ശരിയായി എഴുതിയിട്ടുള്ളത് ഏത്? a) അധഃസ്ഥിതൻ b) അധസ്ഥിതൻ c) അഥഃസ്ഥിതൻ d) അധഃസ്തിതൻ
|
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക – Bark up the wrong tree a) ചന്ദ്രനെക്കണ്ട് പട്ടി കുരയ്ക്കുക b) ഒരു കാര്യത്തെപ്പറ്റി തെറ്റിദ്ധരിക്കുക c) വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി ഭക്ഷിക്കുക d) ഇല്ലാത്ത കാര്യം പറഞ്ഞ് അപകീർത്തിപ്പെടുത്തുക
|
സമവായം എന്ന പദത്തിന്റെ അർഥം a) പൊതുസമ്മതം b) അഭിപ്രായക്യം c) കൂട്ടം d) പൊരുത്തമുള്ള
|
താഴെ കൊടുത്തിട്ടുള്ളവയിൽ അകർമക്രക്രിയ ഏത്? a) ഉറങ്ങുക b) കൊല്ലുക c) അടിക്കുക d) തിന്നുക
|
ഭയന്നിട്ടാണെങ്കിലും അവൻ പതുക്കെ ഓടി ക്രിയാവിശേഷണം കണ്ടെത്തുക? a) ഓടി b) പതുക്കെ c) ഭയം d) അവൻ
|
Habital എന്ന പദത്തിന്റെ ഏറ്റവും ശരിയായ അർഥം a) പാർപ്പിടം b) വസ്തു c) പരിചയപ്പെടൽ d) സ്വാഭാവികം
|
ശുദ്ധമായ പ്രയോഗം ഏത്? a) പുനർസൃഷ്ടി b) പുനസ് സൃഷ്ടി c) പുനസൃഷ്ടി d) പുനഃസൃഷ്ടി
|
പ്രസാധകൻ എന്നതിന്റെ ശരിയായ എതിർലിംഗ രൂപം ഏത്? a) പ്രസാധക b) പ്രസാധിക c) പ്രസാധകി d) പ്രസാധ
|
ഞാൻ വന്നിട്ട് നമുക്കൊരുമിച്ച് പോകാം ഇതിലെ അംഗിവാക്യം ഏത്? a) ഞാൻ വന്നിട്ട് പോകാം b) നമുക്കൊരുമിച്ച് പോകാം c) ഞാൻ വന്നിട്ട് d) ഇതൊന്നുമല്ല
|
പഞ്ചവേദം എന്ന വാക്കിന്റെ ശരിയായ സമാസം? a) ബഹുവ്രീഹി b) ദ്വിഗു c) അവ്യയീബാവൻ d) തത്പുരുഷൻ
|
കളവ് പറയരുത് എന്ന വാചകം ഏത് അനുപയോഗത്തിന് ഉദാഹരണമാണ്? a) ഭേദകാനുപയോഗം b) നിഷേധാനുപയോഗം c) കാലാനുപയോഗം d) പൂരണാനുപയോഗം
|
കേരള പുഷ്കിൻ ആരുടെ അപരനാമമാണ് a) ഒ.എൻ.വി.കുറുപ്പ് b) കെ.സി.കേശവപിള്ള c) പന്തളം കേരളവർമ്മ d) പി.കുഞ്ഞിരാമൻ നായർ
|
സുഗതകുമാരിയുടെ ഏത് കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്? a) അമ്പലമണി b) മണലെഴുത്ത് c) പാതിരാപ്പൂക്കൾ d) രാധയെവിടെ
|
ആദേശസന്ധി അല്ലാത്തത് ഏത്? a) വിണ്ടലം b) പൊന്നുണ്ട c) നെന്മണി d) പൊലക്കുടം
|
മുന്നാഴി എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു? a) സാംഖ്യം b) ശുദ്ധം c) വിഭാവകം d) പാരിമാണികം
|