Regional Language

പ്രാദേശിക ഭാഷ മലയാളം – 6

Measure is a treasure – സമാനമായ മലയാളത്തിലെ പഴഞ്ചൊല്ല്

Photo: Pixabay
താഴെ കൊടുത്തിട്ടുള്ളവയിൽ സംയുക്ത സ്വരമേത്?
a) അ
b) ഉ
c) ഉ
d) ഒ
Show Answer

ചിന്തയിൽ മുഴുകിയവൻ- ഒറ്റപ്പദമേ
a) ചിന്താകുലൻ
b) ചിന്താതനൻ
c) ചിന്താമഗ്നൻ
d) ചിന്താതീതൻ
Show Answer

താഴെ കൊടുത്തവയിൽ കാരിതത്തിന് ഉദാഹരണം?
a) പറയുന്നു
b) ഓടുന്നു
c) തിന്നുന്നു
d) കേൾക്കുന്നു
Show Answer

Measure is a treasure – സമാനമായ മലയാളത്തിലെ പഴഞ്ചൊല്ല്
a) ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം
b) അളവ് അമൂല്യമാണ്
c) ആയിരം മാങ്ങയ്ക്ക് അര പൂള് തേങ്ങ
d) ഇവയൊന്നുമല്ല
Show Answer

Self Possession – തത്തുല്യമായ മലയാള പദം
a) സ്വയംകൃതം
b) ആത്മശുദ്ധീകരണം
c) ആത്മനിഷ്ഠ
d) ആത്മാനുഭൂതി
Show Answer

അംബുജം എന്ന പദത്തിന്‍റെ അർഥം താമര എന്നാണ്. അംബുദം എന്നതിന്‍റെ അർഥമെന്ത്?
a) പർവതം
b) രോഗം
c) ഔഷധം
d) മേഘം
Show Answer

ചുവടെ ചേർത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്?
a) ജ
b) ദ
c) ഖ
d) ഡ
Show Answer

താഴെ കൊടുത്തിരിക്കുന്നതിൽ “വലംവയ്ക്കുക” എന്നർഥം വരുന്ന വാക്ക്?
a) പ്രദക്ഷിണം
b) പ്രദിക്ഷിണം
c) പ്രതക്ഷിണം
d) പ്രദിക്ഷണം
Show Answer

Might is right എന്നതിന്‍റെ ശരിയായ തർജമ?
a) ഞാനാണ് ശരി
b) ശക്തിയാണ് ശരി
c) കൈയൂക്കുള്ളവൻ കാര്യക്കാരൻ
d) പ്രഭാവമാണ് ശരി
Show Answer

അവന് എഴുതാനോ വായിക്കാനോ അറിയില്ല. അടിവരയിട്ട പദങ്ങൾ ഏത് വ്യാകരണവിഭാഗത്തിൽ പെടുന്നു?
a) സമുച്ചയം
b) വികല്പം
c) ഗതി
d) വ്യാക്ഷേപകം
Show Answer

താഴെകൊടുത്തവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം?
a) പുരുഷന്മാർ
b) ശിശുക്കൾ
c) സ്വാമികൾ
d) വനിതകൾ
Show Answer

തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്. ഏത് സന്ധിക്ക് ഉദാഹരണമാണ്?
a) ആഗമസന്ധി
b) ദ്വിത്വസന്ധി
c) ലോപസന്ദി
d) ആദേശസന്ധി
Show Answer

അവൻ എന്നതിലെ സന്ധി:
a) ആദേശം
b) ലോപം
c) ദ്വിത്വം
d) ആഗമം
Show Answer

വിവേചക സർവനാമം എന്നറിയപ്പെടുന്നത്?
a) ഉത്തമപുരുഷ സർവനാമം
b) മദ്ധ്യമപുരുഷ സർവനാമം
c) പ്രഥമപുരുഷ സർവനാമം
d) ചുട്ടെഴുത്ത്
Show Answer

ഓട്ടപ്രദക്ഷിണം നടത്തി എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്?
a) വേഗത്തിൽ ചുറ്റിനടന്നു
b) ഓടി പ്രദക്ഷിണം നടത്തി
c) തിടുക്കത്തിൽ കൃത്യം നിർവഹിച്ചു
d) കൃത്യനിർവഹണത്തിന് ഓട്ടം വേണ്ടിവന്നു
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!