത്
a) ഭവാനി
b) ഭഗവതി
c) ഭാമഹി
d) ഭവതി
Show Answer

മകളുടെ ഭർത്താവ് എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം?
a) പുത്രിണി
b) പൗത്രൻ
c) ജാമാതാവ്
d) അളിയൻ
Show Answer

താഴെ കൊടുത്തിട്ടുള്ളവയിൽ അകാരിതം കണ്ട്ത്തുക:
a) നടക്കുന്നു
b) വരുന്നു
c) പറക്കുന്നു
d) പഠിപ്പിക്കുന്നു
Show Answer

പഞ്ചബാണൻ – സമാസം ഏത്?
a) ബഹുവ്രീഹി
b) ദ്വിഗു
c) ദ്വന്ദ്വസമാസം
d) തത്പുരുഷൻ
Show Answer

സുഖദുഃഖം എന്നത് ഏത് സമാസത്തിൽപ്പെടുന്നു?
a) ബഹുവ്രീഹി
b) തൽപുരുഷൻ
c) ദ്വന്ദ്വൻ
d) കർമധാരയൻ
Show Answer

വാഗതീതം എന്ന സമസ്തപദത്തെ ശരിയായി പിരിച്ചെഴുതിയത് ഏത്?
a) വാഗ് + അതീതം
b) വാക് + അതീതം
c) വാഗ + തീതം
d) വാക് + തീതം
Show Answer

പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയം എന്ത്?
a) ക്ക്
b) എ
c) ന്‍റെ
d) ഇൽ
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!